NINE -9 [മന്ദന്‍ രാജാ] 953

“‘ ഒരു ബോട്ടിൽ വെള്ളവും പിന്നെ സേവനപ്പും വാങ്ങീട്ടുണ്ട് “‘ മിഥുൻ വെള്ളവും സെവനപ്പും പുറത്തെടുത്തുവെച്ചു .എന്നിട്ട് ബിരിയാണിയുടെ കവർ തുറന്നു .

“” എടാ ..ഈ കലം തിരിച്ചു കൊടുക്കണോ ?”

“‘വേണ്ട ..അമ്പത് രൂപ എക്സ്ട്രാ വാങ്ങിച്ചു . “”

“‘ഒരെണ്ണത്തിനോ ..അതോ രണ്ടിനും കൂടെയോ ?”

“‘ഒരെണ്ണത്തിന് .. ഇന്നായത് കൊണ്ട് ഞാൻ വാങ്ങിച്ചതാ “‘

“” ടൂറിന് വാടീ എന്നു പറഞ്ഞു അവളുമാർ പൈസ വരെ ഇട്ടതാ. അമ്മ ഓടിച്ചു.”” മീനാക്ഷി ബിരിയാണി ചട്ടി കയ്യിലെടുത്തു സലാഡും അച്ചാറും പപ്പടവും സൈഡിൽ വെച്ചു കഴിക്കാൻ തുടങ്ങി.

“”പൈസ ഇല്ലാഞ്ഞിട്ടൊന്നും അല്ലല്ലോ. ഇഷ്ടം പോലെ ഭൂമിയുണ്ട്. അതീന്നുള്ള ആദായം. ഡ്രസ് ഒക്കെ മേടിച്ചു തരുന്നത് തന്നെ ആശ്വാസം. “”

“” അതും അമ്മയുടെ ഇഷ്ടമല്ലേ. ഇത് വരെ നമ്മുടെ ഇഷ്ടത്തിന് വാങ്ങി തന്നിട്ടുണ്ടോ. കൈ ദേ ഇത്രേം ഉള്ള കോളർ ഉള്ള ചുരിദാർ ആണെല്ലാം. നല്ല കട്ടിയുള്ള തുണിയെ വാങ്ങൂ.. എന്നാലും ബ്രാക്ക് പുറമെ ഷിമ്മിയും. ഫാഷൻ ഡ്രെസ് ഒന്നും വേണ്ട. എല്ലാരും ഇടുന്ന പോലെ ഒരു മിഡിയോ മറ്റോ… ഇന്നാള് ഒന്ന് പറഞ്ഞപ്പോ ലോംഗ് സ്കർട്ട് വാങ്ങിത്തന്നു. അതും ഇടാൻ നേരം അതിന്റെ അടീൽ ലെഗ്ഗിൻസും.”” മീനാക്ഷി അമർഷം കോഴിക്കാൽ കടിച്ചു പറിച്ചു തീർത്തു.

“”അതുകൊണ്ട് നീ സന്ദർഭം കിട്ടിയപ്പോ തകർത്തു….””

“”പോടാ ഒന്ന്.. ഞാൻ പറഞ്ഞില്ലേ.. എനിക്ക് ശെരിക്കും കരച്ചില് വന്നൂന്ന്. കരഞ്ഞപ്പോൾ ശ്യാമിനും ഏതാണ്ട് പോലെയായി.അപ്പൊ കുറെയുമ്മ ഒക്കെത്തന്നു.. ലാസ്റ് ചൂണ്ടേൽ ..തന്നപ്പോ….. തന്നപ്പോ പിടി വിട്ടു പോയെടാ””

“” ഞാനും ..ഞാനും അവനെ ഉമ്മ വെച്ചു… പിന്നെ… പിന്നെ എന്തൊക്കെയോ
ഒക്കെ ..എനിക്ക് ..എനിക്കൊന്നും മനസ്സിലായില്ല …എന്ത് ചെയ്യുവാന്ന് പോലും …ആരേലും കാണുമോന്ന് പോലും . നിങ്ങള് വന്നപ്പോ ശ്യാം ആണ് എന്റെ സാരിയൊക്കെ നേരയാക്കിയിട്ടത് …ഞാൻ ..ഞാനെപ്പോഴും സുബോധത്തിലല്ലായിരുന്നു . .. “” മീനാക്ഷി കുപ്പിയിലെ വെള്ളമെടുത്തു പാറക്കെട്ടുകൾക്കിടയിലൂടെ കയ്യിട്ട് കഴുകി ,

“‘വെള്ളം തീർക്കല്ലേ ചേച്ചീ “‘ അവൻ ബോട്ടിലിൽ കൈപിടിച്ചു .

മീനാക്ഷി അവനു കുപ്പികൊടുത്തിട്ട് സേവനപ്പ് പൊട്ടിച്ചൽപ്പം കുടിച്ചു .

