അവനെയും ചേർത്ത് പിടിച്ചു കിടക്കുമ്പോ നിർമലയുടെ ഉള്ളിൽ സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു.
രാവിലെതന്നെ പാല് പോയ ക്ഷീണത്തിലാണോ നിർമ്മലയുടെ സാമിപ്യം കൊണ്ടോ ശ്രീ ഒന്ന് മയങ്ങി പോയി.
കണ്ണു തുറന്നതും തന്നെ നോക്കി ചിരിച്ചോണ്ട് ബെഡിലിരിക്കുന്ന നിർമലയെയും മീനുട്ടിയെയും ആണ് അവൻ കാണുന്നെ.
അങ്കിളെ ഗുഡ് മോർണിങ് എന്ന് പറഞ്ഞോണ്ട് മീനുട്ടി അവനെ നോക്കി ചിരിച്ചോണ്ടിരുന്നു.
ഹ്മ് ഗുഡ്മോർണിംഗ് മീനുട്ടി എന്ന് തിരിച്ചു പറഞ്ഞോണ്ട് ശ്രീ എഴുനേറ്റിരുന്നു.
മീനുട്ടിക്ക് മാത്രമേയുള്ളൂ എനിക്കില്ലേ ഗുഡ് മോർണിംഗ് ശ്രീ എന്ന് ചോദിച്ചോണ്ട് നിർമല പുഞ്ചിരിച്ചോണ്ട് ഇരിക്കുന്നത് കുറച്ചു നേര്മ നോക്കിയിരുന്നോണ്ട് ശ്രീ എഴുനേറ്റു.
അങ്കിൾ ഇന്ന് ലേറ്റാ എന്നുള്ള മീനുട്ടിയുടെ സംസാരം കേട്ട് നിർമല അവളുടെ കവിളിൽ പിടിച്ചു കൊഞ്ചിച്ചോണ്ട്.
സാരമില്ല മീനുട്ടി നമ്മുടെ അങ്കിൾ അല്ലേ.
അങ്കിളിനു ചിലപ്പോ ക്ഷീണം കാണും അതാ മീനുട്ടി അങ്കിൾ ഉറങ്ങിപ്പോയെ സാരമില്ല കേട്ടോ അങ്കിളെ..
ഹ്മ് എന്നോട് എന്നും നേരത്തെ ഉണരണം എന്നൊക്കെ പറഞ്ഞതോണ്ടാ അമ്മേ.
അതിനെന്താ അങ്കിൾ ഇന്നൊരു ദിവസമല്ലേ ലേറ്റ് ആയുള്ളൂ.
നാളെ അങ്കിൾ നേരത്തെ എഴുന്നേൽക്കും അല്ലേ അങ്കിളെ.
ഹ്മ് സോറി മീനുട്ടി എന്ന് പറഞ്ഞോണ്ട് ശ്രീ കുളിക്കാൻ ആയി കയറി.
കുളി കഴിഞ്ഞു ഇറങ്ങിയപ്പോയെക്കും നിർമലയുടെ മുഖത് എന്തോ ഒരു വിഷമം പൊലെ കണ്ട ശ്രീ അവളുടെ അടുത്തേക്ക് വന്നൊണ്ട് എന്താ ചേച്ചി.
ഒന്നുമില്ല ശ്രീ.
പിന്നെയെന്തിനാ ഇങ്ങിനെ വിഷമിച്ചു നില്കുന്നെ.

സൂപ്പർ പാർട്ട്…
അവർ തമ്മിലുള്ള ഇഴുകിച്ചേരൽ വളരെ നന്നായിട്ട് തന്നെ അവതരിപ്പിച്ചിട്ടുണ്ട് താങ്കൾ…
സൂപ്പർ…
പിന്നെ സലീനയെ തിരിച്ചുകൊണ്ടുവന്നതിൽ നന്ദി ണ്ടു ട്ടോ.. സഹോ…
നന്ദുസ്…
❤️❤️❤️
രാഹുലിൻ്റെ കുഴികൾ 20ന് മുൻപ് വരും എന്ന് പറഞ്ഞു. വന്നത് നിർമ്മല & സലീന.
ഈ മാസം തന്നെ വരും ബ്രോ ❤️❤️❤️
Sajithayum monum please
നെക്സ്റ്റ് സാജിതയും മോനും എഴുതുന്നത്