നിലാവ് പോലെ എന്നിൽ അവൾ [ആനീ] 195

“”ടിഫിൻ ബോക്സ്‌ നാളെ കടേല് വന്നു മേടിച്ചോളാട്ടോ പിന്നെ ഇയാളും ഇവിടെ അതികം നിക്കണ്ടട്ടോ ഇന്നത്തെ കാലത്തു പെണ്ണുങ്ങളു മാത്രം പേടിച്ചാൽ പോരാ എന്നാ പോട്ടെ കിച്ചു ബ്രോ “” അതും പറഞ്ഞു ചിരിച്ചു കൊണ്ടവൾ പോയ്യി ഞാൻ പിന്നെ കടയിൽ ചെന്നു അവൾ തന്ന ചോറ് തിന്നു എന്തോ വല്ലാത്തൊരു കൈപ്പുണ്ണം ഉള്ളത് പോലെ തോന്നി അല്ലേലും ഇ ഉമ്മച്ചി കുട്ടികൾക്ക് ഫുഡ്‌ ഉണ്ടാക്കാൻ നന്നായി അറിയാം ഞാൻ ഓർത്തു…പിന്നെ അവൾ പിറ്റേന്ന് തന്നെ വന്നു ടിഫിൻ ബോക്സ്‌ മേടിച്ചു കൊണ്ടു പോയ്യി അന്ന് കടയിൽ നല്ലതിരക്കായ കൊണ്ട് ഒന്നും സംസാരിക്കാൻ പറ്റിയില്ല പിന്നെ ആ വരവ് പതിവായി ബ്രെക് കൂട്ടാൻ കുറയ്ക്കാൻ. പിന്നെ ഓയിൽ ചേഞ്ച്‌. കേബിൾ മാറ്റാൻ അങ്ങനെ എന്ത് പണിയുണ്ടെലും പൊന്നു എന്റെ അടുത്ത് മാത്രവേ വരുന്നുണ്ടായിരിന്നുള്ളു പിന്നെ വെറുതെ വന്നു സംസാരിക്കാനും തുടങ്ങി ആ വണ്ടിക്ക് എപ്പോൾ നോക്കിയാലും ഒരു പ്രോബ്ലം ഉണ്ടാകും .. ഒരു ദിവസം അവളു വന്നപ്പോൾ അവളുടെ ഇക്കയും കൂടെ ഉണ്ടായിരിന്നു ….

“”ഇന്ന് എന്താ പറ്റിയെ അവളെ നോക്കി കൊണ്ട് കിച്ചു ചോദിച്ചു “” അതിനു ഉത്തരം പറഞ്ഞത് അവളുടെ ഇക്കയായിരിന്നു

“”ഇന്ന് ബേക്ക് ടയർ പുളയുവാ പോലും ഞാൻ നോക്കിട്ടു ഒന്നും കണ്ടില്ല പിന്നെ പുന്നാര പെങ്ങള് പറയുന്നത് കേക്കണല്ലോ ഒരു പുതിയ സുകൂട്ടി മേടിച്ചു വച്ചിട്ടു രണ്ട് മാസം ആയ്യി അത് കൊന്നാലും ഓടിക്കുലാ ഇതു മതി പോലും … ഓടിച്ചു പഠിക്കാൻ വേണ്ടി മേടിച്ചു കൊടുത്തതാ ഇപ്പോൾ ഇതേ വേണ്ടു …

“”അത് കൊണ്ട് എനിക്കാണ് ലാഭം ഒരാഴ്ച ഒരു 1000 രൂപയെങ്കിലും ഇവള് കൊണ്ടു വന്നു തരും “” അതും പറഞ്ഞു ഞാൻ പൊന്നുവിന്റെ മുഖത്തു നോക്കി ശെരിക്കും ദേഷ്യം വന്നു ആ മുഖം ചുമന്നിരിക്കുന്നു എനിക്ക് ചിരി വന്നു പിന്നെ ഞാൻ ടയറിന്റെ നെട്ടു ഒന്ന് ടൈറ്റു ചെയ്തു കൊടുത്തു അന്ന് അവൾ ഒന്നും മിണ്ടാതെ പോയ്യി എന്നാൽ തൊട്ടു അടുത്ത ദിവസം വീണ്ടും വന്നു…

The Author

24 Comments

Add a Comment
  1. Evideyaa kanane illaloo

    1. ജീവിച്ചിരിപ്പുണ്ട് anu ??? ഉടൻ വരും

      1. Kathirikkaaa vegan varuuu

        1. അനു അസുഖം പിടിച്ചു കിടപ്പാണ് അതാട്ടോ എഴുതാത്തതു എന്തോ അനുവിന്റെ ഇ കമെന്റ് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം

