എങ്ങോട്ടുമില്ല വെറുതെ പുറത്തുനിന്നുള്ളകാറ്റൊന്ന് കൊള്ളാലോ എന്ന് കരുതി.
അങ്ങിനിപ്പോ പുറത്തു നിന്നുള്ള കാറ്റ് ഒന്നും കൊള്ളേണ്ട ഇവിടെ ഞങ്ങൾക്ക് രണ്ടുപേർക്കും ഒപ്പമിരുന്നു കിട്ടുന്ന കാറ്റൊക്കെ മതി.
വന്നേ ഇവിടെ ഇരുന്നേ ഇതുവരെ മീനുട്ടിയുടെ കൂടെ അല്ലായിരുന്നോ ഇനി കുറച്ചു നേരം എന്റെ കൂടെ ഇരുന്നേ എന്നും പറഞ്ഞോണ്ട് നിർമല ബെഞ്ചിൽ നിന്നും കുറച്ചു നീങ്ങിയിരുന്നു.
വാ ശ്രീ ഇവിടെ ഇരുന്നേ എന്ന് വിളിച്ചോണ്ടിരുന്ന നിർമ്മലയുടെ മുഖം കണ്ടപ്പോൾ ശ്രീ അവൾക്കരികിൽ ആയി ഇരുന്നു.
നിർമല അവന്റെ ദേഹത്തോട്ടു ചാരി ഇരുന്നോണ്ട് അവർക്കു രണ്ടുപേർക്കും കൊടുത്തചോറിന്റെ ബാക്കി അവളും കഴിച്ചു.
ഫുഡ് എല്ലാംകഴിച്ചു കഴിഞ്ഞു മീനുമോൾക്ക് മരുന്നുകൊടുത്തതും അവളുറങ്ങാനായി തുടങ്ങി.
ശ്രീ നിർമലയെ നോക്കി കൊണ്ട് ഇരിക്കുവായിരുന്നു.
എന്താ ശ്രീ.
ഒന്നുമില്ല.
പിനെന്തിനാ ഇങ്ങിനെ നോക്കുന്നെ.
എന്റെ ചേച്ചിയുടെ സൗന്ദര്യം കണ്ടിട്ടാ.
ആഹാ ഞാൻ അത്രയ്ക്ക് സുന്ദരിയാണോ ശ്രീ
ശ്രീ അവളുടെ തോളിലൂടെ കയ്യിട്ടുകൊണ്ട് ഇരുന്നു.
എന്താ ഒന്നും പറയാത്തെ ശ്രീ.
ഞാൻ സുന്ദരിയാണോ ശ്രീ അവന്റെ വായിൽ നിന്നും കേൾക്കാൻ വേണ്ടി വീണ്ടും അവൾ ചോദിച്ചോണ്ടിരുന്നു.
അത്രയ്ക്ക് ഒന്നുമില്ലേലും കുഴപ്പമില്ല എന്ന് അവൾ നോക്കാതെ പറഞ്ഞോണ്ട് ശ്രീ ഒന്ന് പുഞ്ചിരിച്ചു.
ആഹാ പിന്നെന്തിനാണാവോ എന്നെയും പിടിച്ചിരിക്കുന്നേ എന്ന് ചോദിച്ചോണ്ട് നിർമല അവന്റെ കൈ അവളുടെ തോളിൽ നിന്നും എടുത്തു മാറ്റി.
അവളുടെ ഭാവവും ദേഷ്യവും കണ്ട് ശ്രീക്ക് ചിരിവരാൻ തുടങ്ങി.

Polichu 🔥
താങ്ക്സ് ബ്രോ ❤️❤️❤️
രാഹുലിന്റെ കുഴികൾ നെക്സ്റ്റ് പാർട്ട് ഉടനെ തന്നെ വരും ബ്രോ ❤️
ഈ മാസം അവസാനം മുമ്പ് രാഹുലിന്റെ കുഴികൾ പ്രതീക്ഷിക്കാമോ ബ്രോ 🙄
അതെ ഈ മാസം ഇരുപതിന്നു മുൻപേ വരും ബ്രോ ❤️❤️❤️
thnte oru katahyum theerilla…oro kathayum vaz-hiyilitt puthiyath thudangum
ഇതൊക്കെ തീർക്കാതെ പുതിയതൊന്നും ഇനിയില്ല jackey ബ്രോ ❤️❤️❤️
സഹോ… സൂപ്പർ.. കിഡുവേ…
മ്മടെ സെലിന ഇതിൽ ന്ത്യേ….
തുടരൂ.. വേഗം…
നന്ദൂസ്…
ഹായ് നന്ദുസ് സഹോ..
സലീന റെഡിയായി കൊണ്ടിരിക്കുകയാണ്..
താങ്ക്സ് നന്ദൂസ് ❤️❤️❤️
സൂപ്പർ 👍
താങ്ക്സ് ലിബു….❤️❤️❤️
സൈനു ബ്രോ രാഹുലിന്റെ കുഴികൾ ഉടനെ കാണില്ലേ 🙄