അത്യാവശ്യം കലിപ്പനായ സുധിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു..
“” ചേട്ടാ… മാന്യമായി സംസാരിക്കണം…
ഞാനിവിടെ കേറി പൊറുക്കാൻ വന്നതൊന്നുമല്ല… എന്തേലും അപകടം പറ്റിയെന്ന് കരുതി ഓടി വന്നതാ… ഒരുമാതിരി ചൊറിയുന്ന വർത്താനം പറയരുത്… “..
“” ദേ… മൈര് ചെറുക്കാ… എന്റെ വീട്ടീ കയറി വന്ന് എന്നെ മര്യാദ പഠിപ്പിക്കുന്നോ പൂറി മോനേ…
ചവിട്ടിപ്പുറത്താക്കണ്ടാ എങ്കിൽ എന്റെ വളപ്പീന്ന് ഇറങ്ങിക്കോ… “..
രാജൻ ക്രോധത്തോടെ അലറി..
സുധിക്കും നിയന്ത്രണം വിട്ടിരുന്നു.. ഒരു കാര്യവുമില്ലാതെയാണ് ഈ തെറി കേൾക്കുന്നത്..
“” അകത്ത് പതുങ്ങി നിൽക്കാതെ ഇങ്ങോട്ട് പുറത്തോട്ടിറങ്ങെടാ മൈരേ…
ചവിട്ടാനുള്ള നിന്റെ പൂതി ഞാൻ തീർത്ത് തരാം… ഒരു കാര്യവുമില്ലാതെ തെറി പറയുന്നോടാ നാറീ…?”..
രാജൻ നിന്നിടത്ത് നിന്ന് അനങ്ങിയില്ല..
വാതിൽ പടിയിൽ പിടിച്ച് നിൽക്കുന്ന രാജനെ ദേഷ്യത്തോടെ സുധി നോക്കി..
താനൊരടിയടിച്ചാ ഈ മൈരന് ബോധം തെളിയണേൽ മൂന്ന് ദിവസമെടുക്കും..
ഈ മെല്ലിച്ച ശരീരവും കൊണ്ടാണവൻ വെല്ല് വിളിക്കുന്നത്..
പക്ഷേ, ഇതവന്റെ വീടായിപ്പോയി.. ഇല്ലേൽ ചവിട്ടിക്കൂട്ടിയേനെ പട്ടിയെ…
പെട്ടെന്ന്… തന്റെ എല്ലാ ദേഷ്യവും മഞ്ഞുരുകുന്നത് പോലെ അലിഞ്ഞ് പോകുന്നത് സുധിയറിഞ്ഞു.. വാതിലിൽ പിടിച്ച് നിൽക്കുന്ന മനുഷ്യന്റെ പിന്നിൽ ഹൃദയ ഭേദകമായൊരു കാഴചയാണവൻ കണ്ടത്..
മുഖമാകെ അടി കൊണ്ട് വീർത്ത്,കണ്ണുകൾ രണ്ടും കലങ്ങി, ചുണ്ടുകൾ പൊട്ടി ചോരയൊലിക്കുന്ന ദയനീയമായൊരു മുഖം..

Oru nishida kadha ezhuthikoode