  2. വളരെ നന്നായിട്ടുണ്ട് ബ്രോ വല്ലാത്തൊരു ഫീൽ ഓരോ ഭാഗവും വായിക്കുമ്പോൾ ❤ അടുത്ത ഭാഗം പെട്ടെന്ന് തരണേ ❤

    1. ചുരുക്കം ചിലർക്കു മാത്രവേ രമണൻ ചേട്ടാ ഇ കഥ ഇഷ്ടം ആയുള്ളൂ എന്തോ ഒരാൾക്കു കൂടി ഇഷ്ടം ആയെന്നു കേട്ടപ്പോ സന്തോഷം ആയ്യി ❤️❤️❤️❤️

      1. തകർത്തു കേട്ടോ ഒന്നും പറയാനില്ലാ…. പറയാൻ വാക്കുകളില്ലാ അതാ….

        1. കളിയാക്കിതാണോ ???

  3. കൊള്ളാം സൂപ്പർ. തുടരുക ?

  4. Story kollam bro.. But cheating stories aanu ningalkk nannayi ezhuthan pattunnathennu thonnunnu.. Gas leak aaya storyum home nurse okke polethe stories

    1. എനിക്കും അതറിയാം പിന്നെ മനസ്സിൽ ഒരു ഐഡിയ തോന്നിയപ്പോ ചുമ്മാ അങ്ങ് എഴുതി എന്നെ ഉള്ളു thanks ani ഇനിയും ഇതു പോലുള്ള കാര്യങ്ങൾ കമന്റ്‌ ചെയ്യണം ❤️❤️❤️❤️

  5. Armpit scene evde

    1. ഇനീ വരുന്നതിൽ എഴുതാം ബ്രോ

      1. Pattikkan vendi aanenkilum ingne onnum parayalle bro

  6. എന്റെ പൊന്ന് ആനീ bro.. ഇങ്ങനെ ഫീൽ ചെയ്യിച്ചു കൊല്ലല്ലേ.. എങ്ങനെയാ ഈ കഥയൊക്കെ mind ൽ വരുന്നേ..?
    വല്ലാണ്ടങ്ങ് ഇഷ്ടമായി.. ഞാൻ ഇവിടെ വായിച്ചതിൽ വെച്ച് ഏറ്റവും ഫീൽ ചെയ്ത story ആയിരിക്കും ഇത്.. Hats off to you!?

    “”അയ്യെടാ ഇങ്ങനെ ആണോ ഒരു പെണ്ണിനെ പ്രെപ്പോസ് ചെയ്യുന്നേ പൂവ് ഒന്നും ഇല്ലേ “” ഞാൻ അവിടുന്ന് ഒരു പത്തിന്റെ സ്പാനർ എടുത്തു അവൾക്ക് നേരെ നീട്ടി പിന്നെ പതുക്കെ പറഞ്ഞു…

    “”ഷാഹിന ഐ ലവ് യൂ,,,

    ഈ lines വായിച്ചപ്പോൾ എന്റെ മുഖത്ത് അറിയാതെ വന്നൊരു പുഞ്ചിരിയും പിന്നെ കണ്ണുനീരുമുണ്ട്.. ഹോ.. നമിച്ചു പൊന്നേ..

    വേഗം അടുത്ത heavy item വുമായി വാ അരുമനൻബാ/ബീ..?
    All the Best for you..?

    1. Thanks ടോണി ഞാൻ വിചാരിച്ചു ആർക്കും ഇഷ്ടം ആയില്ല എന്ന് ❤️❤️❤️❤️

  7. Nice story dear, lesbian catagory onu ezuthu dear pls.

    1. അത് എഴുതി തുടങ്ങി ടിന്റു ❤️❤️❤️

    2. ഇത്രയും കഥ വായിച്ചിട്ടും ഇത്‌ ഒരു ആണാണ് എഴുതുന്നതെന്ന് മനസിലായില്ലേ ??

      1. ആ സത്യം എല്ലാർക്കും അറിയാം ബ്രോ ???? പിന്നെ ഇതൊക്കെ ചുമ്മാ ഒരു രസം

        1. ആഹ.. ഇപ്പൊ മനസ്സിലായി!??

          1. ☺️☺️☺️

Leave a Reply

Your email address will not be published. Required fields are marked *