നിലാവ് പോലെ എന്നിൽ അവൾ [ആനീ] 196

“””അതെ ഇയാൾക്ക് ഞാൻ അന്നത്തെ 250 തരട്ടെ “”

“” മിണ്ടാതെ ഇരുന്നോ മുഖത്തു ഒരു കുത്തു വച്ചു തരും ഞാൻ “” ഇ വണ്ടിയുടെ ബ്രെക്ക് കേബിൾ മാറ്റണം പയ്യെ എടുത്തോണ്ട് എന്റെ പുറകിൽ പോര് ബ്രേക്ക്‌ നല്ലപോലെ കുറച്ചാണ് ഇട്ടേക്കുന്നത് ആല്ലേൽ വേണ്ട ഇനിയും മണ്ണ് ടെസ്റ്റ്‌ ചെയ്യും ഞാൻ പോയ്യി ബ്രെക്ക് കേബിൾ എടുത്തിട്ടു വരാം പിന്നെ ശ്രെദ്ധിക്കണം ഇവിടെ അടുത്ത് പോലും ആരും ഇല്ല നിന്നെ ഇങ്ങനെ കണ്ടാൽ ആരായാലും പൊക്കി കൊണ്ടു പോകും “”

“”ഇത്ര നേരം എനിക്ക് പേടി ഇല്ലാരുന്നു ഇപ്പോൾ ഇയാള് പറഞ്ഞു പേടിപ്പിച്ചു ഞാനും വരുവാ കൂടെ..

“ഒക്കെ അതാണ് നല്ലത് ”

അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അവൾ പുറകിൽ ചരിഞ്ഞു കേറി ഇരുന്നു അവനെ പിടിക്കാതെ ഹം ട്രസ്റ്റ്‌ൽ പിടിച്ചു ഇരുന്നു അവരൊന്നിച്ചു കടയിൽ എത്തി കേബിളും എടുത്തു തിരിച്ചു വന്നു അത് ചേതക്ൽ ഫിറ്റ്‌ ചെയ്തു

“എന്താ ഇയാളുടെ പേര്”” ഷാഹിന ചോദിച്ചു

“””മൈ നെയിം കിഷോർ എല്ലാർക്കും കിച്ചു എന്ന് പറഞ്ഞാലേ അറിയുള്ളു “”

“”ഒക്കെ കിച്ചു ഏട്ടാ എന്റെ പേര് ഷാഹിന വിട്ടിൽ പൊന്നു എന്ന് വിളിക്കും “”

“”അയ്യെടാ പൊന്നു പോലും അത് ഹിന്ദുക്കളുടെ വിളിപേരല്ലേ””

“”അതെന്ന ഞങ്ങൾക്ക് ഇട്ടാലു ഞങ്ങള് ചത്തു പോകുവോ ”

“”ഹേയ് ഇല്ല “”

“എന്നാല് ഇയാള് അങ്ങനെ വിളിച്ചാൽ മതി അപ്പോൾ താങ്ക്സ് എന്നെ ഹെല്പ് ചെയ്തതിന് അവൾ അവനു നേരെ കൈ നീട്ടി “”

“”ഇപ്പോൾ ശരീരത്തു മണ്ണേ പറ്റിയുള്ളൂ ഇനി കയ്യിൽ കരിയും കൂടി പറ്റിക്കണോ “”

“”അയ്യോ വേണ്ട നന്ദി അവൾ ചിരിച്ചു കൊണ്ട് കൈ കുപ്പി “”

“”നിന്റെ നന്ദി ആർക്ക് വേണം 500 രൂപ മൊത്തം തന്നില്ലേൽ ഇപ്പോൾ ഞാൻ കേബിൾ ഊരി കൊണ്ട് പോകും ഇയാള് കാരണം ഇനി ചോറ് കിട്ടുവോന്നു തോന്നുന്നില്ല ഊൺ സമയം കഴിഞ്ഞില്ലേ””

“പൈസ ഞാൻ തരാം പിന്നെ അവൾ ബാഗ് തുറന്നു ടിഫിൻ ബോക്സ്‌ എടുത്തു “”മാഷേ ഇതിൽ നല്ല കുത്തരി ചോറും ആട്ടറച്ചി കറിയും ഉണ്ട് ഞാൻ ഉണ്ടാക്കിതാ അവൾ അതെന്റെ കയ്യിൽ വച്ചു തന്നു എനിക്ക് വേണ്ടാന്ന് ഞാൻ ഒത്തിരി പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല പിന്നെ പൈസയും തന്നു അവൾ ചേതക് സ്റ്റാർട്ട്‌ ചെയ്തു

