നിമിഷ ചേച്ചിയും ഞാനും 7 [എസ്തഫാൻ] [Climax] 456

“ഇപ്പോൾ വരാൻ പറ്റുമെങ്കിൽ മാത്രം വന്നാൽ മതി.ഒരുപാട് വൈകി നീ ഇവിടെക്ക് വരുന്നത് ശരിയല്ല….ഇങ്ങനെ ഒരു ചാൻസ് ഇനി കിട്ടിയില്ലെന്നു വരുലട്ടോ..”

“എന്നാ ഞാൻ വരുന്നില്ല…നമുക്ക് നാളെ കാണാം..ഗുഡ് നൈറ്റ് .”

അതു പോലൊരു അവസരം ഇനി കിട്ടുമൊന്നറിയില്ല.. എന്നാലും ബര്ത്തടെ ആഘോഷിക്കാതെ പോകാനും തോന്നിയില്ല.

ഏകദേശം ഒരു 8 45 ആയിക്കാണും..അപ്പോഴാണ് ചേച്ചി വന്നത്.ചേച്ചി വന്നു കുളിച്ചു.അഭി ചേച്ചിയെയും കൂടി മുകളിലൊട്ടു പോയി.പിന്നാലെ ഞാനും.

ഒട്ടും പ്രതീക്ഷിക്കാത്ത ആ ഡെകറെഷനും കേക്കും എല്ലാം കണ്ടപ്പോൾ ചേച്ചിയുടെ മുഖത്തുണ്ടായ ആ സന്തോഷം അതൊന്നു കാണേണ്ടത് തന്നെയായിരുന്നു.സന്തോഷത്തിൽ അഭിയുടെ നെറ്റിയിൽ ഉമ്മ വെക്കുന്നത് കണ്ടു.

കേക്ക് മുറി കഴിഞ്ഞു.ഞാൻ ഒരു പീസ് കേക്ക് ചേച്ചിയുടെ വായിൽ വെച്ചു കൊടുത്തു.അഭി അവന്റെ അമ്മമക്ക് കൊടുക്കാനായി ഒരു പീസ് കേക്കും കൊണ്ടു താഴോട്ട് പോയി.

“ഇന്നാ…കണ്ണന് ഞാൻ തന്നില്ലല്ലോ…”ഒരു കേക്ക് എന്റെ നേർക്ക് നീട്ടി കൊണ്ടു ചേച്ചി വിളിചു.

ഞാൻ കേക്ക് വായിലാക്കുമ്പോൾ ചേച്ചിയുടെ മുഖത്തേക്ക് നോക്കി.ചേച്ചി എന്റെ കവിളിൽ ഒരുമ്മ വെച്ചു.

“ഇതെന്താ ഇപ്പൊ ഇങ്ങനെ ഒന്നു…”

“എനിക്ക് ഒരുപാട്‌ സന്തോഷം തോന്നുന്നു കണ്ണാ…എങ്ങനെയാ നിന്നോട് ഇപ്പൊ പറയുക..അത്രയ്ക്കും ഒരു ഫീൽ…”

“എന്തിന്.. വെറും ഒരു ഒരു കേക്ക് മുറിച്ചതിനാണോ ഇത്രയ്ക്കും ഫീൽ..”

“എനിക്ക് വെറും ഒരു കേക്ക് ഒന്നുമല്ല ഇതു..നിനക്കറിയോ എന്റെ ജീവിതത്തിൽ ഇങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല..കല്യാണത്തിന് മുൻപും ബർത്തടെ ആഘോഷമോ കേക്ക് മുറിയോ ഒന്നുമില്ലായിരുന്നു…. കല്യാണം കഴിഞ്ഞു ഇത്ര കാലമായിട്ടും ഒരിക്കൽ പോലും ബിജുവേട്ടന് തോന്നിയിട്ടില്ല താനും…പൈസ കുറെ ഉണ്ടാക്കിയിട്ടു കാര്യമില്ല മോനെ..ഓരോടുത്തരുടെയും സന്തോഷം ആണ് വലുത്..അതു പോലെ ഞങ്ങൾ ഒന്നിച്ചൊരു ടൂർ ഒന്നും പോയിട്ടില്ല…എനിക്ക് യാത്ര ഇഷ്ടമാണെന്ന് മൂപ്പർക്ക് അറിയാം.എന്നിട്ടും ഇത്രയും കാലതിന്ടക്ക് ഒന്നിച്ചൊരു ടൂർ ഒന്നും നടന്നിട്ടില്ല…”

“അതു പിന്നെ മൂപ്പർക്ക് യാത്ര ചെയ്യുന്നത് ഇഷ്ടമല്ലാഞ്ഞിട്ടാവും…”

“നിനക്കറിയോ ഞങ്ങൾ പെണ്ണുങ്ങൾ എന്തൊക്കെ കാര്യങ്ങളിൽ അഡ്ജസ്റ്റ് ചെയ്യുന്നുണ്ട് എന്നു…അതു പോലെ ഭാര്യയുടെ ഒരു ആഗ്രഹം നടത്താൻ ഒന്നു അഡ്ജസ്റ്റ് ചെയ്തൂടെ….”

