നിരഞ്ജനം 2 266

“ചേട്ടാ പോകാം..”.
മാമ്പൂ പൊഴിഞ്ഞ ഇടവഴിയിലൂടെ അവർ നടന്നു. രണ്ടു പേരും വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു. സ്കൂളിലെ കൂട്ടുകാരും വിശേഷങ്ങളും ഒക്കെയായിരുന്നു സംസാരവിഷയം.
” ചേട്ടാ ഞാൻ ഒരു കാര്യം കാണിക്കട്ടെ”.
“എന്താ അഞ്ചു…”.
അവൾ അവന്റെ കൈയും പിടിച്ച് മാവുകൾക്കിടയിലൂടെ വേഗത്തിൽ നടന്നു.
ഒരു ചാഞ്ഞ മാവിനരികിൽ അവർ നിന്നു. അഞ്ജലി ആ ചാഞ്ഞ ചില്ലയിലൂടെ മുകളിലേക്ക് കയറി. “മരം കേറിപെണ്ണ്” അവൻ മനസ്സിൽ ചിരിച്ചു.
“കേറിവാ ചേട്ടാ …”
അവളുടെ പുറകെ അവനും ചെന്നു. ഇലകൾക്കിടയിൽ ഒരു കിളിക്കൂട്. അതിൽ രണ്ടു കുഞ്ഞുങ്ങളും. ” ഇതു കുട്ടുവും മിട്ടുവും . ഇവരുടെ അമ്മയുണ്ട് അമ്മു. തീറ്റതേടി പോയിരിക്കുവാ”.
അവളുടെ അംഗലാവണ്യം മാത്രം ശ്രദ്ധിച്ചിരുന്ന അവനിപ്പോൾ അവളുടെ മനസ്സിനെയും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു. ജീവിതകാലം മുഴുവൻ അവൾ കൂടെയുണ്ടായിരുന്നെങ്കിൽ…ഈ സന്തോഷം എന്നും അനുഭവിക്കാൻ കഴിഞ്ഞെങ്കിൽ… അവർ പിന്നെയും നടന്നു.
അഞ്ജു.. വിളികേട്ട് അവർ തിരിഞ്ഞു നോക്കി. ഷർട്ടും പാവാടയും ധരിച്ച ഒരു പെണ്കുട്ടി. കാണാൻ ഭംഗിയുള്ള മുഖം അഞ്ജുവിനെക്കാൾ ശരീര വളർച്ചയുണ്ട്. പക്ഷെ നിറം അഞ്ജുവിനെക്കാൾ കുറവാണ്.
നല്ല ബോഡി ഷേപ്പ്. നിരഞ്ജൻ അവളെ സ്കാൻ ചെയ്തു. ” ചേട്ടാ ഇതാണ് ഗൗരി. ഗൗരി ഇത് എന്റെ അമ്മായിയുടെ മകനാണ് നിരഞ്ജൻ ചേട്ടൻ”.
ഗൗരി: നിങ്ങളെങ്ങോട്ടാ.
അഞ്ജലി: ചേട്ടനെ ഇവിടെയൊക്കെ കാണിക്കാൻ വന്നതാ…
ഗൗരി : ശരി ഞാൻ പോട്ടെ. ചേട്ടാ പിന്നെകാണാട്ടോ.
“നടക്കട്ടെ.. നടക്കട്ടെ..” അഞ്ജലി ഗൗരിയെ ഒന്നാക്കി . ഗൗരി ചിരിച്ചുകൊണ്ട് നടന്നു.
“ആഞ്ഞുവെന്താ അവളോടങ്ങനെ പറഞ്ഞത്”.
അഞ്ജലി: അവളുടെ ലൈനിനെ കാണാനുള്ള പോക്കാണ്. അവൻ അപ്പുറത്തെ വാഴ തോട്ടത്തിനുള്ളിൽകാണും. നമുക്ക് വീട്ടിൽ പോകാം ഉച്ചയായി.

The Author

11 Comments

Add a Comment
  1. Nice.. Keep it up…

  2. പിന്നല്ല തുടരൂ

  3. Kollam super akunnundu shanker…nalla theme ; nalla avatharanam..thanta kadhaya kurichu thanikku viwsakuravundo .thaanta manasilulla pramayam athu pola azhuthuka katto…paksha page kuttanam kuranjathu 10 page angilum vanam katto shanker..

  4. Thudangu bro polik

  5. Ente ponnu bro ,thanendu k…. Le chodyama chodikkunne (thudarano) nalla super kadha ezhuthi njangalude controlum kalanjittu… Hum bro ithupolathe control kalayunna kadhayude balance ethrayum vegam tharuka, allengil ngan nangalude address tharam ivide vannittu konnechu pokkoloo…. Bro atreykku ishttappettoo kadhayeyum, thangaleyum. Bro pattikkalle…. Ennu bro ude swantham athmav.

  6. kollaaam bro keep going

  7. Continue man…… Page കൂടി ezhuthu….

  8. നിങ്ങളുടെ അഭിപ്രായങ്ങൾ എനിക്കൊരു പ്രചോദനമാണ്. ആദ്യമായാണ് ഒരു കഥ എഴുതുന്നത്. തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ ശ്രമിക്കാം.. സ്വന്തം ശങ്കർ…

    1. വേണ്ട മാഷേ. നിങ്ങൾ അത്യാവശ്യം നന്നായി തന്നെ എഴുതുന്നുണ്ട്. ത്രിൽ എപ്പോഴും നില നിർത്താൻ കഴിയുന്നുണ്ട്.പേജ് കുറവാണെന്ന ഒരു പരാതിയെ ഉള്ളു.
      പിന്നെ ഇവിടെ മറ്റു ചില കഥകളിൽ ഇനി ദിനോസറിനെ കൂടി വിളിച്ചു പണിക്കാനെ ബാക്കി ഉള്ളു.അതും കൂടി ആയാൽ പൂർത്തിയായി

Leave a Reply

Your email address will not be published. Required fields are marked *