മീനുട്ടി കൊടുക്കുന്നപോലെ ഉമ്മ കൊടുത്താൽ മതി.
നോക്കട്ടെ. മീനുട്ടി പറയുമ്പോലെ ചോക്ലേറ്റ് തരുമോ എന്നറിയണമല്ലോ.
ഹ്മ്മ്.
മീനുട്ടിക്ക് അമ്മോയോടാണോ അങ്കിളിനോടാണോ കൂടുതൽ ഇഷ്ടം.
അവൾ ഒന്ന് ആലോചിക്കുന്നപോലെ നിന്നു.
പറ അമ്മയെയാണോ അങ്കിളിനെയാണോ.
മീനുട്ടി വിരൽ അവളുടെ താടിയിൽ വെച്ച് ആലോചിക്കുന്നപോലെ ഇരുന്നു.
വേഗം പറ മീനുട്ടി.
അവൾ ചിരിച്ചോണ്ട് നിർമലയെ ഒന്ന് നോക്കി.
എന്താ ചിരിക്കൂന്നേ.
അമ്മയോടാ കുറെ ഇഷ്ടം.
അപ്പൊ അങ്കിളിനോടോ.
അങ്കിളിനോടും കുറെ ഇഷ്ടമുണ്ട്.
എന്നാലും ആരോടാ കൂടുതൽ.
അവൾ നിർമലയുടെ മടിയിലേക്ക് ഇരുന്നോണ്ട് അമ്മയോടാ.
സത്യം.
ഹ്മ്മ് ഹ്മ്മ് സത്യം.
അപ്പൊ അങ്കിളിനെ ഇഷ്ടമല്ല അല്ലേ. അങ്കിൾ വരുമ്പോ ഞാൻ പറഞ്ഞു കൊടുക്കും.നോക്കിക്കോ
അയ്യോ ഇഷ്ടമാ അങ്കിളിനെ നല്ല ഇഷ്ടമാ.
അമ്മേ നല്ല കുട്ടിയല്ലേ അമ്മ അങ്കിളിനോട് പറയല്ലേ.
അതെന്തേ.
അങ്കിളിനു വിഷമം ആകും അമ്മേ.
ആയിക്കോട്ടെ അതിനിപ്പോ എന്താ.
പാവമല്ലേ അമ്മേ നമ്മുടെ അങ്കിളല്ലേ.
ആഹാ എന്നിട്ട് ഇഷ്ടമല്ല എന്നല്ലേ നി പറഞ്ഞെ.
അത് ഞാൻ വെറുതെ പറഞ്ഞതാ.
പഠിച്ച കള്ളിയാ എന്റെ മീനുട്ടി എന്ന് പറഞ്ഞോണ്ട് നിർമല അവളുടെ കവിളിൽ ഉമ്മ വെച്ചോണ്ടിരുന്നു.
അമ്മേ അങ്കിളിനോട് പറയല്ലേ.
ഇല്ല അമ്മ പറയില്ല കെട്ടോ.
നമ്മുടെ അങ്കിളല്ലെ.
മീനുട്ടിയുടെ സ്വന്തം അങ്കിൾ.
ഹ്മ്മ്.
കുറെ നേരം അമ്മയും മോളും തമ്മിൽ കൊഞ്ചി കൊണ്ടിരുന്നു.
നിർമലയുടെ മനസ്സും ശരീരവും നല്ല സന്തോഷത്തിൽ ആയിരുന്നു.
ഓരോ നിമിഷവും അവളതു ആസ്വദിച്ചു കൊണ്ടിരുന്നു.
മോൾക്ക് മരുന്ന് കൊടുക്കാൻ വേണ്ടി നോക്കിയപ്പോഴാണ് ഇന്നലെ ശ്രീ കൊണ്ടുവന്നു കൊടുത്ത കോണ്ടത്തിന്റെ പാക്കറ്റ് അവളുടെ ശ്രദ്ധയിൽ പെട്ടത്.

Polichu 🔥
താങ്ക്സ് ബ്രോ ❤️❤️❤️
രാഹുലിന്റെ കുഴികൾ നെക്സ്റ്റ് പാർട്ട് ഉടനെ തന്നെ വരും ബ്രോ ❤️
ഈ മാസം അവസാനം മുമ്പ് രാഹുലിന്റെ കുഴികൾ പ്രതീക്ഷിക്കാമോ ബ്രോ 🙄
അതെ ഈ മാസം ഇരുപതിന്നു മുൻപേ വരും ബ്രോ ❤️❤️❤️
thnte oru katahyum theerilla…oro kathayum vaz-hiyilitt puthiyath thudangum
ഇതൊക്കെ തീർക്കാതെ പുതിയതൊന്നും ഇനിയില്ല jackey ബ്രോ ❤️❤️❤️
സഹോ… സൂപ്പർ.. കിഡുവേ…
മ്മടെ സെലിന ഇതിൽ ന്ത്യേ….
തുടരൂ.. വേഗം…
നന്ദൂസ്…
ഹായ് നന്ദുസ് സഹോ..
സലീന റെഡിയായി കൊണ്ടിരിക്കുകയാണ്..
താങ്ക്സ് നന്ദൂസ് ❤️❤️❤️
സൂപ്പർ 👍
താങ്ക്സ് ലിബു….❤️❤️❤️
സൈനു ബ്രോ രാഹുലിന്റെ കുഴികൾ ഉടനെ കാണില്ലേ 🙄