“ഉം..അതും ശെരിയാണ്..”

“കഴിഞ്ഞ കുറച്ചു കാലമായി നിന്റെ കൂടെ സിനിമക്ക് വന്നപ്പോഴും പാർക്കിൽ പോയപ്പോഴും എല്ലാം എനിക്ക് എന്തോ മുൻപ് നഷ്ടപെട്ടത് എല്ലാം തിരിച്ചു കിട്ടുന്നത് പോലൊരു തോന്നൽ..പാർക്കിൽ കൂടെ നിന്റെ കയ്യും പിടിച്ചു നടന്നപ്പോൾ ശരിക്കും ഞാൻ അഗ്രഹിച്ചിരുന്നു എനിക്ക് നിന്റേത് മാത്രം ആയാൽ മതിയായിരുന്നു എന്നു..എപ്പോഴും നിന്റെ കൂടെ ഇങ്ങനെ കയ്യും പിടിച്ചു നടക്കണം എന്നു..”

The Author

26 Comments

Add a Comment
  1. Bro e kathyude pdf kittumo

  2. സൂപ്പർ കഥ ഒത്തിരി ഇഷ്ടപ്പെട്ടു ❤️?

  3. തുടരുക ???

  4. Machane full part um super oru rekshayum illa. You are super story writer
    ?????

    1. കാലത്തെ വെല്ലുന്ന കമ്പികഥ, വീണ്ടും വായിച്ചു മുമ്പത്തെ അതേ താല്പര്യത്തോടെ….

  5. Bro, sophiyude kadha poorthikarikkamo

  6. നല്ലൊരു കഥ ആരുന്നു… ഇങ്ങനെ തീർകണ്ടാരുന്നു

  7. പൊന്നു.?

    കൂടുതൽ പാർട്ടുകൾ പ്രതീക്ഷിച്ചിരുന്നു…..
    എന്നാലും നല്ലൊരു പര്യവസാനം തന്നതിന് നന്ദി. ❤️

    ????

    1. thankuuuu bro??

  8. അവസാനഭാഗങ്ങൾ എത്തിയപ്പോഴേക്കും ഒരു ക്രാഷ് കോഴ്സ് അറ്റൻഡ് ചെയ്ത പോലെയാണ് തോന്നിയത്. But i wouldn’t blame you, എഴുതാൻ മൂഡ് ഇല്ലെങ്കിൽ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. എന്തൊക്കെ ആയാലും കഥ അവസാനിപ്പിച്ചതിൽ നന്ദി. പലരും പകുതിക്ക് വച്ച് നിർത്തി പോകാറാണ് പതിവ്. Whatever, all the best bro.

    ഇനിയും കഥകൾ വരുമോ…?

    സ്നേഹം..❤️❤️❤️❤️❤️

    1. തീർച്ചയായും ബ്രോ..ഇപ്പോഴത്തെ ഈ സാഹചര്യം ഒന്നു മാറിയാൽ വീണ്ടും എഴുതും.

      സ്നേഹം???????

  9. ആദ്യ ഭാഗം എഴുതിയാ ആൾ തന്നെയാണോ ഈ ലാസ്റ്റ് വന്ന രണ്ടു മൂന്ന് പാർട്ട്‌ എഴുതിയതെന്നു ഡൌട്ട് ഉണ്ട് ഡീറ്റൈൽലിംഗ് കുറവാണ്, എന്തോ തീർക്കാൻ വേണ്ടി എഴുതിയ പോലെ. Anyway it is a nice attempt.

    1. തീർക്കാൻ വേണ്ടി തന്നെ ഏഴുതിയതാണ് ബ്രോ..കുറച്ചു പാർട്ടിനു കൂടെ ഉള്ള കഥ ഉണ്ടായിരുന്നു മനസിൽ.പക്ഷെ എഴുതാൻ ഉള്ള ഒരു സാഹചര്യം ഇപ്പൊ ഇല്ല.ഇതു എഴുതി തീർക്കാതെ നിർത്താനും തോന്നിയില്ല.അതു കൊണ്ടു പെട്ടെന്ന് എഴുതി അവസാനിപ്പിക്കേണ്ടി വന്നു.

  10. Puthiya kathakalumayi veendum varu

    1. തീർച്ചയായും ബ്രോ???

  11. Very nice… But one mistake! Covid thudangiyittu 2 years aayittullu. 2.5 aayittilla. Athu vegam thiruthuka..

    1. സർബത്ത് ഷമീർ

      5 മാസം കഴിഞ്ഞ് വായിച്ചാൽ മതി

  12. Expected one match with sophy

    1. കിട്ടിയതിന് മധുരം കിട്ടാത്തതിന് അധി മധുരം എന്നല്ലേ

  13. നന്നായിട്ടുണ്ട് ബ്രോ.. നല്ല ഒരു ക്ലൈമാക്സ്.. ❤️❤️❤️

  14. ❤❤❤
    കൂടുതൽ പാർട്ടുകൾ പ്രതീക്ഷിച്ചിരുന്നു എന്നാലും നല്ലൊരു climax ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *