നിനക്കാതെ 2 [Kevin] 373

“”” പന്ന കഴുവേറി….. ഈ കൊച്ചു പറഞ്ഞത് സത്യമാണോടാ…. ”

“”””അല്ല അച്ഛാ…..അവൾ വെറുതെ പറയുന്നതാ…. “””” ഞാൻ എന്റെ തടിയൂരാൻ അപ്പൊ തന്നെ അടിച്ചു വിട്ടു…….അല്ലാതെ പിന്നെ… ഞാൻ എന്താ ചെയ്യാ…. ഇല്ലാത്ത ഗർഭം കേറി ഏൽക്കണോ…. അവൾ നുണ പറഞ്ഞത് ആണെന്ന് വ്യക്തമായി എനിക്കറിയാം….. പക്ഷെ അതിന് മുൻപ് അവൾ എന്നെ പറ്റി ആലോചിച്ചോ…..ഇങ്ങനെ ഒരു കാര്യം ഏതെങ്കിലും അച്ഛനോ അമ്മയോ കേൾക്കാൻ ആഗ്രഹിക്കുന്നതാണോ…. ഞാൻ ഇപ്പൊ എല്ലാവരുടേം മുൻപുള്ള മോശക്കാരൻ ആയില്ലേ….ഇനി ഞാൻ അവരുടെയെല്ലാം മുഖത്ത് എങ്ങനെ നോക്കും….ഓർത്തിട്ട് തന്നെ തൊലി ഉരിയുന്നു….

“””അപ്പൊ നിനക്ക് ഇതിൽ ഒരു ഉത്തരവാദിത്തവും ഇല്ല എന്നാണോ നീ പറയുന്നത് ? “””

“””ഇല്ല “””” ഞാൻ തറപ്പിച്ചു പറഞ്ഞു

അതുപറഞ്ഞു തീരും മുൻപേ അച്ഛന്റെ കൈ എന്റെ കവിളത്തു പതിച്ചു…. മോശമില്ല.. നല്ല കിടിലൻ അടിയായത് കൊണ്ട് ഒന്ന് നാലായി കാണാൻ തുടങ്ങി……തല കിടുങ്ങി പോയി…. ഉഫ്… നല്ല രസ്യൻ അടി….

“””നാണംകെട്ടവനെ ആ പാവം പെണ്ണിന്റ വയറ്റിൽ ഉണ്ടാക്കിയിട്ട് നല്ല പിള്ള ചമയുന്നോടാ…… “””” അച്ഛൻ എന്റെ ഷിർട്ടിന്റെ കോളറിൽ പിടിച്ചുകൊണ്ടാണ് അത് പറഞ്ഞത്…….

“””നിങ്ങൾക്ക് ഞാൻ പറയുന്നതാണോ അതോ വല്ലോടുത്തുന്നതും വലിഞ്ഞുകേറി വന്ന ഇവൾ പറയുന്നതാണോ വിശ്വാസം…. “”””

“””പ്ഫാ… നിർത്തടാ വൃത്തികെട്ടവനെ ഒരു പാവം പെണ്ണിനെ പറ്റിച്ചിട്ട് ഒരു ഉളുപ്പും ഇല്ലാതെ വാചകം അടിക്കുന്നോടാ….. ഈ കാര്യത്തിൽ ഞങ്ങൾ പിന്നെ ആരെയാ വിശ്വസിക്കാ….ഏതെങ്കിലും പെൺകുട്ടി ഇക്കാര്യത്തിൽ കള്ളം പറയോ…..മാത്രമല്ല നിങ്ങൾ തമ്മിൽ ഇഷ്ടമാണെന്ന് നീ സമ്മതിച്ച കാര്യമാണ്….. എന്നിട്ടും നിന്റെ വാക്ക് വിശ്വസിക്കാൻ ഞങ്ങൾ അത്രക്ക് മണ്ടന്മാരല്ല… ? “”””
അമ്മയുടെ ആ വാക്കുകൾ എന്നെ പൂർണമായും തളർത്തി…..

ദേഷ്യവും സങ്കടവും മനസ്സിൽ കുമിഞ്ഞുകൂടാൻ തുടങ്ങി….എന്റെ വിഷമം ഞാൻ കടിച്ചമർത്താൻ ശ്രമിച്ചെങ്കിലും എന്റെ കണ്ണുകൾക്ക് അതിനായില്ല……ഞാൻ മുഖം ഉയർത്തി ഇതിന്നെല്ലാം കാരണക്കാരി ആയവളെ നോക്കി……… അവൾ തലകുനിച്ചിരിപ്പാണ്…. അവളോടുള്ള സ്നേഹം മുഴുവൻ വെറുപ്പായി മാറിയിരിക്കുന്നു……..എന്തുണ്ടായാലും കൂടെ നില്കും എന്ന് കരുതിയ അമ്മ പോലും എന്നെ വിശ്വസിക്കുന്നില്ല എന്ന് കൂടി മനസിലാക്കിയപ്പോൾ അവളോടുള്ള എന്റെ വെറുപ്പ് ഇരട്ടിയായി…….

“”” പെണ്ണിന്റ വയറ്റിൽ ഉണ്ടാക്കി കൊടുത്താൽ ആണാകില്ലടാ മൈരേ………..ഇങ്ങനെ നാണം കേട്ട് ജീവിക്കുന്നതിലും ഭേദം എവിടേലും പോയി ചത്തൂടെടാ നായെ….. “””””

The Author

24 Comments

Add a Comment
  1. സൂപ്പർ നെസ്റ്റ് സ്റ്റോറി

  2. എവിടെ ബ്രോ കഥ?ഈ ആഴ്ച ഉണ്ടാകുമെന്ന് പറഞ്ഞിട്ട് വന്നില്ലല്ലോ

    1. ജോലി തിരക്കാണ് ബ്രോ….ഉടനെ തരാൻ ശ്രമിക്കാം

    2. നിർത്തിയോ ഇത്..??

  3. എന്തായി ബ്രൊ നെക്സ്റ്റ് പാർട്ട്‌ എപ്പോൾ വരും

    1. നെക്സ്റ്റ് വീക്ക്‌ ഉണ്ടാവും ബ്രോ

  4. അറക്കളം പീലി

    Bro ഒരു അറിവും ഇല്ലല്ലോ.ഉടനെ വരോ?

    1. വരും bro

  5. ലുട്ടാപ്പി

    സൂപ്പർ ബാക്കി ഇടു

  6. വിഷ്ണു ♥️♥️♥️

    സൂപ്പർ ആയിട്ടുണ്ട്… തുടരുക….
    പിന്നെ പേജ് കുട്ടിയ കൊള്ളാം.. ???

  7. Bro please continue?

  8. ❤❤❤❤❤❤

  9. കൊള്ളാം സൂപ്പർ. തുടരുക. ???

  10. കൊള്ളാം, super ആയിട്ടുണ്ട്

  11. പൊളിച്ചു ബ്രോ അടുത്ത പാർട്ട്‌ ഉടനെ കാണുമോ

  12. റോക്കി ഭായ്

    ബ്രോ cant wait man … വേഗം next പാർട്ട്‌ പോരട്ടെ ✌️

  13. വളരെ നന്നായിട്ടുണ്ട് bro…
    Waiting for the next part…

  14. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
    Waiting for the next part??…

  15. കെവിൻ ബ്രോ കലക്കി?..waiting for next part

  16. Adi poli
    Vegam tane next part poratte katta waiting

  17. ബ്രോ ഒരു രക്ഷയുമില്ല സൂപ്പർ ആയിട്ടുണ്ട് അടുത്ത പാർട്ട്‌ വേഗം തരണെ ❤️❤️❤️

  18. ❤️?❤️ ORU_PAVAM_JINN ❤️?❤️

    Adipoliayittundu bro
    Adutha part pettennu tharane.
    Katta waiting… ????

Leave a Reply

Your email address will not be published. Required fields are marked *