നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ??? [നൗഫു] [Climax] 222

ഒരാൾ അറിയാതെ അയാളെ പ്രണയിക്കുക… നല്ല രസമുള്ള കാര്യമാണ്…

അവൾ പോകുന്ന വഴിയിലെല്ലാം നമ്മളും കൂടെ നടക്കുക…

അവൾ സ്കൂൾ വിട്ടാൽ കയറാറുള്ള ഫാൻസി സ്റ്റോറിന്റെ മുന്നിൽ പോയി നിൽക്കുക… അവളറിയാതെ അവളെ തന്നെ നോക്കി നിൽക്കുക…

സ്കൂളിൽ നിന്നും വൈകുന്നേരം … അവൾ… വീട്ടിലേക്ക് ബസ്സിൽ പോകുമ്പോൾ… ആ ബസിന് പിറകിൽ തന്നെ സൈക്കിൾ ചവിട്ടി പോവുക…

എന്റെ നാട്ടിൽ നിന്നും… മൂന്നുകിലോമീറ്റർ അപ്പുറത്തായിരുന്നു… അവളുടെ വീട് ഉള്ളത്…

അവളെന്നും ബസ്സിലായിരുന്നു വന്നുകൊണ്ടിരുന്നത്…

വൈകുന്നേരം അവൾ തിരിച്ചുപോകുമ്പോൾ ആ ബസ്സിന്‌ പിറകിലായി സൈക്കിൾ എടുത്ത് ഞാനും പോകും…

മൂന്ന് കിലോമീറ്ററിനിടയിൽ ഒരുപാട് സ്റ്റോപ്പുകൾ വരുന്നതുകൊണ്ട് തന്നെ… ആ ബസ്സിന് പിറകിൽ ഓടിയെത്താൻ ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു…

അവൾ ബസ്സിൽ നിന്നും ഇറങ്ങുമ്പോൾ കുറച്ചു പിറകിലായി ഞാൻ മാറി നിൽക്കും…

പിന്നെ അവൾ… കുറച്ചു മുന്നിലേക്ക് നടന്ന്‌ ഇടതു ഭാഗത്തേക്കുള്ള ഇറക്കത്തിലൂടെ ഒരു 100 മീറ്ററോളം മുന്നോട്ടുപോകും…

കൂടെ അവളുടെ ഒരു കൂട്ടുകാരി ഉണ്ടാകും…

ഞാൻ അവളുടെ കുറച്ചു പിറകിലായി എന്റെ സൈക്കിൾ പതുക്കെ ഓടിച്ചു കൊണ്ട് അവളെയും നോക്കി…. അവളുടെ വീടും ലക്ഷ്യമാക്കി പോകും…

അങ്ങനെ അവളുടെ വീടും… ഒരുവിധം അവളുടെ കുടുംബക്കാരുടെ വീടും… ഞാൻ കണ്ടെത്തി… അവളെന്നെ ഒരിക്കൽപോലും കണ്ടില്ലെങ്കിൽ പോലും…

ഒരു ദിവസം… ഞാൻ പതിവിലും നേരത്തെ അരമണിക്കൂർ മുന്നേ ട്യൂഷൻ ക്ലാസിൽ എത്തി…

അന്നവൾ നേരത്തെ ക്ലാസ്സിൽ എത്തിയിട്ടുണ്ട്… എന്നെ കണ്ടപ്പോൾ അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു…

ഞാൻ അവളെ കണ്ടിരിക്കാമല്ലോ എന്ന പ്രതീക്ഷയിൽ… അവളുടെ കുറച്ചു പിറകിലുള്ള എന്റെ സീറ്റിൽ വന്നിരുന്നു…

പക്ഷെ രണ്ട് മിനിറ്റ് കൊണ്ട് തന്നെ അവൾ ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി…

ഞങ്ങളുടെ ട്യൂഷൻ സെന്ററിന്റെ താഴെയായി ഒരു കോയിൻ ബോക്സ് സ്ഥാപിച്ചിട്ടുണ്ടായിരുന്നു…

അതിലൊരു ഒരു രൂപ കോയിൻ ഇട്ടുകൊണ്ട് ആരെയോ വിളിക്കുന്നതായി ഞാൻ പുറത്തേക്ക് ഇറങ്ങി വന്നപ്പോൾ കണ്ടു…

ഞാൻ അവൾ കാണാതെ മാറി നിന്നു… പക്ഷേ അവളുടെ സംസാരമൊന്നും കേൾക്കുന്നില്ലയിരുന്നു…

അന്നത്തെ ആ അവസ്ഥയിൽ അവൾ ആരോടാണ് സംസാരിക്കുന്നത് എന്നുള്ള എന്റെ ജിജ്ഞാസ കൊണ്ട് എന്തെങ്കിലും കേൾക്കും എന്ന പ്രതീക്ഷയിൽ ഞാൻ ചെവി കൂർപ്പിച്ചു ആ മതിലിൽ ചാരി നിന്നു…

The Author

51 Comments

Add a Comment
  1. Real life filing story bro good

    1. താങ്ക്യൂ മുൻഷി ??

