“അറിയില്ല ചേച്ചി…ഇടക്ക് തീരെ സിഗ്നൽ കാണിക്കാറില്ല എന്റെ ഫോണിൽ…എന്തോ പ്രശ്‌നം ആണ് ഫോണിന്..അല്ല നിങ്ങൾ എങ്ങനെ അകത്തു കയറി”…ആകാം ക്ഷയോടെയാണ് ഞാൻ ചേച്ചിയോട് ചോദിച്ചത്..
“അതൊന്നും പറയണ്ട മോനെ..
നിന്നെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തയപ്പോൾ ഞാൻ ഇവിടെ വന്നു ഡോറിന് മുട്ടി..ഒരുപാട് മുട്ടി വിളിച്ചിട്ടും നീ വാതിൽ തുറക്കാതായപ്പോൾ എനിക് ടെൻഷൻ ആയി ഞാൻ താഴെ പോയി സോഫിയയോട് പറഞ്ഞു..അവളുടെ കയ്യിൽ ഈ റൂമിന്റെ എക്സ്ട്രാ കീ ഉണ്ടായിരുന്നു…അങ്ങനെ അതു കൊണ്ടു തുറന്നു അകത്തു കയറി…”ചേച്ചി പറഞ്ഞു നിർത്തി
“ഡോറിന് ഒരുപാട് മുട്ടി തുറക്കാതായപ്പോൾ നിന്റെ ചേച്ചിയും ഞാനും ശെരിക്കും ഒന്നു പേടിച്ചു..അതാ ഞാൻ പിന്നെ എക്സ്ട്രാ കീ കൊണ്ടു തുറന്നത്”…സോഫിയ പറഞ്ഞു
“ഞാൻ ഇതിൽ പാട്ടും കേട്ടു കിടന്നുറങ്ങിപോയതാ…അതാ ഡോർ തട്ടിയിട്ടും അറിയാതെ ആയിപ്പോയത്…”ഹെഡ്സെറ്റ് കയ്യിലെടുത്തു കാണിച്ചു ഞാൻ പറഞ്ഞു..
“നിമ്മീ.. ഞാൻ പോകട്ടെ…ഒരുപാട് പണി കിടക്കുന്നുണ്ട് ബാക്കി…അതൊക്കെ തീർക്കട്ടെ…”അതും പറഞ്ഞു സോഫിയ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി
ടപ്പേ…..
ചേച്ചിയുടെ കൈ എന്റെ കവിളിൽ വന്നു പതിച്ചു..
“പേടിപ്പിച്ചു കളഞ്ഞല്ലോ പട്ടി നീ…അവന്റെ ഒരു പാട്ട് കേൾക്കൽ…”
ചെറുതായി വേദനിച്ചെങ്കിലും ഞാൻ അത് കാര്യമാക്കിയില്ല…എന്റെ കയ്യിലും തെറ്റുണ്ട്.. ആരായാലും പേടിച്ചു പോകുമായിരുന്നു ഇങ്ങനെ ഒരു സന്ദർഭത്തിൽ…
ഞാൻ ചേച്ചിയുടെ പുറത്തു പിടിച്ചു എന്നിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചെങ്കിലും ചേച്ചി കൈ തട്ടി മാറ്റി ഒഴിഞ്ഞു മാറി..
“സോഫി എപ്പോ വേണേലും വരാം…നീ എണീറ്റു ഫ്രഷ് ആയിട്ടു വാ…എന്നെ ഒന്നു ഹോസ്പിറ്റലിൽ ഡ്രോപ്പ് ചെയ്യണം…”
“ചേച്ചിയുടെ കാറിനെന്തു പറ്റി…”
Kollaam…… nannayitund
????
next part
അടുത്ത പാർട്ട് പോരട്ടെ