നിലാവുപോലെ 4 [Ne-Na] 1072

നിലാവുപോലെ 4

Nilavupole Part 4 bY Ne-Na | Previous Part

ഈ കഥ ഇടയ്ക്കുവച്ച് മുടങ്ങി പോയതിൽ ഞാൻ തുടക്കത്തിൽ തന്നെ എല്ലാവരോടും ക്ഷമചോദിക്കുന്നു. ചില പ്രശ്നങ്ങൾ കാരണം ഞാൻ എഴുത്തു നിന്ന് പിന്തിരിഞ്ഞു നിൽക്കുകയായിരുന്നു. ഒരു സോഷ്യൽ മീഡിയയിൽ കൂടി പരിചയപ്പെട്ട മലപ്പുറത്തു നിന്നുള്ള ഒരു സുഹൃത്താണ് ഈ കഥ എഴുതാൻ എന്നെ വീണ്ടും പ്രേരിപ്പിച്ചത്, നിർഭാഗ്യവശാൽ ആ സുഹൃത്തുമായുള്ള ബന്ധം ഇടയ്ക്ക് വെച്ച് നിന്നു പോയി.. എൻറെ ആ സുഹൃത്ത് ഇപ്പോൾ ദുബായിൽ ഫാമിലിയുമായി സന്തോഷത്തോടെ  കഴിയുന്നു എന്ന് കരുതി കൊണ്ട് ഞാൻ കഥ തുടരുന്നു.

ഹരി എയർപോർട്ടിൽ എത്തിയപ്പോഴാണ് ഫ്ലൈറ്റ് ലേറ്റ് ആണെന്ന് അറിഞ്ഞത്. കസേരയിലേക്ക് ഇരിക്കാൻ പോകുന്നതിനിടയിൽ അവൻ വാച്ചിലേക്ക് നോക്കി. രാവിലെ 3 മണി.

നല്ല തണുപ്പുണ്ട്. ഇതുപോലെ ഒരു തണുത്ത വെളുപ്പാൻ കാലത്താണ് താൻ നീലിമയുടെ അച്ഛനോടൊപ്പം ബാംഗ്ലൂർ എത്തിച്ചേർന്ന അപ്പോൾ ഓർത്തു.

കസേരയിലിരുന്ന് കണ്ണുകളടച്ച് ഇരുന്നു. അപ്പോഴേക്കും അവൻറെ മനസ്സിൽ പഴയ ഓർമ്മകൾ കടന്നെത്തി.

കോളേജിലെ അവസാന നാളുകൾ നീലിമയുടെ മുന്നിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം തന്നെയായിരുന്നു. പരമാവധി അവളുടെ മുന്നിൽ എത്താതിരിക്കാൻ ശ്രമിച്ചു. പക്ഷേ ആഴ്ചയിൽ മൂന്നു ദിവസം അവൾക്ക് സംശയങ്ങൾ ഉള്ള കാര്യങ്ങൾ മുടങ്ങാതെ ട്യൂഷൻ എടുത്തു കൊണ്ടിരുന്നു. അപ്പോഴെല്ലാം അവളുടെ കണ്ണുകളിൽ തന്നോടുള്ള സ്നേഹം കാണാൻ കഴിയുമായിരുന്നു. അതുകൊണ്ടുതന്നെയാണ് നീലിമയുടെ മുന്നിൽ എത്താതിരിക്കാൻ പരമാവധി ശ്രമിച്ചത്.

കോളേജിലെ അവസാന നാളുകൾ പെട്ടെന്നാണ് കടന്നു പോയത്. ഫൈനൽ എക്സാം കഴിഞ്ഞ് കാത്തിരിപ്പിനൊടുവിൽ റിസൾട്ട് വന്നു. വിചാരിച്ചതിലും നല്ല മാർക്കോട് കൂടി തന്നെയാണ് ഫൈനൽ എക്സാം പാസായത്.

ഇനി എന്താണ് എന്ന് ആലോചിച്ച് ദിവസങ്ങൾ തള്ളിനീക്കുന്നതിന് ഇടയിൽ ഒരു ദിവസം ആണ് ശരത്തേട്ടൻറെ വിളി എത്തിയത്.

The Author

Ne-Na

38 Comments

Add a Comment
  1. നായകൻ ജാക്ക് കുരുവി

    ❣️❣️❣️

  2. ❤️❤️❤️

  3. Sorry
    Love you neena

  4. വിരഹ കാമുകൻ????

