നിറകാവ്യമധുരം അമ്മ 3 [കിരാതന്‍] 546

തേങ്ങാപ്പുരയുടെ ഉള്ളിലേക്ക് കടന്നപ്പോഴെക്കും ജാൻസിയും ഉണ്ണിക്കൃഷ്ണനും നനഞ്ഞ് കുതിർന്നിരുന്നു. ജാൻസിയെ അവൻ പതുക്കെ തോളിൽ നിന്നിറക്കി. അവൾ വേച്ച്‌ വേച്ച് ചുമരിൽ പിടിച്ച് നിന്നു.