നിറമണിയും ഗഗന പഥം 2 [സ്പൾബർ] 753

അവന്റെ പണിക്കാരിയല്ലേ താൻ..?..

അത് മാത്രമാണോ… ?..

 

 

അതെ… അത് മാത്രമാണ് തനിക്ക് അവനുമായുള്ള ബന്ധം..

വേറൊരു ബന്ധവുമില്ല..

ഉണ്ടാവാൻ പാടില്ല..

കല്യാണം പറഞ്ഞുറപ്പിച്ച ചെക്കനാണവൻ..

 

 

എന്നിട്ടും ശാലിനിയുടെ ഹൃദയത്തിൽ മഞ്ഞ് തുള്ളികൾ വീഴുന്നുണ്ടായിരുന്നു..

ഈ വാങ്ങിത്തന്ന വസ്ത്രങ്ങൾ അവൾ ഹൃദയം കൊണ്ടാണ് ഇഷ്ടപ്പെട്ടത്..അത് വാങ്ങിത്തന്ന ആളെയും..

 

 

സുധിയെ ഒന്ന് കാണാൻ ശാലിനിക്ക് വല്ലാത്ത കൊതി തോന്നി..

ഇപ്പോ അവൻ ഫാമിലുണ്ടാവും..

ദൂരെ നിന്നൊന്ന് കാണുകയെങ്കിലും വേണം..

പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന് മനസിലായതും ശാലിനി ഉടുത്തിരുന്ന നൈറ്റി ഊരിമാറ്റി പുതിയൊരു നൈറ്റി എടുത്തിട്ടു..

കൃത്യമായ അളവിലുള്ള ആ ചുവന്ന നൈറ്റിയിൽ അവൾ അരുമയോടെ തലോടി..

അനുരാഗം അണപൊട്ടിയൊഴുകുന്ന ഹൃദയത്തോടെ അവൾ എണീറ്റ് അടുക്കള വശത്തൂടെ പുറത്തിറങ്ങി..

തോട്ടത്തിലേക്ക് നടക്കുമ്പോൾ

അവളെല്ലാം മറന്നിരുന്നു..

മക്കളെ മറന്നിരുന്നു..

ഭർത്താവിനെ മറന്നിരുന്നു..

തന്റെ വീട് മറന്നിരുന്നു..

എല്ലാം മറന്നിരുന്നു..

 

 

താൻ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല മനുഷ്യനായ സുധി മാത്രമേ അവളുടെ മനസിൽ ഉണ്ടായിരുന്നുള്ളൂ..

സുധി മാത്രം…

 

 

✍️…

 

 

പിറ്റേന്ന് പതിവ് നേരത്ത് തന്നെ ശാലിനി തോട്ടത്തിലെത്തി..

സുധി വെട്ട് കഴിഞ്ഞ് പോയിട്ടുണ്ട്..

അവൻ വരുന്ന പുലർകാലത്ത് തന്നെ തോട്ടത്തിലെത്താനാണ് ശാലിനിക്ക് മോഹം..

എന്നാൽ ആ കാലമാടൻ പോവാതെ വരാനാവില്ല..

ഇന്നലെ ദൂരത്ത് നിന്ന് സുധിയെ കണ്ടാണ് ശാലിനി കൊതി തീർത്തത്..

The Author

26 Comments

Add a Comment
  1. അടിപൊളി 🤗💞😘

  2. Plz next part 🔥

  3. പൊന്നു.🔥

    അഡാർ…… ക്ലാസ് സ്റ്റോറി……🔥🔥🥰

    😍😍😍😍

  4. മച്ചാനെ കിടിലോൾക്കിടിലം episode കഷ്ടപ്പാടിൻ്റെ നാളുകൾ അവസാനിച്ചു വസന്തത്തിൻ്റെ നാളുകൾ വരാൻ പോകുന്നു എന്ന് തോന്നുന്നു. ശാലിനിക്ക് നല്ല ജീവിതം ഉണ്ടാകട്ടെ.സുധിയെന്ന മരം അവൾക്ക് എല്ലാംകൊണ്ടും തണൽ ഏകട്ടെ.

  5. തീ തുപ്പുന്ന വ്യാളി

    ക്ലാസ്സ്‌ ആകുന്നുണ്ട് 👌🏼

    1. ഡാവിഞ്ചി

      കൊള്ളാം…. കുറച്ചായി നല്ല കഥ വായിച്ചിട്ട്… ഇത് ഇഷ്ടപ്പെട്ടു…

  6. മച്ചാന്നെ പൊളി ശാലു കത്തി കയറട്ടെ

  7. Super pwoli👌👌👌👌👌👌👌👌👌

  8. Master piece loading 🔥🔥🔥

  9. ശാലിനിക്ക് ഇനി സുധിയോട് പ്രണയം ഒക്കെ തോന്നണം സുധിയുടെ വേറെ കല്യാണം നടക്കരുത് എന്ന് അവൾ ആഗ്രഹിക്കണം ആ ട്രാകിലോട്ട് കഥ നീങ്ങട്ടെ

  10. ❤️🔥🔥🔥🔥

  11. ശാലിനി ഒരു തീപന്തം ആവട്ടെ

  12. ജോണിക്കുട്ടൻ

    കരയിപ്പിച്ചു കളഞ്ഞു സ്പൾബു നീ

  13. Paavam 🥹😢😭

  14. Ambo real-life storytelling
    Pages kuranju poyi boss pettennu theernni next part waiting vegam vayao

  15. ചുടുകാട്ടിലെ പൊറുതിക്കാരൻ

    അല്ലേലും ചാരം ചികിഞ്ഞു കനൽ കണ്ടു അതു തീ ആകുന്നതു കാണാൻ നല്ല ഭംഗി ആ.. അതൊരു ജീവിതവും കൂടെ ആണേൽ 😘🔥🔥🔥🔥🔥

    പിന്നെ
    മണിമല മാസത്തിൽ ഒന്ന് എങ്കിലും ഇടണേ ❤️

  16. ❤️❤️❤️❤️🌹
    No words to express.
    With lots of love

  17. സൂപ്പർ കഥ ഒന്നും പറയാനില്ല 🙏🤤👍
    ലൈക്ക് ഇട്ടിട്ടുണ്ട് 🌹

  18. സൂപ്പർ

  19. ജീഷ്ണു

    തൂടരു… ശരിക്കും കണ്ണ് നിറഞ്ഞു🥲🥲🥲🥲🥲🥲

  20. വിൻവളി നായകൻ

    നല്ല soulful എഴുത്ത്.. ആദ്യമായിട്ട് എന്നെക്കൊണ്ട് ഒരു കഥക്ക് കമെന്റ് ഇടീച്ചു 😍… Keep Going 🔥.. Superb writing 🤍✨

  21. ശോ ആകെ 29 പേജേ ഉള്ളോ………..29 പേജ് അത്യാവശ്യം വലുതാണെന്നറിയാം വായിച്ചു കഴിഞ്ഞിട്ടും മതിയാവാതെ വന്നപ്പോ പറഞ്ഞുപോയതാ മാഷേ 👌👌👌👌👌👌👌👌👌

    1. ജീഷ്ണു

      Sathyam🙂

  22. അമ്പാൻ

    ❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *