ഹ്മ്മ്
ആ ആപ്പം ആണ് ഏറ്റവും ഇഷ്ടം
അത് കേട്ട് നിർമല ഒന്ന് ചിരിച്ചു.
എന്താ ചിരിക്കൂന്നേ അങ്കിൾ പറഞ്ഞത് കേട്ടില്ലേ വേഗം പോയി അങ്കിളിനു ഇഷ്ടമുള്ള അപ്പം ഉണ്ടാക്കിക്കോ.
ഹോ ഓക്കേ മാഡം അമ്മ അങ്കിളിനു ഇഷ്ടം ഉള്ള അപ്പം തന്നെ ഉണ്ടാക്കാം എന്താ പോരെ.
ഹ്മ്മ് അത്.
ശ്രീ അവളോട് ഒന്ന് കുളിക്കാൻ പറ ആദ്യം.
ഹോ ഞാൻ കുളിച്ചോളാ അമ്മ പോയി അതുണ്ടാക്കാൻ നോക്ക്.
അമ്മ ഇനി വരുമ്പോളേക്കും കുളിച്ചില്ലേ അങ്കിളിനെയും മോളെയും ഇവിടുന്നു ഓടിക്കും കേട്ടല്ലോ.
ആദ്യം അമ്മയേയാ ഇവിടുന്നു ഓടിക്കേണ്ടേ.
എന്താടി പറഞ്ഞെ.
ഏയ് അല്ലേലും ഞങ്ങൾ ഇവിടെ നിൽക്കാൻ ഒന്നും പോകുന്നില്ല എന്ന്.
ഹോ പിന്നെങ്ങോട്ടാണാവോ പോകുന്നെ.
അങ്കിളിന്റെ വീട്ടിലേക്ക്.
എങ്ങോട്ട്.
അതാ അങ്കിളിന്റെ വീട്ടിലേക്.
അല്ലേല് തന്നെ അങ്കിൾ ആരുടെ കൂടെയോ ഒട്ടിപിടിച്ചു നിക്കുവാ അങ്ങോട്ട് ഇനി നീക്കൂടെ പോയാൽ മതി.
ആണോ അങ്കിളെ.
അമ്മ വെറുതെ പറയുകയാ അങ്കിളിനു നാട്ടിൽ ഒരു കൊച്ച് വീടുണ്ട്.മീനുട്ടിയുടെ വീടിന്റെ അത്ര വലിപ്പം ഇല്ലേലും ഒരു കൊച്ച് വീട്.
അവിടെ അങ്കിളിന്റെ അമ്മയും അച്ഛനും ഒക്കെയുണ്ട്.
എന്ത് രസമാ എന്നറിയോ മീനുട്ടി അവിടെ താമസിക്കാൻ.
ഹ്മ്മ് എന്നാ ഇനി പോകുമ്പോ മീനുട്ടിയെ കൂടെ കൊണ്ട് പോകുമോ.
ഹ്മ്മ് നോക്കട്ടെ.
അല്ല മീനുട്ടിയെ ഞാൻ അങ്ങോട്ട് കൊണ്ടുപോയാൽ അവിടെ ഉള്ളവരൊക്കെ ചോദിക്കില്ലേ ഇതാരാ ഇതാരാ എന്ന്.
.
മീനുട്ടി ആണെന്ന് പറയണം
ഹ്മ്മ് മീനുട്ടി അങ്കിളിന്റെ ആരാ എന്നാപറയേണ്ടേ.
മീനുട്ടി തന്നെ എന്ന് പറയണം.

രാഹുലിന്റെ കുഴികൾ & പകയുടെ അടുത്ത പാർട്ട് വരാനായോ ബ്രോ?
നിർമലയുടെ പിൻവാതിൽ ശ്രീ തുറക്കുമോ? 😄 കാത്തിരിക്കുന്നു
അത് വേണോ ഇതിൽ അതിനായി ശ്രമിക്കണോ ബ്രോ
❤️❤️❤️
Sajithayum monum ennu varum , othiri ayii kathirupp
വരും Manu ബ്രോ സാജിതയും മോനും വരും.
ഇനി അതിലേക്കെല്ലാം ആണ് തിരിയുന്ന അതൊക്കെ തീർത്തിട്ടെ പുതിയ തരണം എഴുതുന്നത് ആലോചിക്കുകയുള്ളു ബ്രോ…
ഒരു സ്റ്റോറിയുടെ കഥ മുഴുവൻ എഴുതി തീർത്തിട്ട് അയക്കാതെ വെച്ചിരിക്കുകയാ.
