നിനക്കാതെ [Kevin] 441

“…അതിനൊള്ളത് നിനക്ക് ഞാൻ പിന്നെ തന്നോളാം…. ആദ്യം ഈ പ്രേശ്നത്തിന് ഒരു പരിഹാരം കാണട്ടെ…. ” എന്റെയും അവളുടെയും മുഖത്ത് മാറി നോക്കികൊണ്ടാണ് അച്ഛൻ അത് പറഞ്ഞത്

“…ഇവൾ എന്തിനാണ് ഇവിടെ വന്നത് എന്ന് നിനക്കറിയോടാ…? ” അവൾക് നേരെ വിരൽ ചൂണ്ടി കൊണ്ടാണ് അച്ഛന്റെ ചോദ്യം….

“…ഇല്ല.. ”
ഒറ്റ വാക്കിൽ ഞാൻ എന്റെ മറുപടി ഒതുക്കി

“…ഇവള്ടെ അച്ഛൻ ഇവളെ വീട്ടിൽ നിന്ന് ഇറക്കി വിട്ടതാ….. ”

ഞാൻ അത്ഭുതത്തോടെ അവളെ നോക്കി…. അവൾ അപ്പോഴും അമ്മയുടെ തോളിൽ കിടന്ന് കരയുകയാണ്…

ആ….ഇപ്പോഴാണ് ഇതിന്റെ കിടപ്പുവശം മനസിലാവുന്നത്……അപ്പൊ ആ പൂറൻ തന്ത ആണ് പ്രശനം….. സംഭവം ഏകദേശം എനിക്ക് പിടികിട്ടി തുടങ്ങി….

“…പക്ഷെ ഇവളെ എന്തിനാണ് വീട്ടിൽ നിന്ന് ഇറക്കി വിട്ടത് എന്ന് ഇവളോട് ചോദിച്ചിട്ട് പറയുന്നില്ല….. ഒരാളെ പ്രേമിച്ചു എന്ന പേരും പറഞ്ഞ് വീട്ടിൽ നിന്ന് ഒരു പെൺകുട്ടിയെയും ഒരു അച്ഛനും ഇറക്കി വിടില്ല….വേറെ എന്തോ കാരണം ഉണ്ട്…. ഇവൾ അത് പറയുന്നുമില്ല…. എന്താടാ പ്രശ്നം….? ” അച്ഛൻ അല്പം ആധിയോടെ ആണ് അത് ചോദിച്ചത്

“..മൈര്… അതെങ്ങനെ എനിക്ക് അറിയാം…. അത് അവൾക്കല്ലേ അറിയൂ…. പിന്നെ എന്ത് മൈരിനാ എന്നോട് ചോദിക്കുന്നെ….? ” എന്ന് പറയാൻ ആണ് തോന്നിയത് എങ്കിലും മുന്നിൽ അച്ഛൻ ആണ് നിൽക്കുന്നത് എന്നറിയാവുന്നത്കൊണ്ടും അച്ഛന്റെ കൈക്ക് നല്ല തഴമ്പ് ഉള്ളത് കൊണ്ടും “എനിക്ക് അറിയില്ല “എന്ന സ്ഥിരം പല്ലവിയിൽ എന്റെ മറുപടി ഒതുക്കേണ്ടിവന്നു

അച്ഛൻ അത് കേട്ടതും അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ അടുത്ത് ഇരുന്നു

“…മോളെ… നീ സത്യം എന്താണെന്ന് പറയാതെ നമ്മുക്ക് ഈ പ്രശ്നം പരിഹരിക്കാനാവില്ല…..മോള് ധൈര്യമായി പറഞ്ഞോ…. എന്താണ് നിന്നെ വീട്ടിൽ നിന്ന് ഇറക്കി വിടാനുള്ള കാരണം..? ”
വളരെ സൗമ്യൻ ആയാണ് അച്ഛൻ അത് ചോദിച്ചത്

“…അത്…..അച്ഛാ….അവൻ…. ” അവൾ കണ്ണ് തുടച്ചു കൊണ്ട് വിക്കി വിക്കി എന്നെ നോക്കി കൊണ്ട് പറഞ്ഞു തുടങ്ങി…

“….അവൻ?…. അവൻ എന്താ ചെയ്‌തേ? ” ഇത്തവണ ചോദ്യം വന്നത് അമ്മയുടെ അടുത്ത് നിന്നാണ്…

“..അവൻ ഒന്നും ചെയ്യ്തില്ല…”

“..പിന്നെ എന്താണെന്ന് പറയ് മോളെ… ”

“…അവൻ എന്നെക്കാളും 3 വയസിനു ഇളയതാ… “അവൾ എന്നെ നോക്കി പറഞ്ഞുകൊണ്ട് തല താഴ്ത്തി ഇരുന്നു….

The Author

50 Comments

Add a Comment
  1. Adipoli thudaranonna oru chodyame aprasaktham….✌

  2. വിഷ്ണു ♥️♥️♥️

    കൊള്ളാം തുടരണം…

    നല്ല ഫീൽ ഉണ്ട് സ്റ്റോറിക്കും ബ്രോയുടെ എഴുത്തിനും…..

    അവിഹിതം കുത്തികെറ്റി കഥയുടെ life കളയല്ലേ…..

    ചേച്ചി കഥകൾ ഇഷ്ടം ♥️♥️♥️

    പേജ് കുട്ടിയ വല്ല്യ ഉപകാരം…

    1. താങ്ക്സ് ബ്രോ….. അടുത്ത പാർട്ട്‌ ഉടൻ എത്തിക്കാൻ ശ്രമിക്കാം…. പേജ് കൂട്ടുന്നുണ്ട് ബ്രോ…. ♥️♥️♥️♥️♥️♥️

  3. കൊള്ളാം. തുടരണം

    1. ♥️♥️♥️

  4. Continue

  5. Continue

  6. Continue

  7. തീർച്ചയായും…….സ്നേഹം മാത്രം….. ♥️♥️♥️♥️♥️♥️

  8. ദശമൂലം ദാമു

    Bro
    തുടക്കം കൊള്ളാം… ?
    കുറച്ചുംകൂടി page കൂട്ടി ezhuthaan ശ്രമിക്കുക ?

    1. Nxt പാർട്ടിൽ പേജ് കൂട്ടാം ബ്രോ.. ♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *