നിനച്ചിരിക്കാതെ [Neethu] 369

.പഠനത്തിന്റെ അവസാന നാളുകൾ.. പരീക്ഷക്ക്‌ തയ്യാറെടുക്കുന്നതിനു മുൻപ് ലഭിച്ച വിശ്രമ നാളുകൾ .പഠനം തുടങ്ങുന്നതിനു മുൻപ് അല്പം വിശ്രമം അതിനായി ബേസിലിനെയും വൈശാഖിനെയും ജംഷീറിനെയും ലിന്റോ അവന്റെ വീട്ടിലേക്കു വിളിച്ചു വരുത്തി .എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ് ലിന്റോ .അച്ഛൻ വർഗീസ് ബിസിനസ് ആണ് കൂട്ടത്തിൽ രാഷ്ട്രീയമുണ്ട് .മനസ്സുകൊണ്ട് നല്ല ഒന്നാന്തരം സഖാവാണ് .

‘അമ്മ റോസിലി ബിസിനെസ്സിൽ ഭർത്താവിനെ സഹായിക്കും വീട്ടുകാര്യങ്ങൾ നോക്കും പുള്ളികാരിയും സഖാവാണ് .ഒരേ ഒരു മകനാണ് ..എല്ലാ വിത സ്വാതന്ത്രങ്ങളും നൽകിയാണ് അവർ മകനെ വളർത്തിയത് .മകൻ എന്നതിലപ്പുറം ഒരു സുഹൃത്തായാണ് അവർ അവനെ കണ്ടിരുന്നത് .ഇടക്കൊക്കെ ലിന്റോ കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിക്കാറുണ്ട് .അവർ വന്നാൽ പിന്നെ ഉത്സവത്തിന്റെ പ്രതീതിയാണ് വീട്ടിൽ .കളിയും ചിരിയും ബഹളവും… പാതിരയായാലും ഉറങ്ങേല്ല .എല്ലാത്തിനും പൂർണ സ്വാതന്ത്രം. .എല്ലാവരുടെയും വീടുകളിൽ കയറി എല്ലാവരെയും സന്ദർശിച്ചു സൗഹൃദം പുതുക്കി അനുഗ്രഹം വാങ്ങി ഹോസ്റ്റലിൽ തിരികെ എത്തുക പരീക്ഷക്ക്‌ പഠിക്കുക ഇതാണ് പ്ലാൻ .അതിന്റെ ആദ്യ പടിയെന്നോണം ലിന്റോയുടെ വീട്ടിൽ നിന്നാണ് തുടക്കം .

അത് കഴിഞ്ഞു ജംഷീർ …ആലുവയിലാണ് ജംഷീറിന്റെ കുടുംബം അച്ഛൻ സുബൈർ ഡോക്ടറാണ് ഉമ്മ സൽ‍മ ഡോക്ടറാണ് ..സഹോദരി ജസ്‌ന bds കഴിഞ്ഞു കല്യാണം കഴിച്ചു ഭർത്താവിനൊപ്പം കാനഡയിലാണ് .അവിടെ ചെന്നാൽ അവർ തങ്ങാറില്ല വീട്ടിൽ എപ്പോഴും രോഗികളും മരുന്നിന്റെ മണവും ..വല്യ ബഹളമൊന്നും എടുക്കാൻ കഴിയില്ല .അങ്കമാലി കഴിഞ്ഞു അല്പം മുന്നോട്ടു ചെന്നാലാണ് ബേസിലിന്റെ വീട് .സ്വാതന്ത്രം അവിടെയും വേണ്ടുവോളമുണ്ട് അവന്റെ അച്ഛൻ മരിച്ചു അമ്മക്ക് ജോലി ഉണ്ട് ചേട്ടൻ പഠിത്തം കഴിഞ്ഞു ഇപ്പോൾ ഗൾഫിൽ ഒരു കമ്പനിയിലാണ് സാമ്പത്തികമായി അത്ര വലിയ നിലയിലല്ല …ശരിയായി വരുന്നു ..

മോനെ അവരെ കണ്ടില്ലല്ലോ …..

The Author

NEETHU

71 Comments

Add a Comment
  1. വിഷ്ണു?

    ഒരുപാട് ഇഷ്ടമായി..ഇപ്പോളാണ് വായിക്കാൻ സാധിച്ചത്..thanks to PV for suggesting?

    തുടക്കം മുതലേ വായിച്ചു ഇരിക്കാൻ തന്നെ ഒരു സുഖം ഉണ്ടായിരുന്നു..4 കൂട്ടുകാരുടെ ജീവിതവും ഒരു ബോർ അടിയും ഇല്ലാതെ തന്നെ പറഞ്ഞ് പോയി..പ്രണയ രംഗങ്ങൾ അധികം ഉണ്ടായിരുന്നില്ല എങ്കിലും സൗഹൃതം അതിന്റെ ഏറ്റവും നല്ല ഒരു ഉദാഹരണം ആണ് ഇവിടെ കാണിച്ച് തന്നത്..കഥയ്ക്ക് ആദ്യം മുതലേ ഇത്തിരി വേഗം കൂടിയത് പോലെ തോന്നി..പക്ഷേ അത് വല്യ പ്രശ്നം ഉണ്ടായില്ല..

    പിന്നെ ആ കല്യാണം ഒരു ചതി ആയിരുന്നു എന്നത് ഒട്ടും പ്രതീക്ഷിച്ചില്ല..സാധാരണ പോലെ ചെക്കൻ ഉപേക്ഷിച്ച് പോവുന്ന usual സംഭവം അല്ലാതെ മറ്റൊരു രീതിയിൽ കഥ കൊണ്ടുപോയി..?

    കല്യാണം കാണാൻ വന്ന് ഓസിനു തട്ടിയ അവർ കൊള്ളരുന്ന്?..ഇവന്മാർ ഒക്കെ ഇനി കഴിച്ചിട്ട് പോയാൽ മതി??

    വിദ്യയെ കുറിച്ച് ആദ്യം മുതലേ കേട്ടത് വച്ച് ഒന്നും അറിയാത്ത ഒരു പഞ്ച പാവം ആണെന് ആയിരുന്നു മനസ്സിൽ..എന്നാല് അവള് ശെരിക്കും ഒരു സാധാരണ പെൺകുട്ടി പോലെ തന്നെ അത്രക്ക് പാവം പൊട്ടി പെണ്ണ് അല്ലെന്ന് വായിച്ചു വന്നപ്പോൾ മനസ്സിലായി.

    പിന്നെ അവസാനം അവർ തമ്മിൽ ഉള്ള സീൻ തരും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല..അത് ഒരുപാട് ഇഷ്ടായി..അതിനു ഒരുപാട് സ്നേഹം..ബാക്കി ഉള്ള ഭാഗം മുഴുവൻ അല്പം സ്പീഡ് പോലെ തോന്നി എങ്കിലും കളി സീൻ ഒക്കെ വായിച്ചപ്പോ അങ്ങനെ തോന്നിയില്ല..പെട്ടെന്ന് കാര്യങ്ങളിലേക്ക് കെടന്നു പോലെ തോന്നി എങ്കിലും അത് കഴിഞ്ഞ് എല്ലാം പതിയെ തന്നെ ആയിരുന്നു?

    അപ്പോ ഇൗ കഥ ഒരുപാട് ഇഷ്ടമായി..സ്നേഹത്തോടെ?♥️

    1. രാഹുൽ പിവി ?

      ❤️

  2. തകർത്തു അടിപൊളി

  3. കൊള്ളാം അടിപൊളി നോവൻ എനിക്ക് ഇഷ്ടമായി ഇനിയും ഇങ്ങനത്തെ നേവൽ എഴുതുക

  4. Superb and awesome story

  5. super story, this must be the way of writing. divya aa veettile pet aavunnathu koodi ezhuthaamayirunnu

    1. Bore aavum ennu thonni athanu ivide nirthiyathu

      1. Athu nannayi

  6. കൃഷ്ണനുണ്ണി

    നീതു സൂപ്പർ സ്റ്റോറി കഥ ആകുമ്പോൾ ഇങ്ങനെ വേണം ഒരു സ്ത്രീ എഴുതുമ്പോൾ ആണ് അവളുടെ സുഖം എല്ലാം ശരിക്ക്‌ എഴുതാൻ പറ്റൂ സെക്സിനെക്കാളും അവരുടെ ഫ്രണ്ട്‌സ് ഷിപ് വളരെ ഇഷ്ടപ്പെട്ടു തുടർന്നും നല്ല കഥകൾ with മസാല പ്രതീക്ഷിക്കുന്നു thank you neethu

    1. Nokkam thanks

Leave a Reply

Your email address will not be published. Required fields are marked *