അപ്പു :അതു വല്ല വണ്ടിക്കൂലിക്കും എടുത്തു കാണും
മനോജ് : എന്നാ ഒരു 100 തന്നെ വൈകുന്നേരം തിരിച്ചു തരാം
പഠിക്കുവാണേലും അപ്പു കിട്ടുന്ന പണിക് ഒക്കെ പോവും കേട്ടോ ഇന്ന പണി എന്നൊന്നും ഇല്ല
അപ്പു : എന്റെ കയ്യിൽ എവിടുന്നാ അച്ഛാ പൈസ
മനോജ് : ഇണ്ടെഗിൽ കോണ്ട്ര
അപ്പു : exam ഫീസ് അടക്കാൻ വെച്ച പൈസ ഇണ്ട് വൈകുന്നേരം തന്നേക്കണേ
അതും പറഞ്ഞു അപ്പു അകത്തേക്ക് പോയി പോവുന്ന വഴിക് ആ മേശയിൽ ദോശ ഇരിപ്പുണ്ട് കഴിച്ചോ
മനോജ് : എനിക്ക് ഒന്നും വേണ്ട അവളെ ദോശയും സാമ്പാറും ഒന്നും
കിട്ടിയ 100 രൂപയും അലമാരയിൽ ഇന്നലെ കുപ്പിക് പകരം കൊണ്ട് വെച്ച ചെരുപ്പും ഇട്ടു ആശാൻ സ്ഥലം വിട്ടു ഇതാണ് ഏറെ കുറെ daily ഇവിടെ നടക്കുന്നത്
ഇതേ സമയം അങ്ങ് തറവാട്ടിൽ
: അല്ല സുജ ഏടത്തിയെ മനോജ് ഏട്ടൻ ഇപ്പോഴും അതെ അവസ്ഥ ആണോ ഒരു മാറ്റവും ഇല്ലേ സുജയുടെ നാത്തൂൻ ഗീത ആണ് അത്
സുജ : കേറി വരുന്ന നേരത്തിൽ അങ്ങട്ടും ഇങ്ങട്ടും മാറ്റം വരുന്നുണ്ട് അല്ലാതെ ഒന്നും ഇല്ല മോളെ
ഗീത : അതൊക്കെ പോട്ടെ ee പണി എടുക്കുന്ന പൈസ ഒക്കെ ഇയാൾ ഇതു എന്ത് ചെയ്യുന്നു
സുജ : വിട്ടിൽ എത്തുന്നില്ല എന്നെ ഉള്ളു ആ പൈസ കൊണ്ട് കഴിയുന്ന വീടുകൾ വേറെ ഇണ്ട്
ഗീത : അപ്പൊ കേട്ടത് നേര് തന്നെയാ പെണ്ണ് പിടിയും ഇണ്ടല്ലേ
സുജ : ഞാൻ ഒന്നും കണ്ടില്ലേ കേട്ടില്ല എന്ന് വെച്ച് തള്ളി നീക്കുവല്ലേ എന്റെ കുഞ്ഞിനെ ഓർത്തു
ഗീത : ഇതൊക്കെ കണ്ടല്ലേ അവനും പഠിക്കുവാ
സുജ : ഹേയ് അതിണ്ടാവില്ല എന്റെ തലയിൽ തൊട്ടു സത്യം ചെയ്യിച്ചിട്ടുണ്ട് അച്ഛനെ പോലെ ആവില്ല എന്നത് അവനും അങ്ങനെ അയാൾ ഞാൻ പിന്നെ ജീവിച്ചു ഇരിക്കില്ല ഗീതേ 😓😓

സെറ്റ് സെറ്റ് 🔥
താങ്ക്സ് ❤️
Bró bakki edu….kollam ..
Thankss.. ഇട്ടിട്ടുണ്ട്
ഇത് കലക്കും.. പൊളിച്ചു.. കുടിച്ചു വരുന്ന ഭർത്താവിന്റെ മുഖത്തു അവള് തുപ്പണം… Continuee
താങ്ക്സ് bro set ആക്കാം സപ്പോർട്ട് ഉണ്ടായ മതി
Thank u ❤️
ഇഷ്ട പെട്ടാൽ കമ്മറ്റ്റും എന്തേലും add ചെയ്യണേഗിൽ പറയു ❤️