The Author

24 Comments

Add a Comment
  1. Evideyaa kanane illaloo

    1. ജീവിച്ചിരിപ്പുണ്ട് anu ??? ഉടൻ വരും

      1. Kathirikkaaa vegan varuuu

        1. അനു അസുഖം പിടിച്ചു കിടപ്പാണ് അതാട്ടോ എഴുതാത്തതു എന്തോ അനുവിന്റെ ഇ കമെന്റ് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം

  2. വളരെ നന്നായിട്ടുണ്ട് ബ്രോ വല്ലാത്തൊരു ഫീൽ ഓരോ ഭാഗവും വായിക്കുമ്പോൾ ❤ അടുത്ത ഭാഗം പെട്ടെന്ന് തരണേ ❤

    1. ചുരുക്കം ചിലർക്കു മാത്രവേ രമണൻ ചേട്ടാ ഇ കഥ ഇഷ്ടം ആയുള്ളൂ എന്തോ ഒരാൾക്കു കൂടി ഇഷ്ടം ആയെന്നു കേട്ടപ്പോ സന്തോഷം ആയ്യി ❤️❤️❤️❤️

      1. തകർത്തു കേട്ടോ ഒന്നും പറയാനില്ലാ…. പറയാൻ വാക്കുകളില്ലാ അതാ….

        1. കളിയാക്കിതാണോ ???

  3. കൊള്ളാം സൂപ്പർ. തുടരുക ?

  4. Story kollam bro.. But cheating stories aanu ningalkk nannayi ezhuthan pattunnathennu thonnunnu.. Gas leak aaya storyum home nurse okke polethe stories

    1. എനിക്കും അതറിയാം പിന്നെ മനസ്സിൽ ഒരു ഐഡിയ തോന്നിയപ്പോ ചുമ്മാ അങ്ങ് എഴുതി എന്നെ ഉള്ളു thanks ani ഇനിയും ഇതു പോലുള്ള കാര്യങ്ങൾ കമന്റ്‌ ചെയ്യണം ❤️❤️❤️❤️

  5. Armpit scene evde

    1. ഇനീ വരുന്നതിൽ എഴുതാം ബ്രോ

      1. Pattikkan vendi aanenkilum ingne onnum parayalle bro

  6. എന്റെ പൊന്ന് ആനീ bro.. ഇങ്ങനെ ഫീൽ ചെയ്യിച്ചു കൊല്ലല്ലേ.. എങ്ങനെയാ ഈ കഥയൊക്കെ mind ൽ വരുന്നേ..?
    വല്ലാണ്ടങ്ങ് ഇഷ്ടമായി.. ഞാൻ ഇവിടെ വായിച്ചതിൽ വെച്ച് ഏറ്റവും ഫീൽ ചെയ്ത story ആയിരിക്കും ഇത്.. Hats off to you!?

    “”അയ്യെടാ ഇങ്ങനെ ആണോ ഒരു പെണ്ണിനെ പ്രെപ്പോസ് ചെയ്യുന്നേ പൂവ് ഒന്നും ഇല്ലേ “” ഞാൻ അവിടുന്ന് ഒരു പത്തിന്റെ സ്പാനർ എടുത്തു അവൾക്ക് നേരെ നീട്ടി പിന്നെ പതുക്കെ പറഞ്ഞു…

    “”ഷാഹിന ഐ ലവ് യൂ,,,

    ഈ lines വായിച്ചപ്പോൾ എന്റെ മുഖത്ത് അറിയാതെ വന്നൊരു പുഞ്ചിരിയും പിന്നെ കണ്ണുനീരുമുണ്ട്.. ഹോ.. നമിച്ചു പൊന്നേ..

    വേഗം അടുത്ത heavy item വുമായി വാ അരുമനൻബാ/ബീ..?
    All the Best for you..?

    1. Thanks ടോണി ഞാൻ വിചാരിച്ചു ആർക്കും ഇഷ്ടം ആയില്ല എന്ന് ❤️❤️❤️❤️

  7. Nice story dear, lesbian catagory onu ezuthu dear pls.

    1. അത് എഴുതി തുടങ്ങി ടിന്റു ❤️❤️❤️

    2. ഇത്രയും കഥ വായിച്ചിട്ടും ഇത്‌ ഒരു ആണാണ് എഴുതുന്നതെന്ന് മനസിലായില്ലേ ??

      1. ആ സത്യം എല്ലാർക്കും അറിയാം ബ്രോ ???? പിന്നെ ഇതൊക്കെ ചുമ്മാ ഒരു രസം

        1. ആഹ.. ഇപ്പൊ മനസ്സിലായി!??

          1. ☺️☺️☺️

Leave a Reply

Your email address will not be published. Required fields are marked *