മുൻപുള്ള സ്റ്റോറി കഴിഞ്ഞിട്ടേ ഇനി അത് പബ്ലിഷ് ചെയ്യുകയുള്ളു..
❤️❤️❤️❤️
സൈനു കഥ വളരെ നന്നായിട്ടുണ്ട്… തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു.. ❤️❤️
നന്ദിയുണ്ടേ.. Turbo Jose ബ്രോ..
തുടർ ഭാഗം നാളെ വരുമായിരിക്കും…
❤️❤️❤️❤️
ഞാൻ സൈനു ഫാൻ ആണ്.. നിർമല ശ്രീക്കു എല്ലാം നൽകണം.. അവളുടെ ആദ്യ ഭർത്താവ് ചെയ്തുകൊടുക്കാത്ത പലതും ശ്രീ ചെയ്യട്ടെ
Biju ബ്രോ ❤️❤️❤️
നിർമല ശ്രീക്ക് എല്ലാം നൽകി കഴിഞ്ഞില്ലേ അവന്റെ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.
അതെങ്ങിനെ എന്നുള്ളതല്ല അറിയേണ്ടതുള്ളൂ.
❤️❤️❤️❤️❤️
വരും പാർട്ടുകളിൽ അതും വരണമല്ലോ അതല്ലേ കഥ..❤️
നിർമലയെ ഒരു പാവം പെണ്ണായിട്ട് പ്ലേസ് ചെയ്യണമായിരുന്നു.. അവളുടെ ഭർത്താവ് അവന്റെ തോന്നിവാസം കാരണം ചാവുന്നു… ശ്രീ പ്രേമിച്ചു വളച്ചു എല്ലാ സുഖങ്ങളും അവൾക്കു നൽക്കുന്നു.. കാത്തിരിക്കുന്നു അവളുടെ ആസനം വരെ അവൻ സ്വന്തമാക്കുന്ന ദിവസത്തിന് വേണ്ടി
സത്യത്തിൽ നിർമല പാവം പെണ്ണ് തന്നെ അല്ലേ ജോലിക്കാരിയൊക്കെ ആകുമ്പോ കുറച്ചൊക്കെ ബോൾഡ് ആകാണ്ടേ ബ്രോ.
മനസ്സുകൊണ്ട് നിർമല പാവം തന്നെയാ
❤️❤️❤️❤️
ആ രാഹുലും ലേഖയും തമ്മിലുള്ള ആദ്യത്തെ ഇന്റർ കോഴ്സ് പാതിക്കു വച്ചു നിർത്തിയത് ഇനി അടുത്ത പാർട്ടിൽ തുടരുമോ?? നല്ല മൂഡ് ആയി വന്നപ്പോൾ അവരുടെ കളി നിർത്തി കളഞ്ഞല്ലോ. പിന്നെ നിർമ്മാലയെ പറ്റി അറിയാൻ കാത്തിരിക്കുന്നു. സൂപ്പർ ആയിട്ടുണ്ട് 🔥 സ്നേഹം മാത്രം ❤️❤️
രാഹുലും ലേഖയും ആയുള്ളത് തീർച്ചയായും അടുത്ത പാർട്ടിൽ തുടരും. മൂഡ് ആയപ്പോൾ നിറുത്തി കളഞ്ഞത് ചില സാങ്കേതിക ബുദ്ധിമുട്ട് കാരണം മാത്രമാണ്..
നിർമലയെ പറ്റി അറിയാൻ കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം..
സ്നേഹ്മം മാത്രം Teza…❤️❤️❤️
❤️❤️❤️
❤️❤️❤️
sameera aunty evide ? etrayo kollamayi mudangi kidakkunnu….athonnum theerkkathe ippo puthiya sadnavumayi vannirikkunnu…sameera aunty paranja pole thnne varumo ? strict dominant punishment discipline sameera aunty
ഹായ് jacky ബ്രോ.
ബ്രോയുടെ സമീറ ആന്റി ബ്രോ ആഗ്രഹിക്കുന്ന പൊലെ തന്നെ വരും കുറെയൊക്കെ എഴുതിയതാ ഇനി കുറച്ചൂടെ എഴുതാനുണ്ട് അതും കൂടെ എഴുതിയാൽ ഞാൻ സബ്‌മിറ്റ് ചെയ്യാം അത് ഉടനെ തന്നെ ഉണ്ടാകും
jacky ബ്രോയുടെ സമീറ ആന്റി strict dominant punishment discipline നോട് കൂടി തന്നെ വരും കുറച്ചു ജോലിക്കൂടെ ബാക്കിയുണ്ട്.