    എന്താ പറയേണ്ടത് എന്ന് ഒരു പിടിയും കിട്ടുന്നില്ല

  5. Demon king

    നീ കണ്ണ് നിറയിച്ചല്ലോടി പെണ്ണേ…

  6. സ്നേഹിതൻ

    One of the best ????

  7. Ente ponno sett sadhanam????????????

  8. Ente mole onnum parayan illa
    Athrakkum gambheeram njnum oru penkuttiye snehikkunnu but avalkk enne ishtamalla njn verthe able orth engane orro nimishavum nadakkunnu aa timil aanu aanu njn pranaya kadhakal vaayikkan thudangiyath appozhanu ennikku manasilayath ente snehathinu avl oru divasam vila kalpikkunnu karanam njn avle ethratholam snehikkunnu ennu ennikku pool vannu kondirikkunna maattangallill ninnu ennikku manasilayi ethu pole ulla kadhakal ennitum ezhuthanam
    HELLBOY

  9. Ithra kaalam njanith kandillayirunnu
    Thanks for this awesome story.
    as always you rocked.

  10. കിച്ചു

    ????

  11. Super cool!! I wished Neelima and Hari Bangalore days never ended. Great feel. You filled my lockdown days with happiness. Can you not write extended part on Bangalore days of Neelima and Hari?

  12. ????

    Waiting……

  13. നീനിച്ചി ആകെ പ്രണയ മേഖങ്ങൾക്കിടയിലൂടെ പറന്നു നടക്കുന്ന സുഖ്ള്ള അനുഭവം

    സ്നേഹപൂർവം

    അനു (ഉണ്ണി )

  14. നല്ല ഫീൽ
    ???

  15. ഒരു രക്ഷേമില്ല.
    നീനേച്ചീ തകർത്തു.ഒരുപാടിഷ്ടമായി.
    നല്ല അവസാനം.കുറച്ച് വൈകിയാലും കഥ പൂർത്തിയാക്കിയതിൽ സന്തോഷം.
    അടുത്ത കഥ ഉടനെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

  16. പേര് കണ്ടപ്പഴേ ആർത്തിയോടെ വായിച്ചു… മാന്ത്രികതയുള്ള ആ രചനാവൈഭവത്തിന് ഇടവേളയ്ക്ക് ശേഷവും ഒരു മാറ്റവും സംഭവിച്ചിട്ടില്ല… മനോഹരമായിത്തന്നെ എഴുതി.

    (എങ്കിലും ആ അപകടസമയത്ത് പറയുന്ന ഡയലോഗുകൾ ഒരൽപ്പം സ്പീഡ് കൂടിയോ എന്നു തോന്നിപ്പോയി. വേറൊന്നുമല്ല ഒരു വരികൂടി കൂട്ടിയാൽ മതിയായിരുന്നു. കാരണം നമുക്ക് വേണ്ടപ്പെട്ട ഒരാൾക്ക് അപകടം വന്നെന്നു നമ്മളറിഞ്ഞാൽ നമ്മളത് മറ്റുള്ളവരോട് കുഴപ്പമൊന്നുമില്ല എന്ന മട്ടിലല്ലേ പറയൂ…??? ഇതിപ്പോ മരിച്ചുപോകും എന്ന് വെട്ടിത്തുറന്നു പറഞ്ഞപ്പോൾ…, എന്തോ ഒരു… ഒരു… ..

    അതുകഴിഞ്ഞുള്ള നീലിമയുടെ ഡയലോഗ് ആശുപത്രിയിൽ എത്തിയശേഷം ആക്കിയാൽ കൂടുതൽ മനോഹരമായെനെ എന്നുതോന്നി. അത്രമാത്രം…)

    അടുത്ത കഥയുമായി വരുമ്പോ കാണാട്ടോ..

  17. Dark Knight മൈക്കിളാശാൻ

    ആൽബിച്ചൻ പറഞ്ഞ പോലെ തന്നെ എനിക്കും ആദ്യം മുതലേ വായിക്കേണ്ടി വന്നു. And it was worth it. അടുത്ത Ne-Na യുടെ കഥയ്ക്കായി കാത്തിരിക്കുന്നു.

