ഒന്നും ചെയ്യാതെ ഇരുന്നു സുഖം പിടിച്ചു പോയോ നിനക്ക്…”ഉച്ചത്തിൽ കയർത്തു കൊണ്ടാണ് സോഫി എന്നോട് ചോദിച്ചത്
“അതല്ല ചേച്ചി ഞാൻ…”എന്തു പറയണമെന്നാറിയാതെ ഞാൻ നിന്നു പരുങ്ങി
സോഫിയയുടെ ഉച്ചത്തിൽ ഉള്ള സംസാരം കേട്ടു മക്കൾസ് പുറത്തേക്ക് വന്നു…ആകെ ഒരു പേടിച്ചരണ്ട മുഖം ആയിരുന്നു രണ്ടു പേർക്കും..
സോഫിയക്ക് അപ്പോഴാണ് ബോധം വന്നതെന്ന് തോന്നുന്നു..വേഗം മക്കൾസിന് അടുത്തേക്ക് പോയി അവരെ അശ്വസിപ്പിക്കുന്നത് കണ്ടു..അവരെ അകത്തേക്ക് പറഞ്ഞയച്ചു സോഫിയ എന്റെ അടുത്തേക്ക് വന്നു..
“സോറി കണ്ണാ..ഞാൻ ഇപ്പൊ ഈ പറഞ്ഞത് നീ കാര്യമാക്കല്ലേ..ഞാൻ ആകെ ടെൻഷനിലും ദേഷ്യത്തിലും ആയിരുന്നു..അത് എങ്ങനെയാ തീർക്കണ്ടെന്നറിയില്ലായിരുന്നു…തീർത്തത് നിന്നോട് ആയിപ്പോയിന്നു മാത്രം…സോറിട്ടോ… ഒന്നും മനസിൽ വെക്കണ്ടട്ടോ…”
“അത് കുഴപ്പമില്ല ചേച്ചി…മാനേജറുടെ വായീന്നു ഇങ്ങനെ ഒക്കെ കേൾക്കുന്നത് സ്വാഭാവികം അല്ലെ…”
“അങ്ങനെ അല്ലട്ടോ…മാനേജർ ആയത് കൊണ്ട് ഒന്നുമല്ല…അപ്പൊ ഉള്ള ദേഷ്യം മുന്നിൽ കിട്ടിയ ആളോട് അങ്ങു തീർത്തു പോയതാ…അല്ലാതെ..”
“മനസിലായി…ഞാൻ ചുമ്മാ പറഞ്ഞതാ..”
‘എന്നാ നീ കയറി വാ…ഒരുപാട് വർക്ക് ഉണ്ട് ചെയ്തു തീർക്കാൻ..നിന്റെ ഹെൽപ്പും കൂടെ ഉണ്ടെങ്കിലേ കഴിയൂ…ഇന്നെന്റെ മാനേജർ വിളിച്ചു ഒരു ഫയറിഗ് ഒക്കെ കഴിഞ്ഞതാണ്..ഇടക്കിടെ ഉള്ള എന്റെ ലീവും വർക്ക് ആണെകിൽ ഒരുപാട് പെൻഡിങ്ങിൽ ഉണ്ട്…എല്ലാം കൂടെ ആയപ്പോൾ അയാളുടെ അടുത്തു നിന്നും നല്ലവണ്ണം കിട്ടി..”
“ഞാനും ആലോചിച്ചിരുന്നു…എന്താ ഇങ്ങനെ ഇടക്കിടക്ക് ലീവ് എന്നു…മുൻപ് ഒരു ദിവസം പോലും ലീവ് എടുക്കാത്ത ആൾ ആൾ അല്ലെനോ..”
“അതൊക്കെ ഒരുപാടുണ്ട് കണ്ണാ പറയാൻ…പറയാൻ നിന്നാൽ തീരില്ല.. നമുക്ക് ആദ്യം വർക്ക് തീർക്കാം..എന്നിട്ട് സംസാരം.. അതല്ലേ നല്ലത്”
അങ്ങനെ ഞാനും സോഫിയയും ഒന്നൂച്ചിരുന്നു വർക്ക് തുടങ്ങി..ഒരു 12 30 ആയിക്കാണും..അപ്പോഴാണ് വർക്ക് നിർത്തി സോഫിയ എണീറ്റത്..
“ഞാൻ എന്തേലും ഫുഡ് ഉണ്ടാക്കട്ടെ…മക്കൾക്ക്
ഇപ്പൊ വിശക്കാൻ തുടങ്ങും..”അതും പറഞ്ഞു സോഫിയ എണീറ്റു
“ശരി സോഫി..ഞാൻ അപ്പോഴേക്കും ഇതും കൂടെ തീർക്കട്ടെ…”
“വേണ്ട കണ്ണാ…കണ്ണിനു കുറച്ചു റസ്റ്റ് കൊടുക്ക്…ഇനി കുറച്ചു കഴിഞ്ഞിട്ട് ചെയ്താൽ മതി….എണീറ്റു വാ..”
ഞാൻ എണീറ്റു നടന്നു..കിച്ചണിലേക്കാണ് സോഫിയ പോയത്..ഞാൻ അവളുടെ പിന്നാലെ പോയി..
ചേട്ടൻ കമ്പി അടിപ്പിച്ചു കൊന്നു…….
????
അതുകഴിഞ്ഞാൽ എന്റെ സ്വന്തം നിമിഷ ചേച്ചി തിരിച്ചുവരും waiting?
❤️❤️❤️❤️❤️?
ആഹാ.. അടിപൊളി..
കുറേ ആയില്ലേ. ഇപ്പഴാ കണ്ടത്.
Super.
ഇനി സോഫിയ വന്നാട്ടെ.. ആ പോന്നോട്ടേ…?
ESthapan…❤❤❤
തിരിച്ചെത്തി അല്ലെ…
ആന്റിക്ക് ഒരു വിടവാങ്ങൽ കൊടുത്തു നിമിഷ ചേച്ചിക്കുള്ള സ്വീകരണത്തിനായി കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം…❤❤❤
Waiting for next part
നിമിഷ ചേച്ചിയെ വേഗം കൊണ്ടു വരണം
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
Waiting for the next part??…
thnkuuu bro??
ഈ പാർട്ടും നന്നായിട്ടുണ്ട് ബ്രോ…❣️ അധികം വൈകാതെ തന്നെ അടുത്ത പാർട്ട് തരണേ ബ്രോ.. Delay ആവുമ്പോൾ കഥയുടെ ടച്ച് പോവുന്നു.
സ്നേഹം❤️
എത്രയും വേഗം ഉണ്ടാവും ബ്രോ..
????
??????
Welcome back mahn…polichadukku
thnks man?
കമ്പി കഥയോടുള്ള ഇഷ്ടം പണ്ട് മുത്തു ചിപ്പിയിലെ ഒരു കഥ വായിച്ചത് മുതൽ തുടങ്ങിയതാണ്..മുത്തു ചിപ്പി, ഫയർ അങ്ങനെ പലതും..
പിന്നീട് എപ്പോഴോ ഒരിക്കൽ ഈ സൈറ്റിൽ വന്ന ഒന്നു രണ്ടു കഥ വാട്സ്ആപ്പ് ഗ്രൂപ്പിൽ കാണാനിടയായി,അതു വായിച്ചത്തിനു ശേഷം ഇവിടുത്തെ സ്ഥിരം വയണക്കാരനായി..
ഇവിടുള്ള കഥകൾ ചിലതൊക്കെ ഒരു സിനിമ പോലെയാണ്.. കെട്ടുറപ്പുള്ള കഥയും സാഹിത്യപരമായി ഉള്ള അവതരണവും.ഇവിടുള്ള ചില എഴുത്തുകാരോട് തോന്നിയ ആരാധന ഒന്നു കൊണ്ടു മാത്രം ആണ് ഇത് വരെ ഒരു രണ്ടു വരി കവിതയോ ഒന്നും എഴുതിയിട്ടില്ലാത്ത എന്നെ ഇങ്ങനെ ഒരു സാഹസത്തിന് തോന്നിപ്പിച്ചത്..
ആദ്യ പാർട്ട് അങ്ങനെ എഴുതിയതായിരുന്നു,.കെട്ടുറപ്പുള്ള കഥയോ സാഹിത്യപരമായ ഒന്നും ഇല്ലാഞ്ഞിട്ടു കൂടെ നിങ്ങളുടെ എല്ലാം പ്രചോദനം നിറഞ്ഞ കമന്റുകൾ കണ്ടതിനു ശേഷമാണ് പിന്നീട് എഴുത്തു തുടർന്നത്…
ഇടയ്ക്ക് വെച്ചു വർക്ക് സംബന്ധമായ കാര്യങ്ങളിൽ പെട്ടു തിർക്കിലായത് കൊണ്ടാണ് ഇത്രയും വൈകിയത്…അതിന് ക്ഷമ ചോദിച്ചു കൊള്ളുന്നു
തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു..
Estapan
കിടിലന് കഥയാണിത്.. കുറെ ആയി കാത്തിരിക്കുന്നു.. സന്തോഷം.
Thankuuuu Bro..??
എവടെയായിരുന്നു ബ്രോ…? ഇതിപ്പോ കുറേ നാളായല്ലോ കണ്ടിട്ട്. തിരിച്ചു വന്നതിൽ സന്തോഷം ❤️
താങ്ക്സ് ബ്രോ…?
കുറച്ചു തിരക്കിൽ ആയിപ്പോയി ബ്രോ
Vanno pwoli ?
thankuuuuuuu??
Vannalooo athe nannayiii….ennaleyum kodi orthe ulluu..kore ayalloo kanditte enne ….ee partum adipoli ayirunooo???
ഇവിടുള്ള കമന്റൊക്കെ കാണുമ്പോൾ ഒരു വല്ലാത്ത സന്തോഷമാണ്..ഒരുക്കുന്നതിന് thnks bro..
??
എവിടേയെരുന്നു ബ്രോ ഇത്ര നാൾ എത്രനാൾ നൂകിയിരുന്നെന്നോ പിന്നെ വിചാരിച്ചു നിർത്തിയെന്ന്…… എവിടേയെരുന്നു ഇത്ര നാൾ
വർക്കും കാര്യങ്ങളും ഒക്കെ ആയി ഇച്ചിരി തിരിക്കിലായിപ്പോയി ബ്രോ..
വന്നു അല്ലെ……
വന്നു…ഞാൻ വന്നു?
Eth evdeyayirunnu bro ningal…..kananjappol kadha nirthi enna vichariche ……vannathil santhosham……..
oro thirakkilayirunnu bro..
താൻ ഈ പാർട്ട് ഇടുന്നത് 5 മാസത്തിന് ശേഷം ആണ്.. ഇതുവരെ ഉള്ളത് ഒന്ന് ചെറുതാക്കി തുടക്കത്തിൽ ചേർക്കുന്നത് നല്ലതാണ്
ശ്രമിക്കാം ബ്രോ…previous parts സൈറ്റിൽ നിന്നു തന്നെ കിട്ടുന്നത് കൊണ്ടാണ് വേണ്ടെന്നു വെച്ചത്.
❤❤❤