“‘എടാ ..ഇനീമോണ്ട് രണ്ടുമണിക്കൂർ കൂടി . “”

” കുരിശുമലേൽ പോയാലോ ?”’

The Author

Mandhan Raja

223 Comments

Add a Comment
  1. ബാക്കി പ്രതീക്ഷിക്കുന്നു ഉറപ്പായും വരും എന്ന് വിശ്വസിക്കുന്നു ????

  2. സൂപ്പർ mr രാജ ആദ്യമായിട്ടാ ഇത്രയും വലിയ ഒരു കഥ നിർത്താതെ വായിച്ചു തീർക്കുന്നത് ??സൂപ്പർ ?????

  3. Ithinde oru continuation thannude ?

  4. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    രാജ…
    പറയാൻ വാക്കുകൾ ഇല്ല…അത്രക്ക് മനോഹരം… ഇത് തുടരണമെന്നാണ് എന്റെ അഭിപ്രായം… atleast ഒരു പാർട്ട് എങ്കിലും…????

  5. Innanu ee story vayichathu..
    Poli story ❤

  6. Extraordinary story?? എവിടെയാണ് രാജാവേ.. നിങ്ങൾ ഇപ്പോൾ

  7. സാധു മൃഗം

    ഇത്രയും നല്ല കഥ വായിക്കാൻ വൈകിയതിന് ആയിരം സോറി… പൊളിച്ചു ട്ടോ….

  8. Super story I like very much

  9. njan ee story ipozhanu sradhichathu….onnum parayanella…..athrakku bhangiyundu….avasanam oru vishamam manasil vannu….ithu ethratholam ishtamayannu enikku parayan vakkukalella….ithonnu PDF story aayi kittiyaal nammairunnu…

    1. മന്ദൻ രാജാ

      താങ്ക്സ് ദിവ്യാ ..

      pdf കുട്ടൻ തമ്പുരാന്റെ ഡിപ്പാർട്ട്മെന്റ് ആണ് …

  10. ജെയിൻ മാത്യു

    ആദ്യമായിട്ടാണ് രാജ ഇത്രയും വലിയ ഒരു കഥ ഒറ്റയിരുപ്പിൽ വായിക്കുന്നത്. വെത്യസ്തമായ കഥയും അവതരണവും. ഒരുപാട് നന്ദി

    1. മന്ദൻ രാജാ

      വളരെ നന്ദി ജെയിൻ മാത്യു …

  11. ക്ലാസിക് സ്റ്റോറി.. അഭിനന്ദനങൾ ഒപ്പം നന്ദിയും..
    ഇത് pdf രൂപത്തിൽ പ്രസിദ്ധീകരിച്ച ശേഷം ഒന്നുകൂടി വായിക്കണം..

    1. മന്ദൻ രാജാ

      വളരെ നന്ദി നിമിഷാ ,
      സാധാരണ തുടർക്കഥകൾ ആണ് PDF രൂപത്തിൽ അവസാനം പ്രസിദ്ധീകരിക്കുക .
      കഥ ഇഷ്ടമായതിൽ വളരെ സന്തോഷം …

  12. Rajave ennum Ang njangale vismayipichite ulu ee kadhayum adhe pole thane,pinne nammude prakasham parakkunnavalile saroja akkayeyum rojiyeyum onnum koodi konduvaranam enna Oru request und adh Ang nadathumenn pratheekshikunnu

    1. മന്ദൻ രാജാ

      വളരെ നന്ദി ബീസ്റ്റ് ,

      സരോജാക്കയെയും റോജിയെയും ഇപ്പോഴും ഓർത്തിരിക്കുന്നു എന്നറിയുന്നത് തന്നെ വളരെ സന്തോഷം .
      അവർ തമ്മിലുള്ള ഒരു പാർട്ട് … തീർച്ചയായും നല്ല ഒരു തീം മനസ്സിൽ തോന്നിയാൽ എഴുതുന്നതായിരിക്കും .

      നന്ദി …

  13. പ്രിയപ്പെട്ട രാജ,

    കഥ അസാദ്ധ്യമായിരുന്നു. പുതിയ വഴി തുറന്നു. വാസുകി … എന്തൊരു കഥാപാത്രമാണ്‌! വായിച്ചുതീർന്നതറിഞ്ഞില്ല.

    വിശദമായി ഇനിയെപ്പോഴെങ്കിലും പറ്റുമെങ്കിൽ കാണാം. ശ്വാസമെടുത്തുകൊള്ളട്ടെ. എന്റെ കമന്റ്‌ ഇരുന്നൂറാമത്തേതാണെന്നു തോന്നുന്നു. എല്ലാ ഭാവുകങ്ങളും. പിന്നെ അവസാനമിത്തിരി വേഗത കൂടി എന്നൊരു പരാതി എനിക്കുമുണ്ട്.

    ഋഷി

    1. മന്ദൻ രാജാ

      കമന്റിങ് പൂർത്തിയായി…

      വളരെ നന്ദി മുനിവര്യാ തിരക്കിനിടയിലും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.

