അനു പുറത്ത് നിന്ന അച്ഛനോട് വിളിച്ചു പറഞ്ഞു…..
വേഗം ചെല്ല് ഇപ്പൊ കിട്ടും എന്നവൾ വിരൽ കൊണ്ട് ആഗ്യം കാണിച്ച കൊണ്ട് പറഞ്ഞു
“…അവനോട് ഇങ്ങോട്ട് വരാൻ പറ… ”
നല്ല കട്ടിയിൽ ആണ് അച്ഛൻ അത് പറഞ്ഞത്… എനിക്കാണേൽ നല്ല പേടി തോന്നിത്തുടങ്ങി ഒപ്പം ആകാംഷയും….
ഞാൻ പതിയെ പുറത്തോട്ട് തലയിട്ട് നോക്കി… അച്ഛൻ തിരിഞ്ഞു നിന്ന് എന്തോ കാര്യമായി പറയുന്നുണ്ട്… അവിടെ അച്ഛന്റെ ഒപ്പം നിൽക്കുന്ന ആളെ കാണാൻ പറ്റുന്നില്ല… ഏതായാലും ഒരു പെണ്ണാണ്…. അച്ഛൻ മുൻപിൽ നിൽക്കുന്ന കാരണം ശബ്ദം മാത്രമേ കേൾക്കുന്നോള്ളൂ…. പക്ഷെ നല്ല പരിചയം ഉള്ള ശബ്ദം…
പെട്ടന്ന് അച്ഛൻ എന്റെ നേർക്ക് തിരിഞ്ഞു….അച്ഛന്റെ മുഖം കണ്ടപ്പോൾ തന്നെ എന്റെ കാര്യം ഏകദേശം തീരുമാനമായി എന്ന് മനസിലായി…. പക്ഷെ അതിന്റെ കാരണം ഇപ്പോഴും അവ്യക്തം…
അച്ഛൻ എന്റെ നേർക്ക് തിരഞ്ഞപ്പോൾ അച്ഛന്റെ പുറകിൽ നിൽക്കുന്ന പെൺകുട്ടിയുടെയും മുഖം വെളിവായി തുടങ്ങി…..പിന്നീട് ആ മുഖം വ്യക്തമായി തന്നെ ഞാൻ കണ്ടു…. !!!!!!!…
അതോടെ എന്റെ വളിയും കിളിയും ഒരുമിച്ച് പോയി..!!!!!!..എന്റെ സകല നാഡീഞരമ്പും തളർന്നു… ഞാൻ അറിയാതെ ആ പേര് വിളിച്ചു….
“””””…..അനില…..!!!!””””
എന്റെ ശബ്ദം കേട്ടതും തലതാഴ്ത്തി കരഞ്ഞുകൊണ്ടിരിക്കുന്ന അവൾ പ്രതീക്ഷയോടെ തലയുയർത്തി നോക്കി… എന്നെ കണ്ടതും അവളുടെ കണ്ണിൽ നിന്ന് ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച് കയ്യിൽ തൂക്കി പിടിച്ചിരുന്ന ബാഗ് താഴെ ഇട്ട് ഓടി വന്ന് എന്നെ കെട്ടിപിടിച് നെഞ്ചിൽ മുഖം പൂഴ്ത്തി കരയാൻ തുടങ്ങി….
ഞാൻ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി…. അവളുടെ മുഖം കയ്യിൽ എടുത്തു ആ കണ്ണുനീർ തുടച്ചു അവളെ ചുംബിക്കാൻ എന്റെ ഹൃദയം വെമ്പി….പക്ഷെ എനിക്ക് അനങ്ങാൻ പോലും കഴിയുന്നില്ല…. ഞാൻ മുഖം ഉയർത്തി അച്ഛനെയും അമ്മയെയും മാറി മാറി നോക്കി….. രണ്ട് പേരും അന്ധംവിട്ട് നിൽക്കുകയാണ്……. ഞാൻ എന്താ ചെയ്യാ…..അവളെ ആശ്വസിപ്പിക്കണം എന്നുണ്ട്… പക്ഷെ അച്ഛനും അമ്മയും എന്നെ തന്നെ നോക്കി നിൽക്കുന്നു….
അവൾ ഏങ്ങലടിച്ചു കരയാൻ തുടങ്ങി….. പെട്ടന്ന് അമ്മ അവളെ പിടിച്ചു കൊണ്ടുപോയി സോഫയിൽ ഇരുത്തി….. അവൾ എന്റെ അമ്മയുടെ തോളിൽ തലവച്ചു വീണ്ടും കരയാൻ തുടങ്ങി……..
“…..ഇവൾ എന്തിനാണാണാവോ ഇങ്ങനെ കിടന്ന് കരയുന്നത്..അല്ല ഇവൾ എന്തിനാണാവോ ഇപ്പൊ ഇങ്ങോട്ട് വന്നത്……. ഒരു എത്തുംപിടിയും കിട്ടുന്നില്ല…..മൈര്…. ”
“…ഡാ നിനക്ക് ഈ കുട്ട്യേ അറിയോ… ” മനസ്സിൽ പല ചോദ്യങ്ങൾക്കും ഉത്തരങ്ങൾ തിരയുന്നതിന്റെ ഇടക്കാണ് അച്ഛന്റെ ചോദ്യം
Adipoli thudaranonna oru chodyame aprasaktham….
കൊള്ളാം തുടരണം…
നല്ല ഫീൽ ഉണ്ട് സ്റ്റോറിക്കും ബ്രോയുടെ എഴുത്തിനും…..
അവിഹിതം കുത്തികെറ്റി കഥയുടെ life കളയല്ലേ…..
ചേച്ചി കഥകൾ ഇഷ്ടം ♥️♥️♥️
പേജ് കുട്ടിയ വല്ല്യ ഉപകാരം…
താങ്ക്സ് ബ്രോ….. അടുത്ത പാർട്ട് ഉടൻ എത്തിക്കാൻ ശ്രമിക്കാം…. പേജ് കൂട്ടുന്നുണ്ട് ബ്രോ…. ♥️♥️♥️♥️♥️♥️
കൊള്ളാം. തുടരണം
♥️♥️♥️
Continue
Continue
Continue
Continue
തീർച്ചയായും…….സ്നേഹം മാത്രം….. ♥️♥️♥️♥️♥️♥️
Bro
തുടക്കം കൊള്ളാം… ?
കുറച്ചുംകൂടി page കൂട്ടി ezhuthaan ശ്രമിക്കുക ?
Nxt പാർട്ടിൽ പേജ് കൂട്ടാം ബ്രോ.. ♥️♥️♥️♥️