  2. Noufu avan Daiva thulyan anu upekshichillallo….

  3. ഹീറോ ഷമ്മി

    ഇക്ക…. പൊളിച്ചു ട്ടാ….
    What a revenge… ഒത്തിരി ഇഷ്ടായി…
    ഇതിലും നല്ല പ്രതികാരം സ്വപ്നങ്ങളിൽ മാത്രം..??

    അവൾക്ക് അത് തന്നെ വേണം…

    ഇത്തരത്തിൽ ഉള്ള ഒത്തിരി കുടുംബങ്ങൾ നമുക്ക് ചുറ്റും ഉണ്ട്… സ്വന്തം കുടുംബത്തിന് വേണ്ടി.. ജീവിതം മരുഭൂമിയിൽ ഹോമിക്കുന്ന പ്രവാസി ഒരുവശത്തു….. സുഖം തേടി അലയുന്ന സുല്ഫതുമാർ മറ്റൊരു വശത്തു…. അതിന്റെ കൂടെ സൗഹൃദത്തിന്റെ പേരിൽ അടുത്ത് കൂടി മുതലെടുപ്പ് നടത്തുന്ന നാറികൾ…..

    ഇത് ഇന്നും ഒരു സമസ്യ ആയി തുടരുന്നു….
    Anyway അടുത്ത കഥയുമായി വരിക…

    അംല വായിച്ചുതുടങ്ങീട്ടില്ല.. ഫുൾ ഭാഗം വന്നിട്ട് വായിക്കാം..??

    സ്നേഹത്തോടെ
    ഹീറോ ഷമ്മി
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤

    1. താങ്ക്യൂ ഷമ്മി…

      നിന്റെ ത്രെഡ് എന്തായി…

      അതൊരു കഥയായി വിരിയിക്കണം ✌️✌️✌️

      1. ഹീറോ ഷമ്മി

        ഹാ…. ഞാനും ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതുന്നു…??

        അവസാനം എന്താകും എന്ന് ഒരു നിശ്ചയവും ഇല്ല……?

        ഏതായാലും ഒരു കൈ നോക്കാം അല്ലെ….

        1. നീ തുടങ്ങിക്കോ…

          വാക്കുകളൊക്കെ കൂടെ പോന്നോളും…

          വൈറ്റിങ് ???

  4. DoNa ❤MK LoVeR FoR EvEr❤

    Valare nalla oru theme athilum bangiyayi avatharipichu… nannayittundu

    1. താങ്ക്യൂ ??

  5. വിശാൽ കൃഷ്ണമൂർത്തി

    പിന്നെ വായിച്ചു പറയാം

  6. വിശാൽ കൃഷ്ണമൂർത്തി

    പിന്നെ വായിക്കാം ബ്രോ

  7. M.N. കാർത്തികേയൻ

    ??????

    1. നീ അവിടെ വരുമ്പോൾ വായിച്ചാൽ മതി ??

      1. M.N. കാർത്തികേയൻ

        അവിടെ പെൻഡിങ്ങിൽ കിടക്കുന്നത് കണ്ടു.ടൈം പറഞ്ഞോ പുള്ളിക്കാരൻ

        1. ഇല്ല വരുമ്പോൾ കാണും ????

          1. സാരമില്ല ???

  8. കുട്ടി ശിക്ഷ നൽകാൻ നമ്മളാര്…

    പാവം സുലു ???

  9. അടിപൊളി, ഇങ്ങനെ ഒരു twist പ്രതീക്ഷിച്ചതായിരുന്നു, കുറച്ച് കൂടി എഴുതാമായിരുന്നു എന്ന് തോന്നി, പെട്ടെന്ന് അവസാനിച്ച പോലെ

    1. താങ്ക്യൂ rashid???

  10. Story polich idh polula poo….. makkalk indh pole olla panikal kodukkanam…

    1. ???

      താങ്ക്യൂ suttu???

  11. എന്താണ് പറയെണ്ടത് എന്ന് അറിയില്ല,ഇന്ന് തന്നെ ഒരു 4 പ്രാവശ്യം വായിച്ചു.revenge ഇഷ്ടപ്പെട്ടു,ഇതിലും വലുത് കൊടുക്കാനില്ല.

    last 2 പേജ് കുറച്ചും കൂടി detail ആയിട്ട് എഴുതാമായിരുന്നു,പെട്ടന്ന് തീർക്കുന്നത് പോലെ തോന്നി.

