ഹോ അപ്പൊ അതും ഉണ്ടോ.
എന്ത്.
വശികരണം.
ശ്രീ അവളെ നോക്കി ഒന്ന് ചിരിച്ചോണ്ട്.
നിന്നു.
ദേ ഞാൻ പറഞ്ഞേക്കാം ഞാനില്ല എന്നു കരുതി അവളുടെ കൂടെ കൂടേണ്ട.
ഹോ ഇല്ലയെ.
ഹ്മ്മ് എന്നാ വാ ഞാൻ മോൾക് ഫുഡ് കൊടുക്കട്ടെ അപ്പൊ എനിക്കില്ലേ.
ശ്രീ കഴിച്ചില്ലേ ശ്രീ.
ആഹാ മോളും അവളുടെ അമ്മയും വിശന്നിരിക്കുകയാണല്ലോ എന്ന് കരുതി വേഗം എടുത്തോണ്ട് പോന്നതാ.
അതെന്തേ ശ്രീ കഴിച്ചിട്ടു കൊണ്ടുവന്നുടായിരുന്നോ.
വേണ്ട.
എനിക്ക് ചേച്ചിയുടെ കൈ കൊണ്ട് തന്നാൽ മതി.
എന്തെ ജാസ്മിൻ തന്നില്ലേ.
ദേ ചേച്ചി ആശിച്ചു വന്നതാ.
എന്താണാവോ ഇത്ര വലിയ ആശ.
അതില്ലേ അതില്ലേ.
എന്താ.
അല്ല അത് പിന്നെ എന്നു പറഞ്ഞോണ്ട് ശ്രീ അവളുടെ അരികിലേക്ക് നിന്നതും.
വേണ്ട വേണ്ട ജാസ്മിൻ ഇല്ലേ പിന്നെ എന്തിനാ നമ്മളെ തേടി വന്നിരിക്കുന്നെ.
അങ്ങിനെ എല്ലാം ജാസ്മിന്റെ കയ്യിൽ നിന്നും കിട്ടില്ലല്ലോ.
പിന്നെ.
പിന്നെയോ ദേ എന്റെ ചേച്ചിപെണ്ണിന്റെ കയ്യിൽ നിന്നും കിട്ടുന്നതാ എനിക്കിഷ്ടം.
അയ്യെടാ അങ്ങിനിപ്പോ ഒലിപ്പിക്കേണ്ട അവൾ വല്യ തമാശകാരി അല്ലേ അവളോട് പോയി ഒലിപ്പിച്ചൂടെ.
ആഹാ അങ്ങിനെ എല്ലാവരോടും പോയി ഒലിപ്പിക്കാൻ ഞാനെന്താ വിത്തു കാളയാണോ..
ശ്രീ പറഞ്ഞത് കേട്ടു നിർമലക്കു ചിരി വന്നുവെങ്കിലും അവളെത് പുറത്തു കാണിച്ചില്ല.
പറയാൻ പറ്റില്ല ഈ കാള എവിടെയൊക്കെ വിത്തിറക്കിയിട്ടുണ്ട് എന്ന്.
അത് കേട്ടു ശ്രീ അവളെ അവന്റെ മേലേക്ക് ചേർത്ത് പിടിച്ചോണ്ട്.
കുറെ ഇടതിൽ ഇറക്കണം എന്നൊക്കെ ഉണ്ടായിരുന്നു പക്ഷെ ഇത്രയും കാലം ആയിട്ട് ഒന്നിലെ ഇറക്കിയുള്ളു അതിനി മുളക്കുമോ എന്തോ.

Polichu 🔥
താങ്ക്സ് ബ്രോ ❤️❤️❤️
രാഹുലിന്റെ കുഴികൾ നെക്സ്റ്റ് പാർട്ട് ഉടനെ തന്നെ വരും ബ്രോ ❤️
ഈ മാസം അവസാനം മുമ്പ് രാഹുലിന്റെ കുഴികൾ പ്രതീക്ഷിക്കാമോ ബ്രോ 🙄
അതെ ഈ മാസം ഇരുപതിന്നു മുൻപേ വരും ബ്രോ ❤️❤️❤️
thnte oru katahyum theerilla…oro kathayum vaz-hiyilitt puthiyath thudangum
ഇതൊക്കെ തീർക്കാതെ പുതിയതൊന്നും ഇനിയില്ല jackey ബ്രോ ❤️❤️❤️
സഹോ… സൂപ്പർ.. കിഡുവേ…
മ്മടെ സെലിന ഇതിൽ ന്ത്യേ….
തുടരൂ.. വേഗം…
നന്ദൂസ്…
ഹായ് നന്ദുസ് സഹോ..
സലീന റെഡിയായി കൊണ്ടിരിക്കുകയാണ്..
താങ്ക്സ് നന്ദൂസ് ❤️❤️❤️
സൂപ്പർ 👍
താങ്ക്സ് ലിബു….❤️❤️❤️
സൈനു ബ്രോ രാഹുലിന്റെ കുഴികൾ ഉടനെ കാണില്ലേ 🙄