നിർമല മിസ്സ് 1 [Viajayakrishnan] 328

നിർമല മിസ്സ് 1

Nirmala Miss | Author : Viajayakrishnan


ഞാൻ വിജയകൃഷ്ണൻ ഇത് ഒരു റിയൽ സ്റ്റോറി ആണ്. പക്ഷെ രഹസ്യ സ്വഭാവം സൂക്ഷിക്കാൻ ഞാൻ സ്ഥലവും പേരുകളും മാറ്റുന്നു. ഞാൻ ഒരു ഡിഗ്രി വിദ്യാർത്ഥി ആണ് . ഇത് എന്റെ ടീച്ചർ (മിസ്) നെ കുറിച്ചുള്ള കഥയാണ് ഞാൻ ആദ്യമായി എഴുതുകയാണ്. അത് കൊണ്ട് കുറ്റങ്ങളും കുറവുകളും തീർച്ചയായും ഉണ്ടാവും … അതൊക്കെ മറക്കുക.. പൊറുക്കുക … പക്ഷെ ഒന്ന് സത്യമാണ് ….ഇത് റിയൽ സ്റ്റോറി ആണ് എന്ന്.

മിസ്സിനോടുള്ള ആരാധന കൊണ്ടാണ് ഞാൻ കമ്പ്യൂട്ടർ സയൻസ് എടുത്തത്. ഈ സ്കൂളിൽ പഠിക്കാൻ ഞാൻ വാശി പിടിച്ചതും , അതുകൊണ്ടു മാത്രം . എന്റെ അമ്മക്ക് ഞാൻ ഇവിടെ പഠിക്കാൻ വല്ല്യ താല്പര്യമില്ലായിരുന്നു. എന്നാലും എന്റെ വാശി വിജയിച്ചു. അച്ഛൻ പ്രത്യകിച്ചും ഒന്നും പറഞ്ഞില്ല. അവന്റെ ഇഷ്ടം പോലെ എന്ന് മാത്രം പറഞ്ഞു.

എന്റെ ഇഷ്ടം ഇത് മാത്രമാണ് മിസ്സ് . ഇതുമാത്രം . ഒരു ദിവസം പോലും ക്ലാസ്സിൽ വരാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. സൺ‌ഡേ പോലും വരാൻ തോന്നി. അത്രയ്ക്ക് ഞാൻ ഇഷ്ടപ്പെട്ട് പോയി, എന്റെ സ്‌കൂളും , ക്ലാസ്സും പിന്നെ മിസ്സും .

ആദ്യമൊക്കെ ഞാൻ വിചാരിച്ചിരുന്നത് ഞാൻ മാത്രമാണ് ഇങ്ങിനെ ഒക്കെ ചിന്തിക്കുന്നത് എന്നാണ്..പക്ഷെ പിന്നെ പിന്നെ എനിക്ക് മനസിലായി എന്നെ പോലെ മറ്റു പല കുട്ടികളും ചിന്തിക്കുന്നു എന്ന്. കുട്ടികൾ മാത്രമല്ല ചില സാർ മാരും .

ഓരോ ക്ലാസ് കഴിയുമ്പോഴും ഞങ്ങൾ പലതും ഡിസ്‌കസ് ചെയ്യാറുണ്ടായിരുന്നു . ക്ലാസ്സിനെ കുറിച്ച്, സബ്ജെക്ടിനെ കുറിച്ച്, ടീച്ചറിനെ കുറിച്ച്, അങ്ങിനെ പലതും .. പക്ഷെ പലപ്പോഴും ഏറ്റവും കൂടുതൽ ചർച്ച നടക്കാറുള്ളത് മിസ്സിനെ കുറിച്ചായിരുന്നു.

മിസ്സ് കുറച്ചു അഹങ്കാരി ആയിട്ടാണ് ഞങ്ങൾക്ക് തോന്നിയത്. കുറച്ചു ഗൗരവമുള്ള മുഖ ഭാവം. വളരെ കുറച്ചു മാത്രം ചിരി. ക്ലാസ്സിൽ നല്ല സ്‌ട്രിക്‌ട് , അങ്ങിനെ പലതും. സാരി ഉടുക്കുമ്പോൾ ഒരു നല്ല ഗെറ്റപ്പ് കൂടി കിട്ടുമ്പോൾ നല്ല സ്‌ട്രോങ് സീരിയസ് .

The Author

7 Comments

Add a Comment
  1. കൊള്ളാം തുടരുക ❤

  2. Enik ente athira miss ne anu eshtam chundoke kndal kothiyakum chapan . But enthu cheyana misse parayan patilaa. mis ene enu knda evitenglm nilkane

  3. Beena.p(ബീന മിസ്സ്‌ )

    Waiting for next part.
    ബീന miss.

    1. Miss vegam ayakoo njaanum oru student aan

  4. Nalla story aanu minimum 15 page engilum ezhuthaan nokk..

Leave a Reply

Your email address will not be published. Required fields are marked *