അത് ഷൈനി കുറച്ചു നാളായില്ലേ അതാ.
ഹ്മ്മ് ആയിക്കോട്ടെ എനിക്ക് അപ്പുറത്തെ റൂമിലെ പെഷ്യന്റിന് ഇൻജെക്ഷൻ വെക്കാനുണ്ട് എന്നാ ശരി എന്നും പറഞ്ഞോണ്ട് ഷൈനി നിർമലയെ നോക്കി ഒന്നുചിരിച്ചോണ്ട് ഇറങ്ങിയതും നിർമല വേഗം ചെന്നു ഡോർ അടച്ചു കൊണ്ട് ബെഡിലേക്ക് ഇരുന്നു.
ഉച്ചക്ക് മുൻപുള്ള തീർക്കേണ്ട ജോലിയെല്ലാം തീർന്നതും ശ്രീ മാനേജരുടെ അനുവാദം ചോദിച്ചോണ്ട് നേരെ നിർമ്മാലയുടെ വീട്ടിലേക്ക് വിട്ടു.
അപ്പോയെക്കും ലക്ഷ്മിയമ്മയും സാവിത്രിയമ്മയും കൂടെ ഫുഡ് എല്ലാം റെഡിയാക്കി വെച്ചിരുന്നു.
രണ്ടുപേരോടും കുറച്ചു നേരം സംസാരിച്ചിരുന്നൊണ്ട് ശ്രീ ഫുഡുമായി ഹോസ്പിറ്റലിലേക്ക് പോന്നു.
ഫുഡ് നിർമലയെ ഏല്പിച്ചു കൊണ്ട് ശ്രീ മീനുമോളുടെ അടുത്തേക്ക് ചെന്നിരുന്നു.
എന്താ ശ്രീ ജാസ്മിൻ പറഞ്ഞെ.
അതൊന്നുമില്ല ചേച്ചി.
പിന്നെ എന്തിനാണാവോ അവൾ നിന്റെ അടുത്തേക്ക് വന്നേ.
ഹോ അതോ അത് ഓഫീസ് കാര്യത്തിനായിരുന്നു ചേച്ചി.
നിർമല മുഖത്തു ചെറിയ ദേഷ്യ ഭാവത്തോടെ ഹോഹോ എന്താണാവോ അവൾക്കിത്ര വല്യ ഓഫീസ് കാര്യം.
നിർമ്മാലയെ ദേഷ്യം പിടിപ്പിക്കാൻ എന്ന വണ്ണം ശ്രീ .
അതെ അതില്ലേ അവളൊരു തമാശ പറഞ്ഞതാ ചേച്ചി.
പിന്നെ ഓഫീസ് കാര്യം എന്ന് പറഞ്ഞതോ
അതും ഉണ്ടായിരുന്നു.
എന്നിട്ടെന്താ അവളിത്ര വല്യ തമാശ പറഞ്ഞെ.
അതിപ്പോ അങ്ങിനെ ചേച്ചി കേൾക്കണ്ട.
അതെന്താ.
ഒന്നുമില്ല.
എന്നാ പറ വേഗം പറ അവളെന്താ പറഞ്ഞേ.
ഒന്നുമില്ല.
അല്ല അല്ല എന്തോ പറഞ്ഞിട്ടുണ്ട് അല്ലാതെ ശ്രീ പറയില്ല.
എന്റെ ചേച്ചിക്കിപ്പോ എന്താ അറിയേണ്ടേ ജാസ്മിൻ പറഞ്ഞതെന്താണെന്നാണോ അതോ ജാസ്മിൻ എന്നെ വശികരിക്കുന്നുണ്ടോ എന്നതാണോ.

Polichu 🔥
താങ്ക്സ് ബ്രോ ❤️❤️❤️
രാഹുലിന്റെ കുഴികൾ നെക്സ്റ്റ് പാർട്ട് ഉടനെ തന്നെ വരും ബ്രോ ❤️
ഈ മാസം അവസാനം മുമ്പ് രാഹുലിന്റെ കുഴികൾ പ്രതീക്ഷിക്കാമോ ബ്രോ 🙄
അതെ ഈ മാസം ഇരുപതിന്നു മുൻപേ വരും ബ്രോ ❤️❤️❤️
thnte oru katahyum theerilla…oro kathayum vaz-hiyilitt puthiyath thudangum
ഇതൊക്കെ തീർക്കാതെ പുതിയതൊന്നും ഇനിയില്ല jackey ബ്രോ ❤️❤️❤️
സഹോ… സൂപ്പർ.. കിഡുവേ…
മ്മടെ സെലിന ഇതിൽ ന്ത്യേ….
തുടരൂ.. വേഗം…
നന്ദൂസ്…
ഹായ് നന്ദുസ് സഹോ..
സലീന റെഡിയായി കൊണ്ടിരിക്കുകയാണ്..
താങ്ക്സ് നന്ദൂസ് ❤️❤️❤️
സൂപ്പർ 👍
താങ്ക്സ് ലിബു….❤️❤️❤️
സൈനു ബ്രോ രാഹുലിന്റെ കുഴികൾ ഉടനെ കാണില്ലേ 🙄