പെട്ടന്ന് തന്നെ ലിന്റോയും വിദ്യയും കുളിച്ചു വസ്ത്രങ്ങൾ മാറ്റി താഴേക്ക് എത്തി ..വിദ്യക്ക് ഉടുക്കാനുള്ള വസ്ത്രങ്ങൾ നേരത്തെ വാങ്ങിയത് അവർ കൊണ്ടുവന്നിരുന്നു .സാരി മാറ്റി മിഡിയും ടോപ്പും അണിഞ്ഞപ്പോൾ അവൾ ചെറിയൊരു കുട്ടിയെപ്പോലെ തോന്നിച്ചു .അവളുടെ മുഖത്തെ നിഷ്കളങ്കതയും മനസ്സിന്റെ നന്മയും വിളിച്ചോതുന്ന വസ്ത്രമായിരുന്നു അത് ..ചുവന്ന മിഡിയും കറുത്ത ടോപ്പും അവളുടെ അഴക് വർധിപ്പിച്ചു …അവർക്കായി റോസിലിയും വർഗീസും,സിസിലിയും കാത്തുനിൽക്കുകയായിരുന്നു ..
വിദ്യ വന്നിട്ടുള്ള ആദ്യത്തെ ഭക്ഷണം ഒട്ടും കുറച്ചില്ല കുണ്ടനൂരുള്ള ക്രൗൺ പ്ലാസയിൽ വച്ചായിരുന്നു അവരുടെ ഡിന്നർ .5 സ്റ്റാർ ഹോട്ടൽ എന്നൊക്കെ വിദ്യക്ക് കേട്ടറിവ് മാത്രമായിരുന്നു ഉണ്ടായിരുന്നത് ..ആദ്യമായി അവിടെ ചെന്നപ്പോൾ വല്ലാത്തൊരു ഭീതി അവൾക്കനുഭവപ്പെട്ടു .എങ്ങനെ ഇവിടെ പെരുമാറണം എന്ന് പോലും അവൾക്കറിയില്ലായിരുന്നു .അവളുടെ മനസിന്റെ അവസ്ഥ ലിന്റോക്ക് പെട്ടന്ന് തന്നെ മനസിലായി
താൻ പേടിക്കണ്ടടൊ ഇതത്ര വലിയകാര്യമൊന്നുമല്ല ….തനിക്ക് ഇഷ്ടമുള്ളത് കഴിച്ചാമതി ….
എന്താ മോനെ …..റോസിലി കാര്യം തിരക്കി
ഒന്നുല്ല മമ്മി ….
ഓർഡർ ചെയ്ത ഭക്ഷണം അവർക്കുമുന്നിൽ നിരത്തി ..പലതും എന്താണെന്നു പോലും വിദ്യക്ക് മനസിലായില്ല …ലിന്റോ ഓരോന്നും അവളെ പറഞ്ഞു മനസിലാക്കി .വളരെ കുറച്ചു മാത്രമേ അവൾ
കഴിച്ചുള്ളൂ പലതിന്റെയും രുചി അവൾക്കിഷ്ടപെട്ടില്ല .വീട്ടിലെ ഭക്ഷണം തന്നെയാണ് നല്ലതെന്നു അവൾക്കു തോന്നി .ഭക്ഷണ ശേഷം അവർ വീട്ടിൽ തിരിച്ചെത്തി 11 മണിയോടെ റോസിലിയും സിസിലിയും വിദ്യയെ മണിയറയിലാക്കി…
മണിയറയിൽ ലിന്റോ അവൾക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു നേരത്തെ അണിഞ്ഞ മിഡിയും ടോപ്പും മാറ്റി ചുവന്ന പട്ടു സാരിയാണ് അവളുടെ വേഷം .കയ്യിൽ പാൽ ഗ്ലാസുമായി അവൾ പതിയെ നാണം തുടിക്കുന്ന മുഖവുമായി ലിന്റോയുടെ അടുത്തേക്ക് അടിവച്ചു നടന്നു .ബെഡിൽ അവൾക്കായി കാത്തിരുന്ന ലിന്റോ എഴുനേറ്റു അവൽക്കരികിലേക്കു വന്നു .കയ്യിലെ പാൽ ഗ്ലാസ് അവളിൽ നിന്നും വാങ്ങി മേശയുടെ മുകളിൽ വച്ച് അവൻ അവളെ ബെഡ്‌ഡിലിരുത്തി ..
