ശ്രീ അവൾ പോകുന്നതും നോക്കി ചിരിച്ചോണ്ട് ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി.
അവൻ നേരെ പോയത് നിർമ്മലയുടെ വീട്ടിലേക്കായിരുന്നു രണ്ടു അമ്മമാരോടും സംസാരിച്ചു കൊണ്ട് ഉച്ചത്തേക്കുള്ള ഫുഡ് എടുത്തു വെക്കാൻ പറഞ്ഞോണ്ട് അവൻ നേരെ ഓഫീസിലേക്ക് പോന്നു.
നിർമല റൂമിലെക്കെത്തിയതും മീനുട്ടി കിടന്നിരുന്നു.
ആഹാ വീണ്ടും കിടന്നോ അമ്മേടെ മോളു എന്ന് ചോദിച്ചോണ്ട് നിർമല അവൾക്കരികിലായി ഇരുന്നു.
ഹ്മ്മ് എന്ന് മൂളിക്കൊണ്ട് അവൾ നിർമലയെ കെട്ടിപിടിച്ചു.
എന്താ മോളു.
ഒന്നുമില്ല.
പിന്നെ.
അമ്മയെ കണ്ടപ്പോ കെട്ടിപ്പിടിക്കാൻ തോന്നി അതാ.
ഹ്മ്മ് അതിനെന്താ അമ്മേടെ മോളു നല്ലോണം കെട്ടിപിടിച്ചോ.
എന്ന് പറഞ്ഞോണ്ട് നിർമല അവളെ കെട്ടിപിടിച്ചു കിടന്നു.
അവളുടെ നെറുകയിൽ തലോടി കൊണ്ടിരിക്കുമ്പോൾ നിർമലയുടെ മനസ്സിൽ ഇന്നലെയും ഇന്നും സംഭവിച്ചതല്ലാം ഓടി കളിച്ചോണ്ടിരുന്നു.
അവള് ഒന്ന് ചിരിച്ചോണ്ട് നീ വല്ലാത്ത കള്ളനാ ശ്രീ.
എന്താ അമ്മേ.
ഒന്നുമില്ല മോളു അമ്മ ഓരോന്ന് ആലോചിച്ചതാ.
അതെന്താ അമ്മേ.
അതോ മോളുടെ അങ്കിൾ ഇല്ലേ അങ്കിൾ.
ഹ്മ്മ് ശ്രീ അങ്കിളോ.
ഹ്മ്മ് ശ്രീ അങ്കിൾ തന്നെ. അമ്മയെ സ്നേഹിച്ചു സ്നേഹിച്ചു കൊല്ലുകയാ.
അതെന്താ അമ്മേ ഈ സ്നേഹം.
അത് മോളെ…
മോൾക്ക് അമ്മയെ എപ്പോഴും ഇങ്ങിനെ കൂട്ടി പിടിച്ചു കിടക്കാൻ തോന്നാറില്ലേ.
ഹ്മ്മ് ഉണ്ട് ഉണ്ട് അതല്ലേ ഞാനിപ്പോഴും ചെയ്യുന്നേ.
ഹ്മ്മ് അത് പൊലെ അമ്മയ്ക്കും തോന്നും.
എന്നോടോ.
ഹ്മ്മ് മോളോടും പിന്നെ.
പിന്നെ.
ശ്രീ അങ്കിളിനോടും.
അതിനെന്താ അമ്മയ്ക്കും ചെയ്തൂടെ.

Polichu 🔥
താങ്ക്സ് ബ്രോ ❤️❤️❤️
രാഹുലിന്റെ കുഴികൾ നെക്സ്റ്റ് പാർട്ട് ഉടനെ തന്നെ വരും ബ്രോ ❤️
ഈ മാസം അവസാനം മുമ്പ് രാഹുലിന്റെ കുഴികൾ പ്രതീക്ഷിക്കാമോ ബ്രോ 🙄
അതെ ഈ മാസം ഇരുപതിന്നു മുൻപേ വരും ബ്രോ ❤️❤️❤️
thnte oru katahyum theerilla…oro kathayum vaz-hiyilitt puthiyath thudangum
ഇതൊക്കെ തീർക്കാതെ പുതിയതൊന്നും ഇനിയില്ല jackey ബ്രോ ❤️❤️❤️
സഹോ… സൂപ്പർ.. കിഡുവേ…
മ്മടെ സെലിന ഇതിൽ ന്ത്യേ….
തുടരൂ.. വേഗം…
നന്ദൂസ്…
ഹായ് നന്ദുസ് സഹോ..
സലീന റെഡിയായി കൊണ്ടിരിക്കുകയാണ്..
താങ്ക്സ് നന്ദൂസ് ❤️❤️❤️
സൂപ്പർ 👍
താങ്ക്സ് ലിബു….❤️❤️❤️
സൈനു ബ്രോ രാഹുലിന്റെ കുഴികൾ ഉടനെ കാണില്ലേ 🙄