എന്റെ മകനെ അവൾ പ്രസവിക്കുന്ന സമയം… ഇവിടെ കൂടെ ഞാൻ വേണമെന്ന് നിർബന്ധം പിടിച്ചപ്പോൾ… ഞാൻ പെട്ടെന്ന് തന്നെ അവിടെ നിന്നും ഓടിയെത്തി…
ആശുപത്രിയുടെ.. പ്രസവ വാർഡിന് മുന്നിൽ ഒരു മെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും കൂടി നടന്നു…
ഒരു ആൺകുട്ടിയെ പ്രസവിച്ചു എന്നുള്ള വാർത്ത… ചെവിയിലേക്ക് എത്തിയപ്പോൾ… വല്ലാത്തൊരു സന്തോഷത്തോടെ ഞാൻ… ആ വാർഡിന് മുന്നിലേക്ക് ഓടിയെത്തി…
എന്റെ മകനെ.. ആദ്യമായി ഞാൻ എന്റെ കൈകളിലേക്ക് പോയി വാങ്ങി…
അവന്റെ… മുഖം കരച്ചിലിലേക്ക് എത്തിയപ്പോൾ… ഞാൻ അവനെ നോക്കി പുഞ്ചിരിച്ചു…
കുറച്ചു സമയം കഴിഞ്ഞപ്പോൾ… അവളെ കാണുവാനുള്ള ആഗ്രഹവുമായി… ഞാൻ ഉള്ളിലേക്ക് കയറി…
അവളും തൊട്ടടുത്ത് എന്റെ മകനും കിടക്കുന്നുണ്ട്…
അവൾ എന്നെ നോക്കി പുഞ്ചിരിച്ചു…
ഞാൻ അവളുടെ അരികിലേക്ക് നടന്നു വന്നു അവളുടെ കയ്യിൽ എന്റെ കൈപ്പത്തി ചേർത്തുവച്ചു…
പിന്നെ എന്റെ… വലതു കൈകൊണ്ട് അവളുടെ നെറ്റിയിൽ തലോടി…
നനുത്തൊരു പുഞ്ചിരി അവളുടെ മുഖത്ത് തത്തിക്കളിച്ചു… അവളുടെ കണ്ണിൽ നിന്നും സന്തോഷ ത്തിന്റെ കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു…
അതെല്ലാം എന്റെ കൈകൾ കൊണ്ട് തന്നെ ഒപ്പിയെടുത്തു…
പിന്നെ അവളുടെ നെറ്റിയിൽ ഒരു… എന്റെ സ്നേഹത്തിന്റെ മധുര ചുംബനം നൽകി…
അവൾ എന്റെ ചെവിയിൽ ആയി പറഞ്ഞു… എന്റെ ഇക്കയുടെ കുട്ടിയെ ആദ്യമായി കൈകളിൽ വാങ്ങേണ്ടത് എന്റെ ഇക്ക തന്നെയാണ്.. അതിനാണ് ഈ സമയം ഇവിടേക്ക് വരണമെന്ന് ഞാൻ എന്റെ ഇക്കയോട് വാശിപിടിച്ചു പറഞ്ഞത്…
ഞാൻ അവളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു…
▪️▪️▪️
ഈ പ്രാവശ്യം ഈ എമർജൻസി ലീവിന് വരുന്നതിനു മുന്നേ… അവളെ… എന്റെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള പേപ്പറുകൾ എല്ലാം ശരിയാക്കി… നോർമൽ ലീവിന് വരുമ്പോൾ അവളെയും മക്കളെയും കൂടെ കൂട്ടാം എന്നുള്ള ചിന്തയിലായിരുന്നു ഞാൻ ഇരുന്നത്… അതിനുള്ള പേപ്പറുകൾ എല്ലാം അവിടെ ശരിയാക്കിയിരുന്നു… ഇനി അതെല്ലാം ആർക്ക് വേണ്ടി…
▪️▪️▪️
ഒരാഴ്ചയ്ക്കുശേഷം അവളെയും അവളുടെ കാമുകനെയും സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട് എന്നുള്ള വാർത്ത എന്റെ ഫോണിലേക്ക് എത്തി…
എന്നോട് ഉടനെതന്നെ കോടതിയിൽ ഹാജരാകാനുള്ള വിളി പോലീസ് സ്റ്റേഷനിൽ നിന്നും വന്നു…
ഞാൻ കോടതിയിലെത്തിയപ്പോൾ…
അവിടെ മുട്ടൻ ചർച്ച നടക്കുന്നു…
Real life filing story bro good
താങ്ക്യൂ മുൻഷി ??