10 പേജും 15പേജും ഒന്നും അയച്ചതുകൊണ്ട് കാര്യമില്ലല്ലോ അയക്കുമ്പോ മിനിമം ഇതുപോലെയൊക്കെ പേജുകൾ വേണ്ടേ ബ്രോ അതിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
രാഹുലിന്റെ കുഴികൾ അടുത്ത പാർട്ടീന്ന് ശേഷം തീർച്ചയായും സമീറ ആന്റി വരും…
❤️❤️❤️
oro partum 50 page veetham akkiyal mathi…
അടുത്തത് സൽമാ മാമി എഴുതി പോസ്റ്റ് ചെയ്യൂ എന്നും വന്നു നോക്കിയിട്ട് പോവുകയാണ് പ്ലീസ്
സൽമ മാമി രണ്ടു ദിവസത്തിനകം വരും Divya.
❤️❤️❤️
സൂപ്പറായിട്ടുണ്ട് ബ്രോ 😍😍
നിർമലയും ശ്രീയും കഥയിൽ നിറഞ്ഞു നിന്നു ഒപ്പം മീനൂട്ടിയും.
നിമ്മലയുടെ ആദ്യ ഭർത്താവ് എങ്ങനെയാ മരിച്ചേ? നിർമ്മലയുടെ ആദ്യ വിവാഹം അറേൻജ് മാരേജ് ആയിരുന്നോ അതോ പ്രണയ വിവാഹമോ.
ശ്രീ അവിടേക്ക് ജോലിക്ക് വരുമ്പോ നിർമ്മലയുടെ ആദ്യ ഭർത്താവ് മരിച്ചിട്ട് എത്ര വർഷം ആയിക്കാണും?
മീനൂട്ടിയെ അവൻ ആദ്യമായി കാണുമ്പോ അവളുടെ പ്രായം എത്രയായിരുന്നു
വാക്കുകൾ തെറ്റില്ലാതെ മര്യാദക്ക് മീനൂട്ടി സംസാരിക്കുന്നുണ്ട്
അപ്പൊ ഒരു 3-4 ന് ഇടയിൽ ആയിരിക്കും അല്ലെ ബ്രോ അവളുടെ അന്നത്തെ പ്രായം?
നിർമ്മല ഓഫീസിലേക്ക് സാരി ആണോ ഉടുക്കാറ് അതോ ചുരിദാറൊ
അവൻ വീട്ടിലേക്ക് ചെല്ലുമ്പോ നിർമ്മല എന്താ നൈറ്റി ആണോ വീട്ടിൽ ഇട്ടിട്ട് നിൽക്കാറ് അതോ ടീഷർട്ടും പാവാടയുമോ?
തുടക്കത്തിൽ കാണിച്ച അവസ്ഥയിലേക്ക് അവർ എങ്ങനെ എത്തി എന്ന ജേർണി അറിയാൻ വെയ്റ്റിംഗ്
പിന്നെ ബ്രോ രാഹുലിന്റെ കുഴികൾ എന്ന കഥയുടെ കമന്റ് സെക്ഷനിൽ കുറച്ചുപേര് അജിതയെ ഗർഭിണി ആക്കണെ എന്നും വേറെ കുറച്ചാളുകൾ രേഷ്മയെ ഗർഭിണി ആക്കണേ എന്നും പറയുന്നത് കണ്ടു
എന്റെ അഭിപ്രായത്തിൽ എന്തിന് രണ്ടിലൊരാളെ ഗർഭിണി ആക്കണം. രണ്ടുപേരെയും ആകാല്ലോ.
രേഷ്മ ഇപ്പൊ അവന്റെ ഭാര്യയാണ്. നിയമം വഴി ഒപ്പ് ഇട്ടിട്ടില്ല എങ്കിലും ചടങ്ങെല്ലാം അതിന്റെ ചിട്ടയിൽ കഴിച്ചു പ്രൊപ്പറായ രീതിയിലാണ് അവൻ രേഷ്മയെ താലി കെട്ടിയത്. അപ്പൊ രേഷ്മ അവന്റെ ശരിക്കുള്ള ഭാര്യയാണ്. പണ്ടത്തെ കാലത്തൊക്കെ ഗവണ്മെന്റ് രേഖയിൽ ഒപ്പിട്ടിട്ട് അല്ലല്ലോ കല്യാണം കഴിക്കുന്നത്.
ലേഖ അവന്റെ കൂടെ കളിക്കുമ്പോ ആക്‌സിഡന്റൽ ആയിട്ട് ഗർഭിണി ആയാൽ നല്ല രസമുണ്ടാകില്ലേ. രണ്ടാളും ഗർഭിണി ആകണം എന്ന് വെച്ച് ചെയ്യുന്നതല്ല. സേഫ് പിരിയഡ് ആണെന്ന് തെറ്റിദ്ധരിച്ചു ഉള്ളിൽ കളഞ്ഞു ആക്‌സിഡന്റൽ ആയിട്ട് ഗർഭിണി ആകുന്നതാണ്. എപ്പോഴും ആർത്തവം വരുന്ന ടൈമിൽ ആർത്തവം വരാത്തത് കണ്ടു സംശയം തോന്നി പ്രെഗ്നൻസി കിറ്റ് വാങ്ങി ടെസ്റ്റ് ചെയ്തപ്പോഴാണ് അവൾ ഗർഭിണി ആണെന്ന കാര്യം അറിയുന്നത്. അത് നല്ല രസകരമായ മൊമെന്റ് ആയിരിക്കും. ഒരാഴ്ച കഴിഞ്ഞാൽ അവന്റെ അച്ഛൻ നാട്ടിലേക്ക് ലീവിന് വരും എന്നൂടെ ഉണ്ടായാൽ അത് വെച്ച് കാര്യം കവർ ചെയ്യാൻ കഴിയും
സംഗതി ഏതായാലും നല്ല ത്രില്ലിങ്ങാകും ❤️🔥
ഹായ് ജോസ് ബ്രോ…❤️
കഥവായിച്ചു താങ്കളെ പോലുള്ളവരുടെ കമെന്റ് വായിക്കുമ്പോൾ കിട്ടുന്ന ഒരു മനസുഖം അതൊന്നു വേറെ തന്നെയാ. ഓരോ സ്റ്റോറിയുടെയും ഓരോ വരികൾ എഴുതുമ്പോഴും നമ്മൾ ആഗ്രഹിക്കുന്നത് ഇതുപോലെ വായിച്ചു വിശദമായി വിവരിച്ചു കൊണ്ടിരിക്കുന്ന വായനക്കാരെ തന്നെയാണ്..
ബ്രോ പറഞ്ഞപോലെ ഈ സ്റ്റോറിയുടെ അടുത്ത പാർട്ടിൽ അതൊക്കെ ഉണ്ടാകും..നിർമ്മാലയുടെ ആദ്യ ഭർത്താവും അവരുടെ വിവാഹവും ഒക്കെ ചെറുതായിട്ടാണെലും വിശദമായിട്ട് തന്നെ വരും.
അതെ തുടക്കത്തിൽ കാണിച്ച journey യിലേക്ക് അവരെത്തിയതിനെ കുറിച്ചാണല്ലോ കഥയും കൊണ്ട് പോകേണ്ടത്..
രാഹുലിന്റെ കുഴികൾ എന്നസ്റ്റോറിയിൽ ഞാൻ കണ്ട് അതെല്ലാം അതിനെല്ലാം റിപ്ലൈയും കൊടുത്തിട്ടുണ്ട്.
പിന്നെ ഗർഭിണി അയക്കേണ്ടത് ആരെയെന്നു എന്റെ മനസ്സിൽ ഒരു കാഴ്ചപ്പാടുണ്ട്.അതുപോലെ വരും..
രേഷ്മ അവന്റെ മാത്രം ഭാര്യയല്ല ബാലേട്ടന്റെ കൂടെ ഭാര്യയാണ് അതും ഓർക്കപ്പെടേണ്ടത് അല്ലേ.
ബാലേട്ടന് സമ്മതം ഉണ്ടെങ്കിലല്ലേ അത് നടക്കു..
ലേഖ അവൾക്കതിന് കഴിയുമോ എന്നൊരു സംശയം എനിക്കില്ലാതില്ല
എല്ലാത്തിനും ഒരു സമയവും കാലവും ഇല്ലേ.ബ്രോ അതുപോലയൊക്കെ നടക്കും..
താങ്ക്സ് ഫോർ കമെന്റ്സ് ബ്രോ…
❤️❤️❤️❤️❤️
അതെ ബാലേട്ടന്റെ കൂടെ ഭാര്യയാണ്.
നിയമം വഴി ഒന്ന് ഒന്നായിരിക്കും പക്ഷെ ശരിക്കും അതിന്റെ മുറ പോലെ കല്യാണം കഴിച്ചത് കൊണ്ട് രേഷ്മക്ക് രണ്ട് ഭർത്താവാണിപ്പൊ.
