മനോജ് : അയിന് എന്റെ കയ്യിൽ കാശില്ല
സുജ : പിന്നെ എന്റെ കയ്യിൽ എവിടെ ഇണ്ടവനാ ഗോപി കൊറച്ചു പൈസ തരാം എന്ന് പറഞ്ഞു
മനോജ് : ആ നോക്കാം
അങ്ങനെ അന്ന് സന്ധ്യക് വന്നിട്ട്
ഗോപി കൊടുത്തു പോലും പൈസ വല്ലവന്മ്മാർക്കും കിടന്നു കൊടുത്തു കാണും എന്നിട്ട് കൊറച്ചു പൈസ കൊണ്ട് വന്നേക്കുന്നു ആഹ്ഹ് തുഫ്ഫ് തേവിടിച്ചി
ഇതു കെട്ടു കൊണ്ട് അപ്പു വന്നു
അപ്പു : അമ്മേ സഹിക്കുന്നതിനു ഒരു പരിധി ഇണ്ട് അച്ഛൻ ആണെന്ന് ഞാൻ നോക്കില്ല
സുജ : മോനെ പോട്ടെ 😓😓
ദിവസങ്ങൾ അങ്ങനെ അങ്ങ് കടന്നു പോയി ഒരു ദിവസം രാത്രി അന്ന് അപ്പു ഫ്രണ്ടിന്റെ വിട്ടിൽ പോയേക്കുവായിരുന്നു ee തക്കം നോക്കി മനോജിന്റെ കൂട്ടുകാരൻ ദീപു അടുക്കളയിൽ വന്നു
സുജേച്ചി കൊറച്ചു വെള്ളം
Suja: dha
ദീപു : ഒരു ഊമ്പിയ ചിരി ചിരിച്ചിട്ട്
കൈ എടുത്തു സുജയുടെ മോളിൽ വെച്ച് എന്തിനാ ടെൻഷൻ അടിക്കുന്നെ നമ്മൾ ഓക്കേ ഇല്ലേ ഇവിടെ 😁
സുജ : കൈ എടുക്കെടാ നായിന്റെ മോനെ എന്ന് പറഞ്ഞു കാരണ കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു
ദീപു വന്നതിനേക്കാൾ സ്പീഡിൽ ഇറങ്ങി പോയി മനോജിനോട് പറഞ്ഞു
: ഞാൻ പോണു മനോജേട്ടാ
മനോജ് നാവു കുഴജ്ജ്
അഹ് നിക്കട ഇതു തീർത്തിട്ട് പോവാം
ദീപു : ഇല്ല ഞാൻ പോവാ
മനോജ് : അതെന്താ അവൾ വല്ലതും പറഞ്ഞോ
ദീപു : കൊറച്ചു വെള്ളം ചോയിച്ചതിന് തല്ലുവ എന്നൊക്ക പറഞ്ഞാൽ വേറെ ആള് ഇല്ലാത്ത കൊണ്ടല്ല നിങ്ങൾ ഇങ്ങോട്ട് നിർബന്ധിച്ചു വിളിച്ച കൊണ്ട വന്നേ
ഇതു കേട്ടതും മനോജിന് കലി കേറി
മനോജ് : ഡി സുജേ… സുജേ നീ എന്തിനാ അവനെ തല്ലിയെ
സുജ പച്ചക്കറി മുറിക്കുന്ന തിരക്കിൽ ആയിരുന്നു ഒന്നും മിണ്ടിയില്ല

സെറ്റ് സെറ്റ് 🔥
താങ്ക്സ് ❤️
Bró bakki edu….kollam ..
Thankss.. ഇട്ടിട്ടുണ്ട്
ഇത് കലക്കും.. പൊളിച്ചു.. കുടിച്ചു വരുന്ന ഭർത്താവിന്റെ മുഖത്തു അവള് തുപ്പണം… Continuee
താങ്ക്സ് bro set ആക്കാം സപ്പോർട്ട് ഉണ്ടായ മതി
Thank u ❤️
ഇഷ്ട പെട്ടാൽ കമ്മറ്റ്റും എന്തേലും add ചെയ്യണേഗിൽ പറയു ❤️