Noufu avan Daiva thulyan anu upekshichillallo….
???
ഇക്ക…. പൊളിച്ചു ട്ടാ….
What a revenge… ഒത്തിരി ഇഷ്ടായി…
ഇതിലും നല്ല പ്രതികാരം സ്വപ്നങ്ങളിൽ മാത്രം..??
അവൾക്ക് അത് തന്നെ വേണം…
ഇത്തരത്തിൽ ഉള്ള ഒത്തിരി കുടുംബങ്ങൾ നമുക്ക് ചുറ്റും ഉണ്ട്… സ്വന്തം കുടുംബത്തിന് വേണ്ടി.. ജീവിതം മരുഭൂമിയിൽ ഹോമിക്കുന്ന പ്രവാസി ഒരുവശത്തു….. സുഖം തേടി അലയുന്ന സുല്ഫതുമാർ മറ്റൊരു വശത്തു…. അതിന്റെ കൂടെ സൗഹൃദത്തിന്റെ പേരിൽ അടുത്ത് കൂടി മുതലെടുപ്പ് നടത്തുന്ന നാറികൾ…..
ഇത് ഇന്നും ഒരു സമസ്യ ആയി തുടരുന്നു….
Anyway അടുത്ത കഥയുമായി വരിക…
അംല വായിച്ചുതുടങ്ങീട്ടില്ല.. ഫുൾ ഭാഗം വന്നിട്ട് വായിക്കാം..??
സ്നേഹത്തോടെ
ഹീറോ ഷമ്മി
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤
താങ്ക്യൂ ഷമ്മി…
നിന്റെ ത്രെഡ് എന്തായി…
അതൊരു കഥയായി വിരിയിക്കണം ✌️✌️✌️
ഹാ…. ഞാനും ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതുന്നു…??
അവസാനം എന്താകും എന്ന് ഒരു നിശ്ചയവും ഇല്ല……?
ഏതായാലും ഒരു കൈ നോക്കാം അല്ലെ….
നീ തുടങ്ങിക്കോ…
വാക്കുകളൊക്കെ കൂടെ പോന്നോളും…
വൈറ്റിങ് ???
?
Valare nalla oru theme athilum bangiyayi avatharipichu… nannayittundu
താങ്ക്യൂ ??
പിന്നെ വായിച്ചു പറയാം
??done
പിന്നെ വായിക്കാം ബ്രോ
??????
നീ അവിടെ വരുമ്പോൾ വായിച്ചാൽ മതി ??
അവിടെ പെൻഡിങ്ങിൽ കിടക്കുന്നത് കണ്ടു.ടൈം പറഞ്ഞോ പുള്ളിക്കാരൻ
ഇല്ല വരുമ്പോൾ കാണും ????
സാരമില്ല ???
കുട്ടി ശിക്ഷ നൽകാൻ നമ്മളാര്…
പാവം സുലു ???
???
അടിപൊളി, ഇങ്ങനെ ഒരു twist പ്രതീക്ഷിച്ചതായിരുന്നു, കുറച്ച് കൂടി എഴുതാമായിരുന്നു എന്ന് തോന്നി, പെട്ടെന്ന് അവസാനിച്ച പോലെ
താങ്ക്യൂ rashid???
Story polich idh polula poo….. makkalk indh pole olla panikal kodukkanam…
???
താങ്ക്യൂ suttu???
എന്താണ് പറയെണ്ടത് എന്ന് അറിയില്ല,ഇന്ന് തന്നെ ഒരു 4 പ്രാവശ്യം വായിച്ചു.revenge ഇഷ്ടപ്പെട്ടു,ഇതിലും വലുത് കൊടുക്കാനില്ല.
last 2 പേജ് കുറച്ചും കൂടി detail ആയിട്ട് എഴുതാമായിരുന്നു,പെട്ടന്ന് തീർക്കുന്നത് പോലെ തോന്നി.
ഒരു പ്രാവശ്യം മുഴുവനായി എഴുതിയിരുന്നു san
പക്ഷെ എന്റെ തന്നെ കുറ്റം കൊണ്ട് മുഴുവൻ നഷ്ട്ടപെട്ടു…
രണ്ടാമത്തെ പ്രാവശ്യം എഴുതുമ്പോൾ മൂഡ് ശരിയായില്ല…
അത് കൊണ്ട് വന്ന കുഴപ്പം ആണ്…
ഇഷ്ട്ടപെട്ടതിന് താങ്ക്സ് ???
