അത് കേട്ടപ്പോൾ നിർമാലിയുടെ മുഖം ഒന്ന് തെളിഞ്ഞു.
ഫോൺ എടുത്തത് മീനു ആയിരുന്നു.
അങ്കിളെ അങ്കിൾ എവിടെയാ എത്ര നേരമായി മീനുമോൾ വിളിക്കുന്നു അങ്കിൾ എന്താ ഫോണെടുക്കാതെ അങ്കിളിനു മീനുമോളോട് പിണക്കമാണോ എന്നൊക്കെ ഒരൊറ്റ ശ്വാസത്തിൽ എന്നപോലെ മീനു ചോദിച്ചോണ്ടിരുന്നു.
മോളെ അങ്കിളിനു ആരോടും പിണക്കമില്ല മീനു മോളെ.
പിന്നെന്താ അങ്കിൾ ഫോൺ എടുക്കാതെ.
ദേ അമ്മ ഇവിടെ കരഞ്ഞു തളർന്നിരിക്കുകയാ.
അത് കേട്ടതും ശ്രീ എന്തോ ആലോചിച പൊലെ നിന്നു.
ഹ്മ്മ് മീനു മോള് ഫോൺ അമ്മയുടെ കയ്യിൽ കൊടുത്തേ.
ഹ്മ്മ് ഞാൻകൊടുക്കാം
അങ്കിൾ എപ്പോഴാ വരുന്നേ.
അങ്കിൾ വരാം മോളെ എന്ന ശ്രീയുടെ പറച്ചിൽ നിർമ്മാലയുടെ കാതിലേക്കാണ് വീണത്.
ആ ശ്രീ പറയെടാ എന്നുള്ള അവളുടെ വിളിയിൽ.
ചേച്ചി അച്ഛൻ ഞങ്ങളെ വിട്ടു പോയി എന്നുപറഞ്ഞതും ശ്രീ ഒരൊറ്റ കരച്ചിൽ ആയിരുന്നു.
അത് കേട്ടതും നിർമ്മാലയുടെ മനസ്സിൽ വല്ലാത്ത നൊമ്പരം അനുഭവപ്പെട്ടു.
ശ്രീ കരയാതെ എല്ലാം വിധിയല്ലേ ശ്രീ
ഹ്മ്മ്.
എപ്പോഴായിരുന്നു.
ഇപ്പൊ എന്ന് പറയാൻ അവന് കഴിഞ്ഞില്ല.
ശ്രീ കരയാതെ ശ്രീ ഞാനും മീനുമോളും വരാം
ഹ്മ്മ് എന്ന് മൂളി കൊണ്ട് ശ്രീ ഫോൺ വെച്ചതും.
നിർമല വിശ്വനാഥൻ മുതലാളിക്ക് വിളിച്ചു.
ആ നിർമല എന്തെ എന്നുള്ളചോദ്യത്തിന്നു
ശ്രീയുടെ അച്ഛൻ.
ഹാ ഞാൻ അറിഞ്ഞു അവൻ വിളിച്ചിരുന്നു.
വേണ്ടത് എന്താ എന്ന് വെച്ചാൽ ചെയ്തേക്കു നിർമല എന്റെ അനുവാദത്തിനായി കാത്തു നിൽക്കേണ്ട കേട്ടല്ലോ
നിർമല പോകുന്നുണ്ടോ.
ഹ്മ്മ് പോകണം എന്നുണ്ട് ഈ നേരം.
