കാർ കണ്ടപ്പോൾ തന്നെ ഒരു വശ പിശക് മാനത്തു.. ഞാൻ എന്റെ കൂട്ടുകാരനെ തോണ്ടി പറഞ്ഞു എടാ.. ഒന്ന് ഒതുങ്ങി ഇരി.. ആരോ വരുന്നുണ്ട് എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു..
അവനും ആ സമയം ആ കാർ തന്നെ നോക്കി ഇരിക്കുകയാണ്…
അവനും അത് ശരി വെച്ച് കൊണ്ട് അവർ ഞങ്ങളെ കാണാത്ത രീതിയിൽ പെട്ടന്ന് തന്നെ പാലത്തിൽ നിന്നും അടിയിലേക് ഒരു ഒഴിവിൽ ഇറങ്ങി നിന്നു.. അവർ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് സൂക്ഷിച്ചു നോക്കി കൊണ്ട്…
പെട്ടന്ന് ഞങ്ങളുടെ ഒരു നൂർ മീറ്റർ മാറി ആ കാർ നിന്നു.. കുറച്ചു നേരം അവിടെ നിർത്തി വണ്ടിയുടെ എൻജിൻ ഓഫായി…
കുറച്ചു നിമിഷങ്ങൾക് ശേഷം ആ കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്നും ഒരു യുവാവ് പുറത്തേക് ഇറങ്ങി… കയ്യിലുള്ള ടോർച് എടുത്തു ചുറ്റിലുമായി അടിച്ചു നോക്കി… ആരെയും അടുത്തെങ്ങും കാണാത്തതു കൊണ്ട് തന്നെ അവൻ ബാക് ഡോർ തുറന്നു അവിടെ ഇരിക്കുന്നവരെ പുറത്തേക് ഇറക്കി…
രണ്ടു പെണ്ണുങ്ങൾ ആയിരുന്നു അത്.. നിലാവെളിച്ചതിൽ അവരുടെ മുഴുപ് കണ്ടിട്ടാണ് പെണ്ണാണെന്ന് തിരിച്ചറിഞ്ഞത്…
എന്റെ കൂടെ ഉള്ളവൻ എന്നെ നോക്കി ഒരു ചിരി ചിരിച്ചു..
❤️❤️
Super
Wow…… Nalla Yidivett Tudakam…..
????
കൊള്ളാം ബ്രോ കിടിലൻ ആയിട്ടുണ്ട്
അവർ രണ്ടുപേരും നല്ല കണക്ഷൻ ഉള്ളപോലെ പെരുമാറുന്നു
രണ്ടുപേർക്കും പരസ്പരം ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു
അവർ തമ്മിൽ ഒരു റൊമാൻസ് കൂടെ കൊടുത്താൽ പൊളിക്കും
താങ്ക്യൂ ബ്രോ…
നമുക്ക് നോക്കാം… ഇഷ്ടപ്പെട്ടാൽ മതി ???
തുടരാം ബ്രോ ??
കാലം സാക്ഷി ഇവിടെ bro ???
ബ്രോ കൊള്ളാം ?
തീർച്ചയായും തുടരണം ?
തുടരാം ബ്രോ ???
കൊള്ളാം, super, കള്ളക്കളി ഇനിയും തുടരട്ടെ
ഇഷ്ടം ❤❤
അടിപൊളി ❤️
തുടരുക ?
???
അടിപൊളി ❤❤❤
ഇഷ്ടം ❤❤❤
മച്ചാനെ തുടരുക.പിന്നെ അവൾ ഇനി അവഖ്നെക്കൊണ്ടു കളിപ്പിക്കട്ടെ.വീട്ടിൽ വിളിച്ചുവരുത്തി കളിക്കട്ടെ.
ലോക്ക് ഡൗൺ അല്ലെ ബ്രോ ???
KOLLAM SUPER PLS CONT…..
തുടരാം ❤❤❤
അടിപൊളി
ഇഷ്ടം ❤❤❤
ഇത്ര ക്ഷാമമാണോ ആശയങ്ങൾക്ക് …
എന്ത് ചെയ്യാൻ ആണ് ബ്രോ എന്റെ തലയിൽ കുറെ കളിമണ്ണ് ആണ് ??
Continue bro
തുടരാം ബ്രോ