സുജ : ആ ഇണ്ടേ എന്തേ
അജേഷ് : എന്നാ ഞാനും വരാം.. കാര്യം പറ ചേച്ചി
സുജ : അത് ഒരു ഗുജറാത്തു കാരൻ നാട്ടിൽ കഷ്ടപ്പാട് ആണ് പോലും അപ്പൊ എന്തേലും കിട്ടുവോ അറിയാൻ വന്നതാ
അജേഷ് : എന്നിട്ട് അവൻ എവിടെ
സുജ : അവൻ അകത്തു കേറി വേണ്ട തുണി എടുക്കുണ്ട്
അജേഷ് : എന്റെ ചേച്ചി നിങ്ങൾ ഇത്ര മണ്ടി aaano ഈ ലോകത്തു ഒന്നും അല്ലേ ജീവിക്കുന്നെ… അവന്മാര് ഇങ്ങനെ വന്നു നോക്കി പോയി രാത്രി വന്നു കൊന്നിട്ട് അങ്ങ് പോവും
സുജ : ഒന്നും മിണ്ടാതെ ഇരിയെടാ ചെക്കൻ അല്ലെങ്കിൽ ഫുൾ സുരക്ഷ ആയിട്ടാണലോ ജീവിക്കുന്നെ ഞാൻ എവിടെ അങ്ങനെ വന്നു കൊന്ന ഒറ്റയടിക്ക് ചാവും അല്ലെങ്കിൽ മറ്റേ മനോജ് മൈരന്റെ അടുത്തുന്നു ഇഞ്ച് ഇഞ്ച് ആയിട്ട് ചാവും
അജേഷ് : എന്നിട്ട് അവൻ എവിടെ
സുജ : അകത്തുണ്ട് ബ
അജേഷ് : പോവാൻ വരട്ടെ.. അല്ല അവന്റെ മുന്നിലും ഇങ്ങനെ ആണോ പോയെ
സുജ : പിന്നെ
അജേഷ് : best നടക്
രാജേഷിനെ കണ്ടതും അവൻ ഒന്നും പേടിച്ചു അപ്പൊ സുജ പറഞ്ഞു നീ പേടിക്കാതെ പ്രസാദ് ഇവൻ നമ്മുടെ പയ്യനാ പ്രസാദ് അവനെ കൊറേ ചോദ്യം ചെയിതു വലിയ കുഴപ്പം ഒന്നും അല്ലാ പ്രഥമ ദൃഷ്ട്ടിയിൽ അങ്ങനെ അവൻ തുണിയും എടുത്തു പുറത്തു പോയി എന്തിരുന്നാലും കിട്ടാത്ത കളിയുടെ ഒരു നിരാശ രണ്ടാൾക്കും ഇണ്ടായിരുന്നു
ആഹാ അല്ലേലും ചിലതു അങ്ങനെ ആണ്… യോഗം ഇല്ല അമ്മിണിയെ പായ മടക്കി കള പറഞ്ഞ അവസ്ഥ ആവും… ചെലപ്പോ ചെറിയ തടസ്സത്തിൽ തട്ടി വീഴുന്നത് വലുത് എന്തോ കിട്ടാനും ആവട്ടോ.. എന്തായാലും പാവം സുജാക് എന്തേലും വലുത് കിട്ടായ മതി ആയിരുന്നു അല്ലേ കിട്ടും കിട്ടാതെ എവിടെ പോവാന….
സുജ : അല്ല നീ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നേ

Bro.. Pukayunna paka baki varoole
വരും bro… ❤️
തീർച്ചയായും ❤️