പക്ഷേ ഒരു മിനിറ്റോളം മാത്രം സംസാരിച്ചുകൊണ്ട് അവൾ പുറത്തു തന്നെ ആരെയോ പ്രതീക്ഷിച്ച് എന്നെ പോലെ നിൽക്കുവാൻ തുടങ്ങി…
ഞാൻ അവൾ വീട്ടിലേക്ക് വിളിച്ചത് ആകുമെന്ന് കരുതി… അവളെ വീണ്ടും കണ്ടു കൊണ്ട് അവളുടെ സൗന്ദര്യവും ആസ്വദിച്ചുകൊണ്ട് അവിടെത്തന്നെ നിന്നു…
കുറച്ചു സമയങ്ങൾക്ക് ശേഷം…
ബൈക്കിൽ ഒരു പയ്യൻ അവളുടെ മുന്നിലായി വണ്ടി കൊണ്ടുവന്നു നിർത്തി…
എന്നിട്ട് ഹെൽമറ്റ് അഴിച്ചു അവളോട് സംസാരിക്കുവാനായി തുടങ്ങി…
അവരുടെ സംസാരം കണ്ടപ്പോൾ തന്നെ… അത് അവളുടെ ലവർ ആണെന്ന് എനിക്ക് ഏകദേശം ഊഹം കിട്ടി…
എന്റെ ഉള്ളിൽ നിന്നും ഹൃദയമിടിപ്പ് വേഗതയേറുവാൻ തുടങ്ങി…
ഒരു വട്ടം പോലും അവളോട് ഞാൻ സംസാരിച്ചിട്ട് ഇല്ലെങ്കിൽ പോലും… അവൾ എന്റെ ഹൃദയത്തിൽ അത്രത്തോളം സ്വാധീനം ഉണ്ടാക്കിയിരുന്നു…
അവളെ നഷ്ടപ്പെടുക എന്ന് വെച്ചാൽ അന്ന് എനിക്കത് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കാര്യമായിരുന്നു…
ആദ്യമായി അന്നവിടെ നേരത്തെ അവളെ കണ്ടപ്പോൾ… ഇനി എന്നും ഈ സമയം തന്നെ ക്ലാസിലെക്കെത്തണം എന്നുള്ള എന്റെ ആഗ്രഹം മുളയിലേ ആരോ നുള്ളിയോതുക്കി…
ആറുമാസമായി ഞാൻ അവളുടെ പിറകിൽ നടന്നിട്ടും… ഒരിക്കൽ പോലും അവളുടെ കൂടെ ഞാൻ ഈ പയ്യനെ കണ്ടിട്ടില്ലായിരുന്നു…
കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ കൂട്ടുകാരിയും ഞങ്ങളുടെ ക്ലാസിലേക്ക് എത്തി..
അവൾ എന്നെ കണ്ടപ്പോൾ… എന്താടാ നിസാർ എ നീ ഇന്ന് രാവിലെ തന്നെ…
അല്ലെങ്കിൽ ബെൽ അടിക്കുമ്പോൾ എത്തുന്നത് ആണല്ലോ…
എന്നോട് ഇടയ്ക്കിടെ സംസാരിക്കാറുണ്ടായിരുന്നു…
ഞാൻ പറഞ്ഞു ഒന്നും ഇല്ല…, സമയം നോക്കാൻ മറന്നു പെട്ടെന്ന് പോയി..
അതാരാ ഡി… ഷഹാനയുടെ കൂടെ സംസാരിക്കുന്നത്…
ഓ അതോ… അതവളുടെ ലവർ ആണ്… ഒരാഴ്ച ആയിട്ടുള്ളൂ…
ആറുമാസം പുറകിൽ നടന്നിട്ടും ഒരിക്കൽപോലും അവളോട് എന്റെ ഇഷ്ടം പറയാത്തത്… എന്റെ മാത്രം കുറ്റമാണെന്ന് മനസ്സിലായി…
അന്ന് മുതൽ പിന്നെ അവളെ കാണുന്നത് ഞാൻ ഒഴിവാക്കി…
ആ വർഷം കഴിഞ്ഞപ്പോൾ തന്നെ ഞാൻ അവളെ പാടേ മറന്നു…
ആദ്യമായും അവസാനമായും ഞാൻ ഒരാളെ സ്നേഹിച്ചത് അവളെ ആയിരുന്നു…
ഞാനെന്റെ സുൽഫി യുടെ കൂടെ ഇരുന്ന് എന്റെ ആദ്യ പ്രണയം പറഞ്ഞു…
അവളുടെ പ്രണയം പറയാൻ പറഞ്ഞപ്പോൾ… ഞാൻ ആരെയും പ്രണയിച്ചിട്ടില്ല എന്ന് എന്നോട് പറഞ്ഞു… അന്നത്തെ ദിവസത്തിന്റെ പ്രത്യേകത കൊണ്ട് വന്ന അന്ന് തന്നെ ഒരു അടിയുണ്ടാക്കി ഉണ്ടല്ലോ എന്ന് കരുതി ഞാൻ മിണ്ടാതിരുന്നു…
ഞാൻ അവളോട് ചോദിച്ചു… ഈ മടിയിൽ ഒന്ന് കിടക്കട്ടെ എന്ന്…
ഒരുപാട് സിനിമകൾ കണ്ട്… അങ്ങനെ ഒരുപാട് സീനുകൾ കണ്ട് പണ്ടേ ഉള്ള ഒരു ആഗ്രഹമായിരുന്നു… കിട്ടുന്ന പെണ്ണിന്റെ മടിയിൽ അവളുടെ മുഖത്തുനോക്കി കിടക്കുക എന്നത്…
അവൾ എന്റെ മുഖത്തേക്ക്… ഒന്ന് നോക്കി… പിന്നെ പുഞ്ചിരിയാലെ… കട്ടിലിന്റെ ചാരത്തുള്ള ചുമരിലേക് ചാരിയിരുന്ന് കാലുകൾ രണ്ടും നീട്ടി വെച്ചു…
Real life filing story bro good
താങ്ക്യൂ മുൻഷി ??
