ഒരു നിമിഷം അവളൊന്നും ആലോചിച്ചു.
ഇന്നലെ ഇതില്ലാതെയല്ലേ ശ്രീ.
എന്ന് ചിന്തിച്ചോണ്ടിരിക്കെ തന്നെ അവൾ ശ്രീയുടെ ഫോണിലേക്കു കാൾ ചെയ്തു.
അറ്റൻഡ് ചെയ്തതും.
ചേച്ചി മീനുമോൾക്ക് എങ്ങിനെയുണ്ട് ചേച്ചി.
മീനുമോളുടെ കാര്യം അവിടെ ഇരിക്കട്ടെ.
മീനുമോളുടെ അമ്മക്ക് വല്ല വിശേഷം ഉണ്ടോ എന്ന് ചിന്തിച്ചുനോക്.
ഇപ്പോഴല്ലേ ഞാൻ അവിടുന്ന് പൊന്നെ.
ഹ്മ്മ് അതൊക്കെ ശരിയാ ഇന്നലെ കൊണ്ടുവന്നത് ഇടാതെ അല്ലേ മോൻ ചെയ്തത്. അതോർമ്മയുണ്ടോ.
ഹോ ശരിയാ ചേച്ചി അത് മറന്നു.
ഹ്മ്മ് മറന്നു അല്ലേ.
ഇനിയിപ്പോ മീനുമോൾക്കല്ല വിശേഷം ഉണ്ടാകാൻ പോകുന്നെ അവളുടെ അമ്മക്കായിരിക്കും നോക്കിക്കോ.
അയ്യോ ചേച്ചി ഇനിയെന്താ ചെയ്യുക.
ഹ്മ്മ് നോക്കട്ടെ നി ഉച്ചക്ക് വരുമ്പോ ഞാൻ പറയുന്നുഗുളിക വാങ്ങിച്ചോണ്ട് പോരെ.
അല്ലേൽ കല്യാണം കഴിഞ്ഞു നാലഞ്ച് മാസം കൊണ്ട് ചിലപ്പോ ഒരു കൊച്ച് ശ്രീ കൂടെ കാണും.
ഉറപ്പാണോ.
അയ്യെടാ എന്താ സന്തോഷം മര്യാദക്ക് ഞാൻ പറഞ്ഞ ഗുളിക വാങ്ങിച്ചോണ്ടുപോരെ.
ഞാൻ വാങ്ങിച്ചോണ്ട് വരുന്നതിനേക്കാൾ നല്ലത് ചേച്ചി തന്നെ താഴെക്കിറങ്ങിയാൽ വാങ്ങിക്കാല്ലോ.
എന്നെ കൊണ്ടൊന്നും വയ്യ.
എന്ന കൊച്ച് ശ്രീയെ വരവേൽക്കാൻ റെഡിയായ്ക്കോ.
ദേ ശ്രീ ഇപ്പൊ തന്നെ വേണ്ട.
എന്നാ താഴേക്കിറങ്ങി നോക്ക്.
അഹ് ശ്രീ നല്ല കുട്ടിയല്ലേ.
ഞാൻ വരുമ്പോയേക്കും നേരംകുറെ ആകില്ലേ.
അതും അല്ല അവിടെ ഉള്ളവർ ഒക്കെ എന്നെ ഒരുമാതിരി നോട്ടം നോക്കുകയും ചെയ്യും.
അയ്യോടാ അപ്പൊ ഞാൻവാങ്ങിക്കുമ്പോ അവര് നോക്കില്ലേ.
അതും ശരിയാ.
ഇനിയിപ്പോ എന്താ ചെയ്യുക.

Polichu 🔥
താങ്ക്സ് ബ്രോ ❤️❤️❤️
രാഹുലിന്റെ കുഴികൾ നെക്സ്റ്റ് പാർട്ട് ഉടനെ തന്നെ വരും ബ്രോ ❤️
ഈ മാസം അവസാനം മുമ്പ് രാഹുലിന്റെ കുഴികൾ പ്രതീക്ഷിക്കാമോ ബ്രോ 🙄
അതെ ഈ മാസം ഇരുപതിന്നു മുൻപേ വരും ബ്രോ ❤️❤️❤️
thnte oru katahyum theerilla…oro kathayum vaz-hiyilitt puthiyath thudangum
ഇതൊക്കെ തീർക്കാതെ പുതിയതൊന്നും ഇനിയില്ല jackey ബ്രോ ❤️❤️❤️
സഹോ… സൂപ്പർ.. കിഡുവേ…
മ്മടെ സെലിന ഇതിൽ ന്ത്യേ….
തുടരൂ.. വേഗം…
നന്ദൂസ്…
ഹായ് നന്ദുസ് സഹോ..
സലീന റെഡിയായി കൊണ്ടിരിക്കുകയാണ്..
താങ്ക്സ് നന്ദൂസ് ❤️❤️❤️
സൂപ്പർ 👍
താങ്ക്സ് ലിബു….❤️❤️❤️
സൈനു ബ്രോ രാഹുലിന്റെ കുഴികൾ ഉടനെ കാണില്ലേ 🙄