അപ്പോഴാണ് ഞാൻ ലോക്ക് ശ്രദ്ധിച്ചത്..ഓട്ടോമാറ്റിക് ലോക്ക് ആണ്..റൂമിനകത്തു നിന്നു ഡോർ അടച്ചു ഒരു ഹാൻഡ്ലിനടുത്തെ ഒരു ബട്ടൺ പ്രസ് ചെയ്താൽ ലോക്ക് ആകും..പക്ഷെ ഉള്ളിൽ നിന്നും വീണ്ടും ബട്ടൺ പ്രസ്സ് ചെയ്താൽ ആൺലോക്ക് ആവേണ്ടതാണ്..പക്ഷെ മോൻ കളിച്ചപ്പോൾ ലോക്ക് ജമായിട്ടുണ്ടാവണം ഇപ്പോൾ അവനു അകത്തു നിന്നും ആൺലോക്ക് ചെയ്യാൻ പറ്റുന്നില്ല..
ചേച്ചിയുടെ വീട്ടിലേക്ക് മാറുന്നതിനു മുൻപ് ഒരു വർഷത്തോളം താമസിച്ച റൂമിനടുത്തും ഇതേ സംഭവം നടന്നിരുന്നു..ഇതേ ലോക്ക്..താക്കോൽ കളഞ്ഞു പോയി..അന്നൊരു ഹിന്ദിക്കാരൻ ആണ് ലോക്ക് പൊട്ടിച്ചു റൂം തുറന്നത്.. അന്ന് ഞാൻ കണ്ടിരുന്നെകിലും ഇപ്പോൾ വലിയ ഓർമ ഇല്ല അതു..
ഞാൻ ഹാളിൽ നിന്നു പുറത്തേക്കിറങ്ങി യൂട്യൂബിൽ കയറി വീഡിയോ സെർച്ച് ചെയ്തു..ലോക്ക് പൊട്ടിക്കാൻ വേണ്ട സ്ക്രൂ ഡ്രൈവറും ഹാമ്മറും മറ്റും അണ്ണൻ ആണ് കൊണ്ടു വന്നു തന്നത്..അങ്ങനെ കുറച്ചു നേരത്തെ എന്റെ പരിശ്രമത്തിന് ഒടുവിൽ ലോക്ക് പൊട്ടിച്ചു റൂം തുറന്നു..
സോഫിയ മോനെയെടുത്തു ഉമ്മ വെക്കുന്നതും അവരുടെ സ്നേഹ പ്രകടനവും കണ്ടു നിന്നപ്പോഴാണ് എന്റെ ഫോൺ റിംഗ് ചെയ്തത്..
“ഹലോ…”…
“കണ്ണാ…എന്തൊക്കെയാ മോനെ…”
“അല്ല.. ഇതാര്..നാട്ടിൽ പോയതി പിന്നെ വിളിച്ചില്ലല്ലോ ചേച്ചി…വാട്സാപ്പ്ൽ വന്നതും ഇല്ല…”ഞാൻ പരിഭവം പറഞ്ഞു
“ഒന്നും പറയണ്ട കണ്ണാ…നാട്ടിലെത്തിയപ്പോൾ എന്റെ സിം വർക്ക് ആകുന്നില്ല…പിന്നെ ഞാൻ ക്വാർന്റീനിലും അല്ലെ….ബിജുവേട്ടൻ അമ്മയുടെ ഫോണിലേക്കായിരുന്നു വിളിക്കാറ്..നിന്നെ വിളിക്കാൻ ഇതിൽ ബാലൻസും ഇല്ലായിരുന്നു…ഇന്നാണ് റീചാർജ് ചെയ്തത്….”
“ഓഹ്…അങ്ങനെ..ഞാൻ കരുതി ചേച്ചി നാട്ടിലെത്തിയപ്പോൾ നമ്മളെയൊക്കെ അങ്ങു മറന്നുന്നു…”
“ന്റെ കണ്ണനെ ഞാൻ മറക്കുവോ…മോന്റെ പരിഭവം ഒക്കെ മാറിയോ…”
“ഇല്ല…മാറിയില്ല…അഭിയെവിടെപ്പോയി??…”ചേച്ചിയുടെ അടുത്തു ആരെങ്കിലും ഉണ്ടൊന്നു അറിയാനാണ് ഞാൻ ചോദിച്ചത്
“ഞങ്ങൾ രണ്ടു പേരും ക്വാറന്റീൻ മുകളിൽ നിക്കുകയാണ്…അവൻ റൂമിൽ കിടന്ന് ഗെയിം കളിക്കുകയാ…ഞാൻ സിറ്റ് ഔട്ടിലേക്ക് വന്നതാ..അകത്തു റെയ്ഞ്ച് കുറവാ…”..ചേച്ചി പറഞ്ഞു നിർത്തി
ഇനിയെങ്ങാനും ബിരിയാണി കിട്ടിയാലോ ??
Search option തിരികെ കൊണ്ടുവരിക
Next part evidee esthapanee
Next part eppol varum bro
അടുത്ത ഭാഗം വന്നില്ലലോ ബ്രോ
വേഗം ആയിക്കോട്ടെ
Bro next part evide
ബാക്കി എവിടെ എസ്തപ്പാനെ
ബാക്കി എപ്പോൾ വരും
ബാക്കി ഇപ്പോൾ വരും
നന്നായിട്ടുണ്ട്, അടുത്തത് എന്ന് വരും
Nxt part pettannu
Bro kadha adipoli aakunnund , ithe flow il angg pokotte kure baghangal koode ezhuthanam
കിടിലൻ ഭാഗം ബ്രോ…..
ആന്റിയെ കയ്യിൽ കിട്ടിയിട്ട് ഇനി കിട്ടാതെ പോവുമോ എന്തോ….
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്…❤❤❤
nice part. waiting for next part
Bro എന്തായി
ബ്രോ next part