അമ്മയുടെ സ്ഥായി ഭാവമായ കരുണാ ഭാവം ഞൊടിയിടയിൽ രൗദ്ര ഭാവത്തിലേക്ക് മാറിയത് ഞാൻ ശ്രദ്ധിച്ചു ….. അനു ഇതെല്ലാം കേട്ട് വായപൊത്തി ചിരിക്കുന്നുണ്ട്.. ആദ്യം ഞാൻ കരുതി പിശാച്ച് കരയുകയാണെന്നണ്….പിന്നീട് സൂക്ഷിച്ചു നോക്കിയപ്പോ അവിടെ നിന്ന് ചിരിക്കുക കുരുട്ടടക്ക…. ….മനുഷ്യൻ ഇവിടെ നിന്ന് തൊലിയുരിയുമ്പോ അവൾ അവിടെ നിന്ന് വായപൊത്തി ചിരിക്കുന്നു…. ഇതെന്ത് മൈര്.. ഇവൾ ഇതെന്ത് മൈരിന ചിരിക്കുന്നെ? ….
“…നാണമുണ്ടോടാ നായെ ചേച്ചിടെ പ്രായം ഉള്ള പെണ്ണിനെ പ്രേമിക്കാൻ…… ” ചാടി എഴുന്നേറ്റ് എന്റെ ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചു കൊണ്ട് അച്ഛനാണ് അത് ചോദിച്ചത്……
“…ഊമ്പിയല്ലോ നാഥാ…. ” മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ തല കുനിച്ചു നിന്നു… അച്ഛന്റെ മുഖത്ത് നോക്കാൻ പോലുമുള്ള ധൈര്യം എനിക്കുണ്ടായില്ല….
ഞാൻ നിന്ന് വിയർക്കാൻ തുടങ്ങി…. എന്നിൽ നിന്ന് മറുപടി ഒന്നും ലഭിക്കില്ല എന്ന് ഉറപ്പായപ്പോൾ അച്ഛൻ എന്റെ കോളറിൽ പിടിച്ച കൈ കൊണ്ട് എന്നെ തള്ളി…… ഞാൻ നേരെ പോയി ടേബിളിൽ തട്ടി നിന്നു…. അപ്പോഴും എന്റെ മുഖം ഉയർത്തി നോക്കാൻ എനിക്ക് മടിയായിരുന്നു….
“..മോളെ നീ എണീക്ക് നിന്നെ ഞാൻ വീട്ടിൽ കൊണ്ടുപോയി വിടാം…… നിന്റെ അച്ഛനോട് ഞാൻ സംസാരിക്കാം…….നിങ്ങൾക്ക് ഇപ്പൊ ഇതൊക്കെ ഒരു കളി തമാശ ആയിരിക്കും….. പക്ഷെ ജീവിച്ചു തുടങ്ങുമ്പോൾ അതിന്റെ വിഷമം നിങ്ങൾ മനസിലാക്കും…… അപ്പൊ വിഷമിക്കാതിരിക്കാൻ ഇപ്പൊൾ തന്നെ ഇതൊക്കെ മറക്കുന്നതാണ് നിങ്ങൾക്ക് രണ്ടു പേർക്കും നല്ലത്……മോൾടെ അച്ഛനോട് ഞാൻ കാര്യങ്ങൾ ബോധിപ്പിച്ചോളാം…ഇതുവരെയുള്ളത് നിങ്ങൾ മറക്കണം…. മോൾടെ അച്ഛൻ കണ്ടു പിടിച്ചു തരുന്ന ആളുടെ ഒപ്പം മോൾ സുഗമായി ജീവിക്കണം…. വരൂ നമ്മുക്ക് പോകാം…. ”
അച്ഛന്റെ പ്രസംഗം കേട്ടപാടെ അവൾ അച്ഛന്റെ ഒപ്പം പോകും എന്ന് കരുതിയിരുന്ന എല്ലാവരുടെയും പ്രതീക്ഷ തെറ്റിച്ചു അവളുടെ മറുപടി വന്നു….
“….ഇല്ല അച്ഛാ… ഞാൻ എങ്ങോട്ടും വരില്ല…. ” എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലെയാണ് അവൾ അത് പറഞ്ഞത്
“..നിന്നോട് ഞാൻ നല്ല ഭാഷയിൽ ആണ് ഇത്രെയൊക്കെ പറഞ്ഞത്… വാ .. ” അച്ഛൻ കലിപ്പ് മോഡ് ഓൺ ആക്കി …
“…വരില്ല എന്ന് പറഞ്ഞാൽ വരില്ല ….” അവളും വിട്ട് കൊടുത്തില്ല…..
“ഇവൾ ഇത് എന്നെതല്ലുകൊള്ളിക്കാൻ കച്ചകെട്ടി ഇറങ്ങിതാണോ ദൈവമേ…..”
ദൈവത്തിൽ വലിയ വിശ്വാസം ഇല്ലെങ്കിലും ആ ഒരു നിമിഷം ഞാൻ മനസ്സിൽ സകല ദൈവങ്ങളെയും ജാതിമത ഭേദമന്യേ വിളിച്ചു പ്രാർത്ഥിച്ചു….. ഇവൾക്ക് മാസ് ഡയലോഗ് അടിച്ചാൽ മതി…. അതിനൊള്ള കീറുകൊള്ളേണ്ടത് ഞാനാ….
“….അതെന്താടി നിനക്ക് പോയാൽ… “
Adipoli thudaranonna oru chodyame aprasaktham….✌
കൊള്ളാം തുടരണം…
നല്ല ഫീൽ ഉണ്ട് സ്റ്റോറിക്കും ബ്രോയുടെ എഴുത്തിനും…..
അവിഹിതം കുത്തികെറ്റി കഥയുടെ life കളയല്ലേ…..
ചേച്ചി കഥകൾ ഇഷ്ടം ♥️♥️♥️
പേജ് കുട്ടിയ വല്ല്യ ഉപകാരം…
താങ്ക്സ് ബ്രോ….. അടുത്ത പാർട്ട് ഉടൻ എത്തിക്കാൻ ശ്രമിക്കാം…. പേജ് കൂട്ടുന്നുണ്ട് ബ്രോ…. ♥️♥️♥️♥️♥️♥️
കൊള്ളാം. തുടരണം
♥️♥️♥️
Continue ❤
Continue
Continue
Continue
തീർച്ചയായും…….സ്നേഹം മാത്രം….. ♥️♥️♥️♥️♥️♥️
Bro
തുടക്കം കൊള്ളാം… ?
കുറച്ചുംകൂടി page കൂട്ടി ezhuthaan ശ്രമിക്കുക ?
Nxt പാർട്ടിൽ പേജ് കൂട്ടാം ബ്രോ.. ♥️♥️♥️♥️