ബ്രോ പറഞ്ഞത് പോലെ ഗർഭിണി ആവുക ആണേൽ അത് ബാലേട്ടന്റെ സമ്മതത്തോടെ വേണം. അതാണ് അതിന്റെ ശരി. കാരണം രണ്ട് ഭർത്താക്കന്മാരുടെയും സമ്മതം വേണമല്ലോ അക്കാര്യത്തിൽ. അങ്ങനെ ആകുമ്പോ നല്ല കിക്ക് ആയിരിക്കും കഥയിൽ.
പിന്നെ ബ്രോ ലേഖ ഗർഭിണി ആകണം എന്ന് വെച്ച് ചെയ്തത് അല്ല ആക്‌സിഡന്റൽ ആയിട്ട് ഗർഭിണി ആകുന്നതാണ് എന്നയാൽ അവൾക്ക് അതിനു കഴിയുമോ എന്നൊരു സംശയം അവിടെ ഇല്ലാതെയാക്കാൻ കഴിയില്ലേ.
ഇതൊന്നും പെട്ടെന്ന് വേണ്ടാട്ടോ
ഇപ്പൊ കുഞ്ഞുങ്ങൾ ഒന്നും വേണ്ട. ഇപ്പൊ മാക്സിമം അവർ കളിച്ചു നടക്കട്ടെ
“പക” സ്റ്റോറി എഴുതുമ്പോ രാഹുലിന്റെ കുഴികളുടെ പുതിയ പാർട്ടിലെ പോലെ കുറേ പേജുകൾ ഉണ്ടായാൽ മികച്ചൊരു വായനാ അനുഭവം നൽകാൻ കഴിയും.
പത്തുവർഷം ബാംഗ്ലൂരിൽ ജീവിച്ചു വന്ന ആളാണ് അതിലെ രേഖ. അപ്പൊ അവളിൽ അതിന്റെ ഇൻഫ്ലുവൻസ് ഉണ്ടാകും. അതൊക്കെ ഉൾകൊള്ളിച്ചു കിടിലൻ രീതിയിൽ എഴുതിയാൽ അതിന്റെ പുതിയ പാർട്ട് വളരെ നന്നാകും. പക സ്റ്റോറിയുടെ ഒടുവിൽ വന്ന പാർട്ടിൽ ഇതിനെ കുറിച്ച് ഞാൻ വലിയൊരു കമന്റ് ഇട്ടിരുന്നു.
ജോസ് ബ്രോ രേഷ്മയുടെ രണ്ടു ഭർത്താക്കന്മാരും ചിന്തിച്ചു തീരുമാനം എടുക്കേണ്ട വിഷയം അല്ലേ അത്.
നാളെ രേഷ്മയുടെ ജീവിതത്തിൽ അതുകൊണ്ട് ഒരു പ്രതിസന്ധിയുണ്ടാകാൻ പാടില്ലല്ലോ.
പക ഇനി വരുമ്പോൾ രാഹുലിന്റെ കുഴികൾ പൊലെ അത്രയുംപേജുകൾ ഇല്ലെങ്കിലും കുറച്ചൊക്കെ വേണം എന്ന അഭിപ്രായക്കാരൻ ആണ് ഞാനും.
നോകാം അതിനു സാധിക്കുമോ ഇല്ലയോ എന്ന്..
Paka aanu pratheeshichathu
പക എഴുതാൻ തുടങ്ങിയെയുള്ളൂ നോക്കട്ടെ എത്രയും വേഗം അയക്കാം ബ്രോ
❤️❤️❤️❤️
ഇപ്പൊ തന്നെ ഒരുപാട് കഥകൾ pending ആണ്. അത് തീർത്തിട്ട് ഇത് എഴുതിയാൽ പോരെ?
രാഹുലിന്റെ കുഴികൾ / പക / സലീന / സമീറ ആന്റി / സാജിതയും മോനും / സൽമ ആന്റി / ഇത്രയും സ്റ്റോറികളുടെ ബാക്കി ഭാഗം വരാനുണ്ട് അതറിയാഞ്ഞിട്ടല്ല ബ്രോ.മനസ്സിൽ ഓരോ ആശയങ്ങൾ തോന്നുമ്പോൾ അറിയാതെ എഴുതി പോകുന്നതാ..
രാഹുലിന്റെ കുഴികൾ വലിയൊരു പാർട്ട് അടുത്ത് തന്നെ വരും.
❤️❤️❤️
സമീറ ആന്റി അയലത്തെ സുന്ദരി പാർട്ട് 7 വരുമോ കാത്തിരിക്കണോ
Sorry part 6 aan
തീർച്ചയായും വരും ബ്രോ.
❤️❤️❤️