എന്താ.
എന്ത്.
അല്ല ഇങ്ങിനെ ചിരിക്കൂന്നേ എന്തിനാ
ചേച്ചിയുടെ ഈ
ആവേശം കണ്ടിട്ട് ചിരിച്ചതാണെ.
ആഹാ അതിനിപ്പോ എന്താ ഇത്ര ചിരിക്കാൻ. ഇവിടുന്നു പോയാൽ പിന്നെ ഒന്നിനും കഴിയില്ല അറിയാല്ലോ.
അതുവരെയെ നടക്കൂ..
മോൾക്ക് അസുഖം വന്നത് നമുക്കാ ഉപകാരപ്പെട്ടെ അല്ലേ ചേച്ചി.
നിർമല ചിരിച്ചോണ്ട് ഹ്മ്മ്.
അല്ലേലും എന്റെ മോള് അമ്മയുടെ മോളാ.
ഹോ ആയിക്കോട്ടെ അമ്മയുടെ മോള് തന്നെയാ.
ദേ ശ്രീ പറഞ്ഞോണ്ട് നിൽക്കാതെ വാ എന്ന് പറഞ്ഞോണ്ട് നിർമല അവന്റെ കയ്യിൽ പിടിച്ചു.
എന്റെ ചേച്ചി ഒന്നടങ്ങിയെ ഞാനിതൊക്കെ ഒന്ന് മാറ്റിയിടട്ടെ എന്നും പറഞ്ഞോണ്ട് ശ്രീ ബാത്രൂമിൽ പോയി ഫ്രഷ് ആയികൊണ്ട് മുണ്ട് എടുത്തുടുത്തോണ്ട് വന്നു.
നിർമ്മാലയുടെ കയ്യിലിരുന്ന സാധനം കണ്ട് അവന്നു ചിരിയടക്കാൻ കഴിഞ്ഞില്ല.
എന്റെ ചേച്ചി അതും പിടിച്ചോണ്ട്ആണോ ഇരിക്കുന്നെ.
ഹ്മ്മ് ഇന്നലെ തന്നെ ഇതിടാൻ മറന്നു പോയത് കൊണ്ടാ ടാബ്ലറ്റ്സ് എടുക്കേണ്ടി വന്നേ.
ആ ഷൈനിയുടെ മുന്നിൽ ഞാൻ ആകെ നാണം കെട്ടു.
അതെന്തേ.
അവളെറിയാതെ വാങ്ങിക്കണം എന്ന് കരുതിയയിരുന്നു ഞാൻ താഴേക്കു പോയത്.
ആ എന്നിട്ട്.
എന്നിട്ടെന്താ ഞാൻ മെഡിക്കൽ ഷോപ്പിൽ ചെന്ന് ചോദിച്ചതും അവളകത്തുനിന്നും ഒരു വിളി.
എന്ത്.
നിർമലെ എന്ന്.
ആഹാ എന്നിട്ട്.
എന്നിട്ടെന്താ അവളോട് പതുക്കെ കാര്യം പോയി പറഞ്ഞു.
അവള് കളിയാക്കി ചിരിച്ചോണ്ട് എടുത്തു തന്നു..
ചിരിച്ചതല്ലേയുള്ളു വേറെ ഒന്നും പറഞ്ഞില്ലല്ലോ അല്ലേ.
ഇനി അതും കൂടെ വേണമായിരിക്കും അവളുടെ കളിയാക്കിയുള്ള ആ ചിരി കണ്ടിട്ട് തന്നെ എനിക്ക് എന്തോ പൊലെ ആയി.
അതിന്റെ ഇടക്കാ വേറെ എന്തേലും ചോദിച്ചോ എന്ന്.

Polichu 🔥
താങ്ക്സ് ബ്രോ ❤️❤️❤️
രാഹുലിന്റെ കുഴികൾ നെക്സ്റ്റ് പാർട്ട് ഉടനെ തന്നെ വരും ബ്രോ ❤️
ഈ മാസം അവസാനം മുമ്പ് രാഹുലിന്റെ കുഴികൾ പ്രതീക്ഷിക്കാമോ ബ്രോ 🙄
അതെ ഈ മാസം ഇരുപതിന്നു മുൻപേ വരും ബ്രോ ❤️❤️❤️
thnte oru katahyum theerilla…oro kathayum vaz-hiyilitt puthiyath thudangum
ഇതൊക്കെ തീർക്കാതെ പുതിയതൊന്നും ഇനിയില്ല jackey ബ്രോ ❤️❤️❤️
സഹോ… സൂപ്പർ.. കിഡുവേ…
മ്മടെ സെലിന ഇതിൽ ന്ത്യേ….
തുടരൂ.. വേഗം…
നന്ദൂസ്…
ഹായ് നന്ദുസ് സഹോ..
സലീന റെഡിയായി കൊണ്ടിരിക്കുകയാണ്..
താങ്ക്സ് നന്ദൂസ് ❤️❤️❤️
സൂപ്പർ 👍
താങ്ക്സ് ലിബു….❤️❤️❤️
സൈനു ബ്രോ രാഹുലിന്റെ കുഴികൾ ഉടനെ കാണില്ലേ 🙄