ഹ്മ്മ് ദേ അടങ്ങി ഒതുങ്ങി നിന്നോണം അറിയാല്ലോ.
ഹോ അറിയാമേ.
ഹ്മ്മ്.
ശ്രീ എപ്പോഴാ വരുന്നേ.
എങ്ങോട്ട്.
ഇങ്ങോട്ട് അല്ലാതെങ്ങോട്ടാ.
ഹോ അതാണോ ഞാൻ കരുതി.
അയ്യെടാ അങ്ങിനിപ്പോ വേറെ ഒന്നും കരുതേണ്ട. മര്യാദക്ക് എനിക്കും മോൾക്കും ഉള്ള ഫുഡ് എടുത്തോണ്ട് പോരെ.
ഹോ വരാമേ മീനുട്ടിക്ക് വേണ്ടി മാത്രം.
അതെന്താ എനിക്ക് കൊണ്ട് വരില്ലേ.
മീനുട്ടിക്ക് കൊണ്ടുവരുന്ന കൂട്ടത്തിൽ വേണമെങ്കിൽ ചേച്ചിക്കും..
ആഹാ എന്നാലേ രാത്രി എന്നെ തേടി വരുമല്ലോ അപ്പൊ കാണാം.
അയ്യോ ചേച്ചി ഞാൻ വെറുതെ പറഞ്ഞതാ.ചേച്ചിക്ക് വേണ്ടിയല്ലാതെ വേറെ ആർക്കാ.
ഇനിയൊന്നും പറയേണ്ട ആദ്യം മീനുട്ടിക്ക് എന്നല്ലേ പറഞ്ഞേ.
അത് ഞാൻ വെറുതെ പറഞ്ഞതല്ലേ.
നിർമല ചിരിയടക്കി പിടിച്ചോണ്ട് വേണ്ട വേണ്ട ഇനിയൊന്നും പറയേണ്ട.
അയ്യോ ചേച്ചി പിണങ്ങല്ലേ.
പിന്നെ ശ്രീ ഇങ്ങിനെയൊക്കെ പറഞ്ഞാൽ പിണങ്ങാണ്ട് പിന്നെ.
അവളത് പറയുമ്പോൾ മീനുട്ടി നിർമലയെ നോക്കി കൊണ്ട് നിന്നു.
അമ്മയെന്താ അങ്കിളിനെ പറ്റിക്കുകയാണോ അമ്മേ.
നിർമല മീനുട്ടിയോട് മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചോണ്ട് ശ്രീയോട് സംസാരിച്ചു കൊണ്ടിരുന്നു.
അതേസമയം ഓഫീസിൽ ഇരുന്നു ശ്രീ സംസാരിക്കുന്നതു എല്ലാം കേട്ടു കൊണ്ടിരുന്ന ജാസ്മിൻ ശ്രീ ആരാ എന്ന് ചോദിച്ചോണ്ട് അവന്റെ അടുത്തേക്ക് വന്നതും
ചേച്ചിയാ.
ആരാ ശ്രീ നിർമല ഫോണിലൂടെ തിരക്കി.
ജാസ്മിനാ.
ഹോ എന്താ അവള് പറയുന്നേ.
ഫോണിൽ ആരാ എന്ന് ചോദിച്ചതാ.
ആഹാ അപ്പൊ ശ്രീ ഓഫീസിൽ ഇരുന്നോണ്ടാണോ വിളിക്കുന്നെ.
പിന്നല്ലാതെ.
ഹ്മ്മ് എന്നിട്ട് ജാസ്മിൻ പോയോ.

Polichu 🔥
താങ്ക്സ് ബ്രോ ❤️❤️❤️
രാഹുലിന്റെ കുഴികൾ നെക്സ്റ്റ് പാർട്ട് ഉടനെ തന്നെ വരും ബ്രോ ❤️
ഈ മാസം അവസാനം മുമ്പ് രാഹുലിന്റെ കുഴികൾ പ്രതീക്ഷിക്കാമോ ബ്രോ 🙄
അതെ ഈ മാസം ഇരുപതിന്നു മുൻപേ വരും ബ്രോ ❤️❤️❤️
thnte oru katahyum theerilla…oro kathayum vaz-hiyilitt puthiyath thudangum
ഇതൊക്കെ തീർക്കാതെ പുതിയതൊന്നും ഇനിയില്ല jackey ബ്രോ ❤️❤️❤️
സഹോ… സൂപ്പർ.. കിഡുവേ…
മ്മടെ സെലിന ഇതിൽ ന്ത്യേ….
തുടരൂ.. വേഗം…
നന്ദൂസ്…
ഹായ് നന്ദുസ് സഹോ..
സലീന റെഡിയായി കൊണ്ടിരിക്കുകയാണ്..
താങ്ക്സ് നന്ദൂസ് ❤️❤️❤️
സൂപ്പർ 👍
താങ്ക്സ് ലിബു….❤️❤️❤️
സൈനു ബ്രോ രാഹുലിന്റെ കുഴികൾ ഉടനെ കാണില്ലേ 🙄