  18. നല്ലൊരു കഥ,ഗ്യാപ് ഉള്ളത് കൊണ്ട് ആധ്യം മുതൽ വായിച്ചു.ഓർത്തിരിക്കാൻ ഒരുപിടി കഥാപത്രങ്ങൾ വിങ്ങലായി ജെസ്സിയും

  19. പ്രണയനിലാമഴയിൽ കുളിച്ചിറങ്ങിയ പ്രതീതി…..

    കുറച്ചു അധികം ടെൻഷൻ അടിച്ചാ വായിച്ചത് …. അവസാനം സന്തോഷം ആയി ….. അവർ തമ്മിൽ ഒന്നായല്ലോ….

    ഒരുപാട് നല്ല നല്ല സീൻസ് …. മനസ്സ് നിറക്കുന്ന പോലെയുള്ള രംഗങ്ങളിലൂടെ ഒഴുകി ഇറങ്ങിപ്പോയി…..

    ഹരിയും നീലിമയും ജെസിയും പിന്നെ ദേവുവും ….. മനസ്സിൽ നിറയുന്ന കഥാപാത്രങ്ങൾ…. ഈ കഥാപാത്രങ്ങൾ ഞങ്ങൾക്ക് മുന്നിൽ സമ്മാനിച്ച നീന ക്കൂ ഒരായിരം പൂച്ചെണ്ടുകൾ ????????

    ഇനിയും ഇതുപോലെ മനോഹരാമായ കഥയും ആയി ഞങ്ങൾക്ക് മുന്നിൽ എത്തും എന്ന പ്രതിക്ഷയോടെ….

    സസ്നേഹം
    അഖിൽ

  20. അടിപൊളി, അവസാനത്തെ ആക്‌സിഡന്റ് സീൻ കണ്ടപ്പോൾ ട്രാജഡി ആകുമോ എന്ന് വിചാരിച്ചു, എന്നാൽ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു, കഥകൾ ഇനിയും വന്നോട്ടെ

  21. കുറെ മാസങ്ങൾ ആയി കാത്തിരിക്കുകയായിരുന്നു ഈ കഥയുടെ അടുത്ത ഭാഗത്തിനായി… പല പ്രാവിശ്യം ഡോക്ടറോട് ചോദിച്ചു തന്റെ വിവരം എന്തെങ്കിലും ഉണ്ടോ കഥകൾ തുടരുമോ എന്ന്… എപ്പോഴെങ്കിലും തിരിച്ചു വരാൻ തോന്നിയല്ലോ വളരെ സന്തോഷം… ഒരിക്കലും എഴുത്തു നിർത്തരുത്… ഇനിയും നല്ല കഥകൾ തന്നിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നു…. ഈ കഥകൾ വളരെ നന്നായി തന്നെ അവസാനിപ്പിച്ചു… അടുത്ത പുതിയ ഒരു കഥയുമായി ഉടൻ വരണേ ???

  22. നല്ല ഒരു കഥ നല്ല അവതരന്നം

  23. പറയാൻ വാക്കുകൾ ഇല്ല broi ശരിക്കും ഇഷ്ടമായി.കാരണം അത്രയും ഇഷ്ടം ആയിരുന്നു ഈ കഥയും കഥപാത്രങ്ങളും

  24. Awesome story….miss u jessi chechi….

  25. അവിസ്മരണീയമായ രീതിയിൽ അവസാനിപ്പിച്ചു. ഓർമ്മയിൽ സൂക്ഷിക്കാൻ കുറെ കഥാപാത്രങ്ങൾ, സംഭവങ്ങൾ.

  26. Dark Knight മൈക്കിളാശാൻ

    ഇതിപ്പോ പഴയ ഫ്ലോയൊക്കെ പോയി. കഥ മൊത്തത്തിൽ ഒന്നേന്ന് വായിച്ച് തുടങ്ങണം.

  27. Thanks Ne-na,

    Valare athikam hridhyamay oru avasanam.

    Thanks again, eniyum varanam keto.

  28. Thanks Ne-na, Njanum Katha Vayithittilla, pinne kanam, thamasichittanenkilum vannuvallo, eniyum vittu pokelle.

  29. താങ്ക്സ് നീന…. കഥ വായിച്ചിട്ടില്ല വായിച്ചിട്ടു അഭിപ്രായം അറിയിക്കാട്ടോ….

Leave a Reply

Your email address will not be published. Required fields are marked *