ഗീത : എന്നാ ഏട്ടനോട് ഒന്ന് പറഞ്ഞൂടെ മൂപ്പരെ കാര്യം
സുജ : എന്തിനു അവരെ ഓക്കേ വാക് കേൾക്കാതെ ഇറങ്ങി പോയതല്ലേ അയാളെ കൂടെ പിന്നെ അച്ഛന്റെ കാരുണ്യം കൊണ്ട് ഇന്ന് ഇരിക്കുന്ന ആ സ്ഥലവും വീടും കിട്ടി അതും കണ്ണ് തെറ്റിയാൽ മൂപ്പർ വിറ്റു തുലക്കും
അല്ലെകിൽ തന്നെ പുതിയ വീടിന്റെ വാർപ്പ് കഴിഞ്ഞു എത്ര കൊല്ലം aayi അതിന്റെ ബാക്കി പണി എടുക്കണം എന്ന് വല്ല ചിന്തയും ഇണ്ടോ
ഗീത : ചേച്ചി ഇങ്ങനെ എല്ലാം ഉള്ളിൽ ഒതുക്കി ജീവിക്കാതെ പ്രതികരിക്കു
സുജ : ചെയ്യാഞ്ഞിട്ടാണോ ആരോടൊക്കെ പറഞ്ഞു വാർഡ് മെമ്പറോട് പറഞ്ഞു അയൽക്കാർ ഇടപെട്ടു പിന്നെ ആരേലും ee പ്രശ്നത്തിന് വിളിക്കാൻ പേടി ആയി തൊടങ്ങി കാരണം പിറ്റേന്ന് അവരും ഞാനും ആയി അവിഹിതം ആണെന്ന് പറയും
ഗീത : ഇങ്ങനെ ഉള്ളവന്മ്മാർക് അങ്ങനെ ഉള്ള പെണ്ണിനെ തന്നെ കിട്ടണം
:ഗീതേ എടി ഗീതേ
സുജയുടെ ആങ്ങള ഗോപി ആണ് വിളിച്ചത്
Dha കൊച്ചു എണിറ്റു എന്ന് തോന്നുന്നു കരയുന്നു
ഗീത : ചേച്ചി ഞാൻ ഒന്ന് അങ്ങോട്ടു പോട്ടെ
ഗീത കൊച്ചിനെ എടുത്തു
ഓ ഓ ഓ ഓ… വാവേ അമ്മേടെ പൊന്നു കരയല്ലേടാ
സുജയും അവിടെ ചെന്ന് അവളുടെ അടുത്ത് ഇരുന്നു
ഗോപി : അളിയൻ വരില്ല എന്ന് അറിയാം ചെക്കനെ കൂട്ടി കൂടെ ഇങ്ങോട്ട്
സുജ : അവനു ഉച്ച വരെ exam ഇണ്ടേ ഉച്ച കഴിഞു എന്തോ പണിയും ഇണ്ട്
ഗോപി : ഇപ്പൊ തന്നെ പണിക് ഒന്നും വിടണ്ട പൈസ കിട്ടി കഴിഞ്ഞാൽ പഠിപ്പിനോടുള്ള താല്പര്യം കൊറയും ചേച്ചി
സുജ : ഇല്ലെടാ എന്റെ മോൻ അവൻ പണി എടുത്തു തന്നെയാ ഇത്രയും പഠിച്ചേ
കിട്ടുന്ന പൈസ പഠന ചിലവും കഴിച്ചു ബാക്കി എനിക്കും തരും

സെറ്റ് സെറ്റ് 🔥
താങ്ക്സ് ❤️
Bró bakki edu….kollam ..
Thankss.. ഇട്ടിട്ടുണ്ട്
ഇത് കലക്കും.. പൊളിച്ചു.. കുടിച്ചു വരുന്ന ഭർത്താവിന്റെ മുഖത്തു അവള് തുപ്പണം… Continuee
താങ്ക്സ് bro set ആക്കാം സപ്പോർട്ട് ഉണ്ടായ മതി
Thank u ❤️
ഇഷ്ട പെട്ടാൽ കമ്മറ്റ്റും എന്തേലും add ചെയ്യണേഗിൽ പറയു ❤️