    1. ഒരു പ്രാവശ്യം മുഴുവനായി എഴുതിയിരുന്നു san

      പക്ഷെ എന്റെ തന്നെ കുറ്റം കൊണ്ട് മുഴുവൻ നഷ്ട്ടപെട്ടു…

      രണ്ടാമത്തെ പ്രാവശ്യം എഴുതുമ്പോൾ മൂഡ്‌ ശരിയായില്ല…

      അത് കൊണ്ട് വന്ന കുഴപ്പം ആണ്…

      ഇഷ്ട്ടപെട്ടതിന് താങ്ക്സ് ???

  12. Ithum varanam aayiram polathe kadhakal parayapo plzz

    1. താങ്ക്യൂ

    1. താങ്ക്യൂ

  13. ഇതിപ്പോ അഭിനന്ദിക്കണോ തെറി വിളിക്കണോ എന്നറിയാത്തതിനാൽ കലക്കി എന്ന ഒറ്റ വാക്കിൽ ഒതുക്കുന്നു

    1. ഹ ഹ ഹ…

      മൂഡ്‌ ഒന്ന് മാറി പോയി ബ്രൊ… സോറി ??

  14. orikalum swantham kutikaleyum kudumbatheyum upekshichu pokunathu sheriyala.kurachu nale rasam undavolu athu kazhinja pinne valare mosham aavum avastha.swantham partnerine kalum kooduthal snehikunnu ennu parayunathoke pacha kallam aanu avanu sexinode mathram aayirikum thalparyam

    1. ശരിയാണ് കൃഷ്ണ പ്രിയ ???

  15. ഈ കഥ അവസാനിപ്പിച്ചു എന്നറിയാം അന്നാലും ചൊതിക്കുകയാണ് ഒരു പാർട്ട് കൂടെ എഴുതികൂടെ…

    സുൽഫത്ത് നോട് ക്ഷമിച്ച് ഷാനയും സുൽഫത്തും ഒരുമിച്ച് കഴിയുന്ന ഭാഗം എഴുതാൻ ശ്രമിക്കുമോ….

    ♥️♥️♥️♥️♥️

    1. നോക്കട്ടെ പപ്പൻ…

      കൂടുതൽ എഴുതിയാൽ മറ്റുള്ള സ്റ്റോറി പെന്റിങ് ആകും…

      അത് കൊണ്ടാണെ ???

      1. തിരക്കില്ല പതുക്കെ മതി എന്നാലും ശ്രമിക്കണം ഉപേക്ഷിക്കരുത്

        1. ഒക്കെ പപ്പാ ശ്രമിക്കും…

          കഥകളിൽ രണ്ടു പാർട്ട്‌ ആയി തരാം ???

  16. ❤???

    1. താങ്ക്യൂ കിച്ചു

  17. Dear Naufu, നല്ലൊരു ലവ് സ്റ്റോറി. ഒപ്പം പ്രതികാരവും. പക്ഷെ സുൽഫി എങ്ങിനെ അവനുമായി അടുത്തു അവനോടൊപ്പം പോയി. പോയതിനുള്ളത് ഇതിനകം അവൾ അനുഭവിച്ചു. ഷഹാന പറഞ്ഞതുപോലെ അവളോട് ക്ഷമിക്കണം. വലിയ മനസ്സുള്ളവർക്കേ ക്ഷമിക്കാൻ കഴിയൂ. അവർ മൂന്നുപേരും മൂന്നുമക്കളും ഒന്നിച്ചു എൻജോയ് ചെയ്യട്ടെ. അടുത്ത കഥ ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. ഹരി…

      സുൽഫിയുടെ ഭാഗം ഈ കഥയിലേക് ഞാൻ കൊണ്ട് വന്നിട്ടില്ല…

      നായകനെ മാത്രമേ ആലോചിച്ചു ള്ളു…

      പിന്നെ കമ്പി കൂടുതൽ കേറ്റാൻ കഴിയാത്തതിനുള്ള മടിയും…

      ഏതായാലും ഞാൻ ചെറിയ കുറച്ചു കൂട്ടി ചേർക്കലുകൾ നടത്തി കഥകൾ.com വിട്ടിട്ടുണ്ട്

  18. Climax pettann kazhinjallo
    Pwoli aaan story
    Climax maatti ezhuthaan pattuo

    1. ഈ കഥ ഇനി എഴുതിയാൽ ശരിയാകുമോ…

      ഞാൻ കുറച്ചു മാറ്റങ്ങൾ വരുത്തി കഥകൾ.com ൽ ഇട്ടിട്ടുണ്ട്…

      എന്നാലും സുലഫത്തിന്റെ ലാസ്റ്റ് ഭാഗം കുറവായിരിക്കും…

  19. Ithanu revenge muthe..poli aayitund …onnum parayanilla

    1. താങ്ക്യൂ

    1. താങ്ക്യൂ…

    1. താങ്ക്യൂ…

      പക്ഷെ സോറി കഥ മുഴുവൻ ആകാത്തത്തിൽ

Leave a Reply

Your email address will not be published. Required fields are marked *