Ithum varanam aayiram polathe kadhakal parayapo plzz
താങ്ക്യൂ
❤️
താങ്ക്യൂ
ഇതിപ്പോ അഭിനന്ദിക്കണോ തെറി വിളിക്കണോ എന്നറിയാത്തതിനാൽ കലക്കി എന്ന ഒറ്റ വാക്കിൽ ഒതുക്കുന്നു
ഹ ഹ ഹ…
മൂഡ് ഒന്ന് മാറി പോയി ബ്രൊ… സോറി ??
orikalum swantham kutikaleyum kudumbatheyum upekshichu pokunathu sheriyala.kurachu nale rasam undavolu athu kazhinja pinne valare mosham aavum avastha.swantham partnerine kalum kooduthal snehikunnu ennu parayunathoke pacha kallam aanu avanu sexinode mathram aayirikum thalparyam
ശരിയാണ് കൃഷ്ണ പ്രിയ ???
ഈ കഥ അവസാനിപ്പിച്ചു എന്നറിയാം അന്നാലും ചൊതിക്കുകയാണ് ഒരു പാർട്ട് കൂടെ എഴുതികൂടെ…
സുൽഫത്ത് നോട് ക്ഷമിച്ച് ഷാനയും സുൽഫത്തും ഒരുമിച്ച് കഴിയുന്ന ഭാഗം എഴുതാൻ ശ്രമിക്കുമോ….
♥️♥️♥️♥️♥️
നോക്കട്ടെ പപ്പൻ…
കൂടുതൽ എഴുതിയാൽ മറ്റുള്ള സ്റ്റോറി പെന്റിങ് ആകും…
അത് കൊണ്ടാണെ ???
തിരക്കില്ല പതുക്കെ മതി എന്നാലും ശ്രമിക്കണം ഉപേക്ഷിക്കരുത്
ഒക്കെ പപ്പാ ശ്രമിക്കും…
കഥകളിൽ രണ്ടു പാർട്ട് ആയി തരാം ???
❤???
താങ്ക്യൂ കിച്ചു
Dear Naufu, നല്ലൊരു ലവ് സ്റ്റോറി. ഒപ്പം പ്രതികാരവും. പക്ഷെ സുൽഫി എങ്ങിനെ അവനുമായി അടുത്തു അവനോടൊപ്പം പോയി. പോയതിനുള്ളത് ഇതിനകം അവൾ അനുഭവിച്ചു. ഷഹാന പറഞ്ഞതുപോലെ അവളോട് ക്ഷമിക്കണം. വലിയ മനസ്സുള്ളവർക്കേ ക്ഷമിക്കാൻ കഴിയൂ. അവർ മൂന്നുപേരും മൂന്നുമക്കളും ഒന്നിച്ചു എൻജോയ് ചെയ്യട്ടെ. അടുത്ത കഥ ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
ഹരി…
സുൽഫിയുടെ ഭാഗം ഈ കഥയിലേക് ഞാൻ കൊണ്ട് വന്നിട്ടില്ല…
നായകനെ മാത്രമേ ആലോചിച്ചു ള്ളു…
പിന്നെ കമ്പി കൂടുതൽ കേറ്റാൻ കഴിയാത്തതിനുള്ള മടിയും…
ഏതായാലും ഞാൻ ചെറിയ കുറച്ചു കൂട്ടി ചേർക്കലുകൾ നടത്തി കഥകൾ.com വിട്ടിട്ടുണ്ട്
Climax pettann kazhinjallo
Pwoli aaan story
Climax maatti ezhuthaan pattuo
ഈ കഥ ഇനി എഴുതിയാൽ ശരിയാകുമോ…
ഞാൻ കുറച്ചു മാറ്റങ്ങൾ വരുത്തി കഥകൾ.com ൽ ഇട്ടിട്ടുണ്ട്…
എന്നാലും സുലഫത്തിന്റെ ലാസ്റ്റ് ഭാഗം കുറവായിരിക്കും…
Ithanu revenge muthe..poli aayitund …onnum parayanilla
താങ്ക്യൂ
Pwoli man pwoli
താങ്ക്യൂ…
Nice….
താങ്ക്യൂ…
പക്ഷെ സോറി കഥ മുഴുവൻ ആകാത്തത്തിൽ