Noufu avan Daiva thulyan anu upekshichillallo….
???
ഇക്ക…. പൊളിച്ചു ട്ടാ….
What a revenge… ഒത്തിരി ഇഷ്ടായി…
ഇതിലും നല്ല പ്രതികാരം സ്വപ്നങ്ങളിൽ മാത്രം..??
അവൾക്ക് അത് തന്നെ വേണം…
ഇത്തരത്തിൽ ഉള്ള ഒത്തിരി കുടുംബങ്ങൾ നമുക്ക് ചുറ്റും ഉണ്ട്… സ്വന്തം കുടുംബത്തിന് വേണ്ടി.. ജീവിതം മരുഭൂമിയിൽ ഹോമിക്കുന്ന പ്രവാസി ഒരുവശത്തു….. സുഖം തേടി അലയുന്ന സുല്ഫതുമാർ മറ്റൊരു വശത്തു…. അതിന്റെ കൂടെ സൗഹൃദത്തിന്റെ പേരിൽ അടുത്ത് കൂടി മുതലെടുപ്പ് നടത്തുന്ന നാറികൾ…..
ഇത് ഇന്നും ഒരു സമസ്യ ആയി തുടരുന്നു….
Anyway അടുത്ത കഥയുമായി വരിക…
അംല വായിച്ചുതുടങ്ങീട്ടില്ല.. ഫുൾ ഭാഗം വന്നിട്ട് വായിക്കാം..??
സ്നേഹത്തോടെ
ഹീറോ ഷമ്മി
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤
താങ്ക്യൂ ഷമ്മി…
നിന്റെ ത്രെഡ് എന്തായി…
അതൊരു കഥയായി വിരിയിക്കണം ✌️✌️✌️
ഹാ…. ഞാനും ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതുന്നു…??
അവസാനം എന്താകും എന്ന് ഒരു നിശ്ചയവും ഇല്ല……?
ഏതായാലും ഒരു കൈ നോക്കാം അല്ലെ….
നീ തുടങ്ങിക്കോ…
വാക്കുകളൊക്കെ കൂടെ പോന്നോളും…
വൈറ്റിങ് ???
?
Valare nalla oru theme athilum bangiyayi avatharipichu… nannayittundu
താങ്ക്യൂ ??
പിന്നെ വായിച്ചു പറയാം
??done
പിന്നെ വായിക്കാം ബ്രോ
??????
നീ അവിടെ വരുമ്പോൾ വായിച്ചാൽ മതി ??
അവിടെ പെൻഡിങ്ങിൽ കിടക്കുന്നത് കണ്ടു.ടൈം പറഞ്ഞോ പുള്ളിക്കാരൻ
ഇല്ല വരുമ്പോൾ കാണും ????
സാരമില്ല ???
കുട്ടി ശിക്ഷ നൽകാൻ നമ്മളാര്…
പാവം സുലു ???
???
അടിപൊളി, ഇങ്ങനെ ഒരു twist പ്രതീക്ഷിച്ചതായിരുന്നു, കുറച്ച് കൂടി എഴുതാമായിരുന്നു എന്ന് തോന്നി, പെട്ടെന്ന് അവസാനിച്ച പോലെ
താങ്ക്യൂ rashid???
Story polich idh polula poo….. makkalk indh pole olla panikal kodukkanam…
???
താങ്ക്യൂ suttu???
എന്താണ് പറയെണ്ടത് എന്ന് അറിയില്ല,ഇന്ന് തന്നെ ഒരു 4 പ്രാവശ്യം വായിച്ചു.revenge ഇഷ്ടപ്പെട്ടു,ഇതിലും വലുത് കൊടുക്കാനില്ല.
last 2 പേജ് കുറച്ചും കൂടി detail ആയിട്ട് എഴുതാമായിരുന്നു,പെട്ടന്ന് തീർക്കുന്നത് പോലെ തോന്നി.