      തിരക്കുകൾ ഒഴിയുമ്പോൾ ഞങ്ങൾ ആരാധകരെ കൂടി പരിഗണിക്കണമെന്ന് ഓർമിപ്പിക്കുന്നു.

      നന്ദി… നന്ദി..

      1. Bro.. ഒരു വല്ലാത്ത ഫീൽ ആയിപ്പോയി,
        ഒറ്റയിരുപ്പിൽ വായിച്ചു.. അടുത്ത കാലത്ത് ഒന്നും ഇതുപോലെ ഒറ്റയിരുപ്പിൽ ഒരു കഥയും വായിച്ചിട്ടില്ല. സൂപ്പർ സ്റ്റോറി.. execellant end

  14. This was immense
    Great story

    1. മന്ദൻ രാജാ

      വളരെ നന്ദി പാവം പയ്യൻ ..

  15. Ufffff ….ijjadhi oru story itu vare life il vayichittilla ….ammayum makanum forest or island trapp ayi situations oru story ezhuthumo pls ????

    1. മന്ദൻ രാജാ

      വളരെ നന്ദി കുട്ടൻ

      അത്തരമൊരു തീം മനസ്സിൽ വന്നാൽ തീർച്ചയായും എഴുതാം ..

  16. രാജാ ,തിരക്കുകൾക്കിടയിൽ കിട്ടുന്ന സമയം വച്ച് വായിച്ചു തീർത്തു.. ക്ലാസ്സിക്ക് വൺ……അല്ലാതെ വേറെന്തു പറയാൻ ഭായി..ആദ്യമുണ്ട് ,അവസാനമുണ്ട് ,കഥയുണ്ട് ,പ്രണയമുണ്ട് , നിഷിദ്ധസംഗമമുണ്ട്…മലയാളം പോൺ സാഹിത്യത്തിന് ഒരു മാർക്കെറ്റ് ഉണ്ടായിരുന്നെങ്കിൽ അതിലെ ബെസ്റ് സെല്ലെർ ആകുമായിരുന്നു കഥ..രണ്ടാം ഭാഗം വേണമെന്നില്ല ,കാരണം ആ പ്രതീക്ഷ അത് പോലെ നിൽക്കട്ടെ ,..രാജാ എഴുതുന്നത് കൊണ്ട് തന്നെ രണ്ടാം ഭാഗവും മികച്ചതാകും എന്നറിയാം ,പക്ഷെ എങ്കിലും ഇതിനെ മറികടക്കുന്ന ഒന്നാകില്ല അത്.അത് കൊണ്ട് അതങ്ങനെ നിൽക്കട്ടെ ഭായി…..താങ്ക്സ് നല്ലൊരു വായനാനുഭവത്തിനു…

    1. മന്ദൻ രാജാ

      വളരെ സന്തോഷം സഞ്ജു
      വീണ്ടും കണ്ടതിലും കഥ വായിച്ചു അഭിപ്രായം പറഞ്ഞതിനും

      ഇതിനൊരു രണ്ടാം ഭാഗം … കാണുമെങ്കിലും ഉടനെ ഇല്ല എന്തായാലും .

      തിരക്കുകൾക്കിടയിൽ സമായം പോലെ ഏദൻതോട്ടം എഴുതുന്നുണ്ട് എന്ന് കരുതുന്നു .

    2. രണ്ടാം ഭാഗമില്ലാതെ തന്നെ ഈ കഥയുടെ പൂർണ്ണതയ്ക്ക് ഒരു കുറവുമില്ല എന്ന അഭിപ്രായം എനിക്കും ഉണ്ട്. സഞ്ജുവിന്റെ അഭിപ്രായത്തിനു പിന്തുണ.

      1. മന്ദൻ രാജാ

        നന്ദി സുന്ദരീ…

        ഇങ്ങനെ ആണ് നിർത്തിയത്. വേണമെങ്കിൽ തുടരമെന്നുള്ള രീതിയിൽ. എന്തായാലും അത് ഉടനെയൊന്നുമില്ല. കാരണം തുടർച്ചക്കുള്ള തീം മനസ്സിൽ ഇല്ലന്നെത് തന്നെ..

        സഞ്ജുവിന്റെ മാന്ത്രിക തൂലികയിൽ വാസുകിയെ വീണ്ടും കാണാമെന്നുള്ള സന്തോഷവും ഉണ്ട്..

        തിരക്കിനിടയിൽ ഓടി വന്നത് കണ്ടപ്പോൾ ഉള്ള സന്തോഷം…?

        1. 100 തവണ വായിച്ചു.??? 2nd part nu vendi aakamshka സഹിക്കുന്നില്ല. പ്ലീസ്.

      2. നമസ്കാരം, സ്മിത. എവിടെയെങ്കിലും കണ്ടു മുട്ടുമെന്നു കരുതട്ടെ. Hope is the fuel of life…

        ഋഷി

Leave a Reply

Your email address will not be published. Required fields are marked *