മനോജ് : ചോയിച്ച കെട്ടിലെ എന്തിനാ തല്ലിയെ
സുജ : അവൻ എന്നെ കേറി പിടിച്ചു അതാ
മനോജ് : നിനക്ക് നാട്ടിൽ ഉള്ള പ്രമാണിൻമാർക് കെടന്നു കൊടുക്കാം എന്റെ കൊട്ടുകാരെന് ഒന്ന് തൊട്ടപ്പോ പതിവ്രത
മനോജ് : da വാടാ ചെന്ന് അവളെ തോളിൽ കൈ വെച്ചേ
ദീപു വന്നു തോളിൽ കൈ വെച്ച് അപ്പൊ അവനെ തള്ളി ഇട്ടു റൂമിൽ പോയി കതക് അടച്ചു കരയാൻ തുടങ്ങി
സ്വന്തം ഭർത്താവിന് തന്നെ ഇങ്ങനെ കാണിക്കാൻ തോന്നിയാൽ എന്ത് ചെയ്യും മൂപ്പർ തന്നെ അവളെ ഒരു വേണ്ടാത്ത സ്ത്രീ ആകാൻ നോക്കുന്നു വിധിയെ പഴിച്ചു കൊണ്ട് അവൾ ഇരുന്നു എന്നിട്ട് ആ രാത്രി തന്നെ അവൾ ഒരു തീരുമാനം എടുത്തു എത്ര തന്നെ സഹിച്ചു നിന്നിട്ടും ചീത്ത പേരും അവഗണനയും എനി ആ വഴിക് തന്നെ പോയേക്കാം
പിറ്റേന്നു രാവിലെ
Suja: മോനെ അപ്പു നീ നാട്ടിന്നു എങ്ങോട്ടേലും പോയി രക്ഷപെട്ണം
അപ്പു : എന്താ അമ്മേ എന്താ കാര്യം
സുജ : എന്നോട് ഒന്നും ചോദിക്കരുത് ഗോപിയുടെ കൂട്ടുകാരന്റെ ഒരു ബെക്കറി ഇണ്ട് ബാംഗ്ലൂരിൽ അവിടെ നിനക്ക് പണി പറഞ്ഞു വെച്ചിട്ടുണ്ട് നീ പോണം
അപ്പു : അപ്പൊ എന്റെ exam അതു അല്ല ഇവിടെ അമ്മയെ ഒറ്റക് ആക്കി ee അച്ഛന്റെ അടുത്ത് ഞാൻ പോവില്ല
സുജ : വരാൻ പോവുന്ന പ്രശ്‌നത്തിന്റ അവസാനം മുതൽ ചിന്തിച്ചാൽ എല്ലാം ഇത്രക്ക് ഇത്രയേ ഉള്ളു നീ പോണം നാളെ തന്നെ ee കൊല്ലം ഇങ്ങനെ പോട്ടെ അവർക്ക് ഗൾഫിലും എന്തെക്കെയോ ബിസിനസ്സ് ഇണ്ടേ അപ്പൊ അടുത്ത കൊല്ലം അങ്ങോട്ട് നിന്നെ വിടും
അപ്പു : എന്നാലും അമ്മേ 😓
സുജ : എന്നെ കുറിച്ച് മോൻ വിഷമിക്കണ്ട അമ്മക് ഒന്നും പറ്റില്ല

സെറ്റ് സെറ്റ് 🔥
താങ്ക്സ് ❤️
Bró bakki edu….kollam ..
Thankss.. ഇട്ടിട്ടുണ്ട്
ഇത് കലക്കും.. പൊളിച്ചു.. കുടിച്ചു വരുന്ന ഭർത്താവിന്റെ മുഖത്തു അവള് തുപ്പണം… Continuee
താങ്ക്സ് bro set ആക്കാം സപ്പോർട്ട് ഉണ്ടായ മതി
Thank u ❤️
ഇഷ്ട പെട്ടാൽ കമ്മറ്റ്റും എന്തേലും add ചെയ്യണേഗിൽ പറയു ❤️