ഒരു പ്രാവശ്യം മുഴുവനായി എഴുതിയിരുന്നു san
പക്ഷെ എന്റെ തന്നെ കുറ്റം കൊണ്ട് മുഴുവൻ നഷ്ട്ടപെട്ടു…
രണ്ടാമത്തെ പ്രാവശ്യം എഴുതുമ്പോൾ മൂഡ് ശരിയായില്ല…
അത് കൊണ്ട് വന്ന കുഴപ്പം ആണ്…
ഇഷ്ട്ടപെട്ടതിന് താങ്ക്സ് ???
Ithum varanam aayiram polathe kadhakal parayapo plzz
താങ്ക്യൂ
❤️
താങ്ക്യൂ
ഇതിപ്പോ അഭിനന്ദിക്കണോ തെറി വിളിക്കണോ എന്നറിയാത്തതിനാൽ കലക്കി എന്ന ഒറ്റ വാക്കിൽ ഒതുക്കുന്നു
ഹ ഹ ഹ…
മൂഡ് ഒന്ന് മാറി പോയി ബ്രൊ… സോറി ??
orikalum swantham kutikaleyum kudumbatheyum upekshichu pokunathu sheriyala.kurachu nale rasam undavolu athu kazhinja pinne valare mosham aavum avastha.swantham partnerine kalum kooduthal snehikunnu ennu parayunathoke pacha kallam aanu avanu sexinode mathram aayirikum thalparyam
ശരിയാണ് കൃഷ്ണ പ്രിയ ???
ഈ കഥ അവസാനിപ്പിച്ചു എന്നറിയാം അന്നാലും ചൊതിക്കുകയാണ് ഒരു പാർട്ട് കൂടെ എഴുതികൂടെ…
സുൽഫത്ത് നോട് ക്ഷമിച്ച് ഷാനയും സുൽഫത്തും ഒരുമിച്ച് കഴിയുന്ന ഭാഗം എഴുതാൻ ശ്രമിക്കുമോ….
♥️♥️♥️♥️♥️
നോക്കട്ടെ പപ്പൻ…
കൂടുതൽ എഴുതിയാൽ മറ്റുള്ള സ്റ്റോറി പെന്റിങ് ആകും…
അത് കൊണ്ടാണെ ???
തിരക്കില്ല പതുക്കെ മതി എന്നാലും ശ്രമിക്കണം ഉപേക്ഷിക്കരുത്
ഒക്കെ പപ്പാ ശ്രമിക്കും…
കഥകളിൽ രണ്ടു പാർട്ട് ആയി തരാം ???
❤???
താങ്ക്യൂ കിച്ചു
Dear Naufu, നല്ലൊരു ലവ് സ്റ്റോറി. ഒപ്പം പ്രതികാരവും. പക്ഷെ സുൽഫി എങ്ങിനെ അവനുമായി അടുത്തു അവനോടൊപ്പം പോയി. പോയതിനുള്ളത് ഇതിനകം അവൾ അനുഭവിച്ചു. ഷഹാന പറഞ്ഞതുപോലെ അവളോട് ക്ഷമിക്കണം. വലിയ മനസ്സുള്ളവർക്കേ ക്ഷമിക്കാൻ കഴിയൂ. അവർ മൂന്നുപേരും മൂന്നുമക്കളും ഒന്നിച്ചു എൻജോയ് ചെയ്യട്ടെ. അടുത്ത കഥ ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
ഹരി…
സുൽഫിയുടെ ഭാഗം ഈ കഥയിലേക് ഞാൻ കൊണ്ട് വന്നിട്ടില്ല…
നായകനെ മാത്രമേ ആലോചിച്ചു ള്ളു…
പിന്നെ കമ്പി കൂടുതൽ കേറ്റാൻ കഴിയാത്തതിനുള്ള മടിയും…
ഏതായാലും ഞാൻ ചെറിയ കുറച്ചു കൂട്ടി ചേർക്കലുകൾ നടത്തി കഥകൾ.com വിട്ടിട്ടുണ്ട്
Climax pettann kazhinjallo
Pwoli aaan story
Climax maatti ezhuthaan pattuo
ഈ കഥ ഇനി എഴുതിയാൽ ശരിയാകുമോ…
ഞാൻ കുറച്ചു മാറ്റങ്ങൾ വരുത്തി കഥകൾ.com ൽ ഇട്ടിട്ടുണ്ട്…
എന്നാലും സുലഫത്തിന്റെ ലാസ്റ്റ് ഭാഗം കുറവായിരിക്കും…
Ithanu revenge muthe..poli aayitund …onnum parayanilla
താങ്ക്യൂ
Pwoli man pwoli
താങ്ക്യൂ…
Nice….
താങ്ക്യൂ…
പക്ഷെ സോറി കഥ മുഴുവൻ ആകാത്തത്തിൽ