നിമിഷപ്രണയം [Vivian] 321

നിമിഷപ്രണയം

Nimisha Pranayam | Author : Vivian


പലരുടെയും ജീവിതത്തിലെ കോളേജ് കാലഘട്ടം മധുരമേറിയ ഓർമ്മകൾ നൽകുന്ന ഒന്നായിരിക്കും. എനിക്കും മനസ്സിൽ ഇട്ടു താലോലിക്കാൻ അനവധി ഓർമ്മകൾ എന്റെ കലാലയജീവിതം സമ്മാനിച്ചിട്ടുണ്ട്.നൈമിഷികമായ പ്രണയങ്ങളും ഇന്നും നിലനിൽക്കുന്ന

സൗഹൃദങ്ങളും എനിക്കും കിട്ടിയത് എന്റെ ക്യാമ്പസ്‌ ജീവിതത്തിൽ നിന്ന് തന്നെ ആണ്.പക്ഷെ അതിനെല്ലാം ഇടയിൽ എന്നെ ഇന്നും വിഷാദത്തിലാഴ്ത്തുന്ന,എന്റെ ഹൃദയത്തിന്റെ ഉൾകോണിൽ ഒരു നൊമ്പരമായി മാറിയ ഒരു അനുഭവം അതാണ് ഞാൻ ഇവിടെ പങ്കുവെക്കാൻ പോകുന്നത്.

 

എന്റെ പേര് സിദ്ധാർഥ്,പ്ലസ് ടു കഴിഞ്ഞ് നാട്ടിൽ നിന്നും മാറി ദൂരെയുള്ള കോളേജിൽ ആണ് ഞാൻ അഡ്മിഷൻ എടുത്തത്. ജോയിൻ ചെയ്യുന്ന സമയത്ത് പലരേയും പോലെ ഒരു പഠിപ്പികളിൽ ഒരാൾ ആയിരുന്നു ഞാൻ.

ഫുൾ ഫ്രീഡം ആണ് ക്യാമ്പസ്സിൽ. ഹോസ്റ്റലിൽ കേറിയ ഒരാഴ്ചക്കുള്ളിൽ സിഗററ്റ് വലിക്കാനും കള്ള് കുടിക്കാനും പഠിച്ചു. പഠിപ്പി ആയിരുന്ന ഞാൻ അവിടെ നിന്ന് പിന്നെ ആകെ പഠിച്ചത് ചിലപ്പോൾ അതായിരിക്കും.

 

എന്റെ ക്ലാസ്സിൽ ആകെ 47 സ്റ്റുഡന്റസ് ഉണ്ടായിരുന്നു.ഏകദേശം പപ്പാതി ഗേൾസും ബോയ്സും. നല്ല കിടുക്കാച്ചി കൊച്ചുങ്ങൾ ഉണ്ടായിരുന്നു ക്ലാസ്സിൽ. പക്ഷെ കൂട്ടത്തിൽ വെച്ച് ഏറ്റവും കിടുക്കാച്ചി ഐറ്റംസ് മൂന്നെണ്ണമുണ്ട്. നിത, ആദ്യ പിന്നെ റീനു. നല്ല വെളുത്തു തുടുത്ത് തൊട്ടാൽ ചോര പൊടിയും കണക്കിന് പോന്ന വെണ്ണകട്ടികൾ.മോഡൽസിനെ വരെ വെല്ലുന്ന ശരീരപ്രകൃതി ആണ് മൂന്നിനും.

The Author

4 Comments

Add a Comment
  1. Keep going, waiting for Next part

  2. Kollam👌.Keep writing..

  3. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  4. ആവർത്തന വിരസതകൾ

Leave a Reply

Your email address will not be published. Required fields are marked *