മനസിലായി.നിമിഷ ചേച്ചിയുടെയും ആന്റിയുടെയും അടുത്തു വേവിച്ച കഞ്ഞി ഈ കലത്തിൽ വേവാൻ ചാൻസ് ഇല്ല..വേവാൻ മാത്രം ഉള്ള ചൂട് ഈ കലത്തിന് ഇല്ലെന്നു തോന്നുന്നു..അല്ലങ്കിൽ കല്ല് ചൂടാക്കി എടുക്കണം.
അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു..വലിയ തമാശ ഒന്നും പറയാൻ നിൽക്കാതെ ആവശ്യത്തിനു മാത്രം സംസാരിച്ചു വർക്കും ചെയ്തു സോഫിയ തന്ന വാണിങ്ങിനോട് ഒരു റെസ്പെക്റ്റ് ഞാൻ കാണിച്ചു..
പിറ്റേന്ന് വർക്കിനിടയ്ക്ക് എന്റെ ഒരു ഫ്രണ്ട് വാട്സപ്പ് കോൾ ചെയ്തു.അവനോട് ഞാൻ പിന്നെ വിളിക്കാം എന്നു പറഞ്ഞു കോൾ കട്ട് ചെയ്തു.
“എന്തിനാ കട്ട് ചെയ്തത്. സംസാരിച്ചു കൂടായിരുന്നോ..”
“ഏയ്..അവൻ ചുമ്മാ വിളിക്കുന്നതാണ്…ഞാൻ റൂമിലെത്തിട്ടു തിരിച്ചു വിളിചോളം”
“ഓഹ്…ഇവിടുന്നു സംസ്സ്രിക്കാൻ പറ്റാത്ത കാര്യം ആയത് കൊണ്ടായിരുക്കും അല്ലെ..”
“ഏയ്..അങ്ങനെ ഒന്നുമില്ല ചേച്ചീ…”
“ഇങ്ങനെ ഉള്ള ഫ്രെണ്ട്സിന്റെ അടുത്തു നിന്നായിരിക്കും അല്ലെ മറ്റേ കാര്യത്തിൽ ഒക്കെ ഡോക്ടറേറ്റ് എടുക്കുന്നത്..അതും പൊട്ടത്തരം..”
ഇനി അങ്ങനെ ഒരു സംസാരം പാടില്ലെന്നു പറഞ്ഞ സോഫി തന്നെ ഇന്ന് അതിനു തുടക്കം ഇട്ടു..പിന്നെ ഞാൻ എന്തിന് പേടിക്കേണം..
“കുറെയൊക്കെ ഫ്രണ്ട്സ് ആണ്..പിന്നെ കുറച്ചു യൂട്യൂബും..വിവരമുള്ള ഡോക്ടറ്റേഴ്സ് ആണ് യുടുബിൽ ഇതൊക്കെ പറയുന്നത്..അതു കൊണ്ടു പൊട്ടത്തരം ആണെന്ന് മാത്രം പറയരുത്”
“ഡോക്ടറ്റേഴ്സോ..എന്നാൽ അതൊന്നു കാണാമല്ലോ..നീ ആ വിഡിയോസ് ഒന്നു കാണിക്കു..”
30നു മേലോട്ടു സ്ത്രീകൾക്കു സെകസിനോടുള്ള താല്പര്യം എന്ന ടോപ്പിക് ഒരു ഡോക്ടർ സംസാരിക്കുന്നതിന്റെ വീഡിയോ ഞാൻ തപ്പി പിടിച്ചു പ്ളേ ചെയ്തു കൊടുത്തു..
ആ ഡോക്ടർ നല്ല വെടിപ്പായി കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു..എന്തു കൊണ്ട് 30ന് ശേഷം താൽപര്യ കൂടുതൽ,എത്ര വയസു വരെ ആവാം എന്നുള്ളത് ഒക്കെ പറയുന്നുണ്ടായിരുന്നു..
“ഇയാള് വ്യൂസ് കൂടാൻ വേണ്ടി ഓരോന്നു തട്ടി വിടുന്നതല്ലേ…എന്റെ കാര്യത്തിൽ ഈ പറഞ്ഞത് ഒന്നും സത്യമല്ല..”
“എന്തു സത്യമല്ലെന്നു..30ന് ശേഷം താൽപര്യം കൂടില്ലെന്നതാണോ..”
“കൂടില്ലെന്നു മാത്രമല്ല..30 വരെയുള്ള അത്ര പോലും താൽപര്യം ഉണ്ടാവുകയും ഇല്ല..”
“അതു വെറുതെ ചേച്ചിക്ക് തോന്നുതാണ്..”
കൊള്ളാം…… ഇടിവെട്ട് പാ൪ട്ട്.
????
Hi bro,
When will u release the next part??
Please fast
എസ്തഫാൻ…❤❤❤
സൂപർ പാർട്ട് ആയിരുന്നു…❤❤❤
ആന്റി പോയി ബട്ട് സോഫി രംഗപ്രവേശം ചെയ്തു,…
പക്ഷെ ഏറ്റവും ഇഷ്ടപ്പെട്ടത് അവസാനത്തെ നിമിഷ ചേച്ചിയുടെ ട്വിസ്റ്റ് ആയിരുന്നു…
ഒട്ടും പ്രതീക്ഷിക്കാത്ത ഒന്ന് ബട്ട് ഒത്തിരി ഇഷ്ടപ്പെട്ട സീൻ…❤❤❤
സ്നേഹപൂർവ്വം…❤❤❤
ഒത്തിരി സ്നേഹം??
Kollam bro,continue chaiyane
തീർച്ചയായും ബ്രോ..thankuu
Poli
വളരെ നന്നായിട്ടുണ്ട് ബ്രോ…!? ഇങ്ങനെ തന്നെ പോട്ടെ…! Waiting 4 The Next Part ❣️?
❤️❤️❤️❤️❤️
thankuu bro???
Site ലെ മറ്റു അവിഹിത കഥകളേപ്പോെലെ പോയിക്കൊണ്ടിരുന്ന കഥയിൽ ഗംഭീരൻ ട്വിസ്റ്റ് . കൊള്ളാം നല്ല ഒരു പോസിറ്റീവ് മൂവ് എന്ന് തന്നെ പറയാം. മനസ്സ് പൂർണ്ണമായി corrupted ആക്കുന്നതിനു മുൻപ് അവന് രക്ഷപ്പെടാനാവുെമെങ്കിൽ നല്ലതു തന്നെയാണ്.
സ്വയം അവിഹിത ബന്ധങ്ങൾ ആഘോഷിക്കുന്നവർ പോലും സ്വന്തം പങ്കാളി അവിഹിതം നടത്തിയാൽ സഹിക്കില്ല. അത് ഒരു പരമാർത്ഥമാണ്.
അടിപൊളി നിമിഷ ചേച്ചി കിട്ടാകനി ആയി അല്ലെ സാരമില്ല അത് വരെ സോഫി ഉണ്ടല്ലോ കഥയുടെ പേര് മാറ്റേണ്ടി വരുമോ
എന്നും എപ്പോഴും നിമിഷ ചേച്ചിയാണ് സ്വന്തം..ബാക്കിയെല്ലാവരും താൽക്കാലിക ആശ്വാസം മാത്രം.
കൊള്ളാം.. നന്നായിട്ടുണ്ട്.. അടുത്തത് വേഗം വരില്ലേ
വരും ബ്രോ..
Bro, heavy aayitund !
Reading it again and again…athrem feel..
Next eppo Varum bro ?
❤❤❤
എല്ലാരും തിരിച്ചു വരുമായിരിക്കുമല്ലേ…. ?
“വിശ്വാസം അതല്ലേ എല്ലാം”….
ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല ശശിയെ…?
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
thnkku bro?
Avasanam nimisha chechee nice aayi ange ozhivakkunnu akannan otta pedan pokunnu
Very nice
ഒരുപാട് സന്തോഷം?
Kollaaam…
Avasaanath 2 – 3 page nallonam touch aayi..
Sex alla life il ellaamm…
thankuu broo??
സോഫി ജസ്റ്റ് മിസ്സ് ??
കൊറോണ.?