എന്നാ ഞാൻ നമ്മുടെ വണ്ടിയും ഡ്രൈവറേയും അങ്ങോട്ട് അയക്കാം

Sajithayum monum pleaseee
സോറി മനു ബ്രോ കുറച്ചൂടെ കാത്തിരിക്കേണ്ടി വരും…
ഇത് രണ്ടും തീർത്തിട്ട് വേണം അതിലൊട്ടൊക്കെ പോകാൻ…
❤️❤️❤️
ഇതിന്റെ അടുത്ത പാട്ട് എന്നാണ്.. കഥ വളരെ ഇഷ്ടപ്പെട്ടു
❤️❤️❤️❤️
സൈനു കഥ വളരെ ഇഷ്ടപ്പെട്ടു…❤️❤️
മീനുവിനെ കുറിച്ച് കൂടുതൽ ഉള്ളപോലെ തോന്നി… അതുപോലെ തന്നെ നിർമലയുടെ ഡ്രസ്സിങ് ഓഫീസിലെ ടീസിങ് ഒക്കെ ഉൾപ്പെടുത്താം എന്നു തോന്നി…
അടുത്ത ഭാഗം ഉടനെ തരണേ…
കാത്തിരിക്കുന്നു…❤️❤️
❤️❤️❤️
സൂപ്പർ കളി വരട്ടെ
ശ്രമിക്കാം ബ്രോ
❤️❤️❤️
നിർമല… എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഒരു അപേക്ഷയുണ്ട് ഒരു കഥ പൂർത്തിയാക്കിയട്ടു മതി മറ്റു കഥകൾ… നിർമല അടുത്ത part വേഗം വേണം..
വേഗം തരാം ബ്രോ.
❤️❤️❤️
അഡ്മിൻ കനിഞ്ഞാൽ നാളെത്തന്നെവരാം
❤️❤️❤️❤️
aduthath ethanu
നിർമല 3
Paka ennu varumo oru update tharamo
രാഹുലിന്റെ കുഴികൾ അടുത്ത വീക്ക് വരും അത് കഴിഞ്ഞു പക…
❤️❤️❤️❤️
അടുത്ത പാർട്ട് എന്ന വരുക
അഡ്മിൻ കനിഞ്ഞാൽ നാളെ തന്നെ വരാം
❤️❤️❤️❤️
വായിച്ചിട്ടു വരാം ബ്രോ..
സൈനു ബ്രോ, ഇത് പോലെ രാഹുലിന്റെ കുഴികൾ അടുത്ത പാർട്ട് ഉടനേ ഉണ്ടാവുമോ..
കട്ട വെയ്റ്റിംഗ് ആണ് ❤️❤️
മറുപടി പ്രതീക്ഷിക്കുന്നു.
ഹായ് Fajad ബ്രോ.
വായിച്ചിട്ടു അഭിപ്രായം പറ
രാഹുലിന്റെ കുഴികൾ നെക്സ്റ്റ് വീക്ക് വരും
നിർമല pregnant ആകട്ടെ ❤️
പ്രെഗ്നന്റ് ആകണമല്ലോ ബ്രോ ❤️❤️
Awesome bro
താങ്ക്സ് Devilgod ബ്രോ
❤️❤️❤️
ഒരു സിനിമ കാണുന്ന പ്രതീതി ❤️
താങ്ക്സ് Vinu ബ്രോ..❤️❤️❤️
നിര്മലയും ശ്രീയും ഒരു ടൂർ പ്ലാൻ ചെയ്യട്ടെ.. ആ അവസരത്തിൽ അവളെ അവൻ പരമാവധി എൻജോയ് ചെയ്യട്ടെ
ഹായ് Mnoi ബ്രോ..
നോകാം..
❤️❤️❤️
തരക്കേടില്ല.. കമ്പി സീൻ കുറഞ്ഞു പോയി
ഹായ് Viju ബ്രോ.
കമ്പി സീൻ അതിന്റെതായ സ്ഥാനത്തു വേണ്ടേ വരാൻ….
❤️❤️❤️
സൂപ്പർ 👌👌 എങ്കിലും നല്ല ഒരു കളി miss ചെയുന്നു.. ആരും തൊടാത്ത നിർമലയുടെ തുളുമ്പുന്ന പിൻഭാഗം അവൾ ശ്രീകു നൽകുമോ?
ഹായ് റിഹാൽ ബ്രോ..❤️
കളി വരേണ്ട സമയം ആകുന്നല്ലേയുള്ളു ബ്രോ
കളിയില്ലാതെ ഈ സ്റ്റോറി പൂർമാകില്ലലോ സൈറ്റ് അങ്ങിനത്തെ സൈറ്റ് അല്ലേ ബ്രോ.
കളിയും കാര്യവും ഒകെ വരും.
നോക്കാം നൽകാതെ പറ്റില്ലാലോ..