നിമിഷ ചേച്ചിയും ഞാനും 2 [എസ്തഫാൻ] 819

പിന്നെ ഷൊപ്പിങ് ഒക്കെ കഴിഞ്ഞു ഉച്ചയ്ക്ക് ആണ് തിരിച്ചെത്തിയത്..പിന്നെ അന്ന് ഞാൻ ചേച്ചിയുടെ വീട്ടിലേക്ക് പോയില്ല..

പിറ്റേന്ന് ഡ്യൂട്ടിക്കിടയിൽ ആണ് ചേച്ചിയുടെ കോൾ വന്നത്…

“കണ്ണാ…നാട്ടിൽ അമ്മക്ക് തീരെ സുഖമില്ല..എത്രയും പെട്ടെന്ന് സർജെറി ചെയ്യണമെന്ന് പറഞ്ഞു പോലും….നീ മാറ്റന്നാളേക്കു എനിക്കും അഭിക്കും നാട്ടിലേക്ക് രണ്ടു ടിക്കറ്റ്‌ ബുക്ക് ചെയ്യണം…ബിജുവേട്ടനെ വിളിചിട്ടു കിട്ടിയില്ല…”വിറഞ്ഞ ശബ്‌ദത്തിൽ ചേച്ചി പറഞ്ഞു

“ശരി ചേച്ചി.. ഞാൻ ബുക്ക് ചെയ്തോളാം…”

“ഒക്കെ..ഞാൻ വെക്കട്ടെ..ലീവിന്റെ കാര്യം ഒക്കെ പറഞ്ഞു ശരിയാക്കാൻ ഉണ്ട് ഇവിടെ…”അതും പറഞ്ഞു ചേച്ചി കോൾ കട്ട് ചെയ്തു

ഇടി വെട്ടിയ അവസ്‌ഥയിൽ ആയിരുന്നു ഞാൻ..ചേച്ചി നാട്ടിലോട്ടു പോകുന്നു..ഇനി എപ്പോഴാ തിരിച്ചു വരുക എന്നും പറയാൻ പറ്റില്ല..അമ്മയെന്നു വെച്ചാൽ ചേച്ചിക്ക് ജീവനാണ്..ആ അമ്മയ്ക്ക് ഇങ്ങനൊരു സർജറി നടത്തുമ്പോൾ ചേച്ചി പോകുന്നതിൽ അതിശയം ഒന്നുമില്ല..!!!!!!!!!

അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു..ഇന്ന് ഉച്ചയ്ക്കാണ് ചേച്ചിയുടെ ഫ്‌ളൈറ്റ്..45 ദിവസം ലീവാണ് ഹോസ്പിറ്റൽ നിന്നും കൊടുത്തത്..ഈ രണ്ടു ദിവസം ചേച്ചിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു…ഞങ്ങൾ കാറിൽ എയര്പോര്ട്ടിലോട്ട പോയി..

“കണ്ണാ…മോനെ..ബിജുവേട്ടൻ ലീവിന് ട്രൈ ചെയ്തിരുന്നു…പക്ഷെ കിട്ടിയില്ലെടാ..ഒരു വർഷം ആകാതെ കിട്ടാൻ ചാൻസ് ഇല്ല പോലും…ആന്റിക്ക് എന്തേലും സഹായം വേണേൽ മോൻ പോവണെ… അതിനെ കൊണ്ടു ഒറ്റയ്ക്ക് നടക്കില്ല..പാവം…”

“ഞാൻ പോകുന്നുണ്ട് ചേച്ചി..ഇതൊന്നും പ്രത്യേകിച്ചു പറയണ്ട എന്നോട്..ഞാൻ പോവൂലെ…”

“അറിയാം…എന്നാലും മോനോട് പറഞ്ഞുന്നു മാത്രം…”

അങ്ങനെ ചേച്ചിയും അഭിയെയും കൊണ്ടു ഫ്‌ളൈറ്റ് പറന്നുയർന്നു..ഞാൻ ചേച്ചിയുടെ വീട്ടിലേക്ക് തിരിച്ചു..വീട്ടിലെത്തി കാറിന്റെ കീ ആന്റിക്ക് കൊടുത്തു…

“മോനെ…ഫോൺ വിളിച്ചാൽ കിട്ടുന്നിടത്തു

വെക്കണേ…എന്തേലും അത്യാവശ്യം ഉണ്ടേൽ ഞാൻ വിളിക്കും മോനെ…”

“ശരി ചേച്ചി…ചേച്ചി വിളിച്ചോളൂ.. ഞാൻ പോകട്ടെ….”

അതും പറഞ്ഞു ഞാൻ റൂമിലേക്ക് നടന്നു…ഇനി 45 ദിവസം കഴിയണം എനിക്ക് ചേച്ചിയെ ഒന്നു കാണാൻ….എനിക്കു ചെറുതായി സങ്കടം വന്നു….ചേച്ചിയെയും ഓർത്തു കൊണ്ടു ഞാൻ റൂമിലേക്കുള്ള സ്റ്റെപ്പ് കയറി…….!!!!!!!!!!!!!!!!!!!!!

(തുടരും)

 

The Author

43 Comments

Add a Comment
  1. പൊന്നു.?

    Kollaam…… nannayitund

    ????

  2. ഇഷ്ടം ഇന്നും നിന്നോട് മാത്രം

    അടുത്ത പാർട്ട്‌ പോരട്ടെ

Leave a Reply

Your email address will not be published. Required fields are marked *