ഒരുപാട് ഇഷ്ടമായി..ഇപ്പോളാണ് വായിക്കാൻ സാധിച്ചത്..thanks to PV for suggesting?
തുടക്കം മുതലേ വായിച്ചു ഇരിക്കാൻ തന്നെ ഒരു സുഖം ഉണ്ടായിരുന്നു..4 കൂട്ടുകാരുടെ ജീവിതവും ഒരു ബോർ അടിയും ഇല്ലാതെ തന്നെ പറഞ്ഞ് പോയി..പ്രണയ രംഗങ്ങൾ അധികം ഉണ്ടായിരുന്നില്ല എങ്കിലും സൗഹൃതം അതിന്റെ ഏറ്റവും നല്ല ഒരു ഉദാഹരണം ആണ് ഇവിടെ കാണിച്ച് തന്നത്..കഥയ്ക്ക് ആദ്യം മുതലേ ഇത്തിരി വേഗം കൂടിയത് പോലെ തോന്നി..പക്ഷേ അത് വല്യ പ്രശ്നം ഉണ്ടായില്ല..
പിന്നെ ആ കല്യാണം ഒരു ചതി ആയിരുന്നു എന്നത് ഒട്ടും പ്രതീക്ഷിച്ചില്ല..സാധാരണ പോലെ ചെക്കൻ ഉപേക്ഷിച്ച് പോവുന്ന usual സംഭവം അല്ലാതെ മറ്റൊരു രീതിയിൽ കഥ കൊണ്ടുപോയി..?
കല്യാണം കാണാൻ വന്ന് ഓസിനു തട്ടിയ അവർ കൊള്ളരുന്ന്?..ഇവന്മാർ ഒക്കെ ഇനി കഴിച്ചിട്ട് പോയാൽ മതി??
വിദ്യയെ കുറിച്ച് ആദ്യം മുതലേ കേട്ടത് വച്ച് ഒന്നും അറിയാത്ത ഒരു പഞ്ച പാവം ആണെന് ആയിരുന്നു മനസ്സിൽ..എന്നാല് അവള് ശെരിക്കും ഒരു സാധാരണ പെൺകുട്ടി പോലെ തന്നെ അത്രക്ക് പാവം പൊട്ടി പെണ്ണ് അല്ലെന്ന് വായിച്ചു വന്നപ്പോൾ മനസ്സിലായി.
പിന്നെ അവസാനം അവർ തമ്മിൽ ഉള്ള സീൻ തരും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല..അത് ഒരുപാട് ഇഷ്ടായി..അതിനു ഒരുപാട് സ്നേഹം..ബാക്കി ഉള്ള ഭാഗം മുഴുവൻ അല്പം സ്പീഡ് പോലെ തോന്നി എങ്കിലും കളി സീൻ ഒക്കെ വായിച്ചപ്പോ അങ്ങനെ തോന്നിയില്ല..പെട്ടെന്ന് കാര്യങ്ങളിലേക്ക് കെടന്നു പോലെ തോന്നി എങ്കിലും അത് കഴിഞ്ഞ് എല്ലാം പതിയെ തന്നെ ആയിരുന്നു?
അപ്പോ ഇൗ കഥ ഒരുപാട് ഇഷ്ടമായി..സ്നേഹത്തോടെ?♥️
❤️
തകർത്തു അടിപൊളി
കൊള്ളാം അടിപൊളി നോവൻ എനിക്ക് ഇഷ്ടമായി ഇനിയും ഇങ്ങനത്തെ നേവൽ എഴുതുക
Superb and awesome story
Nice
super story, this must be the way of writing. divya aa veettile pet aavunnathu koodi ezhuthaamayirunnu
Bore aavum ennu thonni athanu ivide nirthiyathu
Athu nannayi
നീതു സൂപ്പർ സ്റ്റോറി കഥ ആകുമ്പോൾ ഇങ്ങനെ വേണം ഒരു സ്ത്രീ എഴുതുമ്പോൾ ആണ് അവളുടെ സുഖം എല്ലാം ശരിക്ക് എഴുതാൻ പറ്റൂ സെക്സിനെക്കാളും അവരുടെ ഫ്രണ്ട്‌സ് ഷിപ് വളരെ ഇഷ്ടപ്പെട്ടു തുടർന്നും നല്ല കഥകൾ with മസാല പ്രതീക്ഷിക്കുന്നു thank you neethu
Nokkam thanks