അതൊന്നുമില്ല ചേച്ചി.
അല്ലാലോ എന്തോ ഉണ്ടായിട്ടുണ്ട്.
അമ്മ വല്ലതും പറഞ്ഞോ ചേച്ചിയെ.
ഇല്ല ശ്രീ അമ്മ ഒന്നും പറഞ്ഞിട്ടൊന്നുമില്ല.
പിന്നെ എന്താ.
മീനുട്ടി എന്താ ഉണ്ടായേ അമ്മയും മീനുട്ടിയും വഴക്കായോ മീനുട്ടി.
ഇല്ല അങ്കിളെ.
പിന്നെ എന്താ ചേച്ചി.
അത് ശ്രീ ഡോക്ടർ വന്നിരുന്നു.
ആ എന്നിട്ട് ഡോക്ടർ എന്താ പറഞ്ഞെ ചേച്ചി മീനുട്ടിക്ക് വല്ല കുഴപ്പവും ഉണ്ടോ ചേച്ചി എന്ന് ഭയത്തോടെയും ആകാംഷയോടെയും ചോദിച്ചോണ്ടിരുന്നു ശ്രീ.
അതൊന്നുമില്ല ശ്രീ.
ഹാവൂ പിന്നെ എന്താ ഉണ്ടായേ ഞാൻ കുളിക്കാൻ പോകുമ്പോൾ ചേച്ചിയും മീനുട്ടിയും നല്ല ഹാപ്പിയായിരുന്നല്ലോ.
ഹ്മ്.
പിന്നെ എന്താ ചേച്ചി.
ശ്രീ മീനുട്ടിയെ ഇന്ന് ഡിസ്ചാർജ് ചെയ്യാൻ പറഞ്ഞു ഡോക്ടർ.
ആ അതിന് സന്തോഷിക്കുകയല്ലേ വേണ്ടേ ചേച്ചി.അല്ലാതെ ഇങ്ങിനെ ദുഖിച്ചോണ്ട് നിൽക്കുകയാണോ വേണ്ടേ.
അതൊക്കെ ശരിയാ.
അപ്പൊ നമ്മുടെകാര്യം ആലോചിച്ചതാ ശ്രീ.
ഹോ അതാണോ അതിനിപ്പോ എന്താ.
ഒന്നുമില്ലേ ശ്രീ.
ഇവിടെ വന്ന ശേഷമാ എനിക്ക് ശ്രീയോട് ഒന്ന് മനസ് തുറന്നു സംസാരിക്കാൻ പോലും കഴിഞ്ഞേ.
ഇനിയിപ്പോ വീട്ടിൽ പോയാൽ അമ്മയുണ്ടാകും അതാ.
ഹോ അതിനാണോ.
പിന്നെ ഇല്ലാണ്ട് കഴിഞ്ഞ മൂന്നുദിവസം കൊണ്ട് ഞാൻ സന്തോഷിച്ചു നില്കുകയായിരുന്നു. ഇനിയിപ്പോ രാത്രിയിൽ ഞാനും മോളും ഒറ്റയ്ക്ക്.
എന്ന് പറഞ്ഞോണ്ട് നിർമല ശ്രീയുടെ മാറിലേക്ക് ചാഞ്ഞു.
ശ്രീ അവളുടെ തലയിൽ തഴുകി കൊണ്ട് അവളുടെ ഇടുപ്പിൽ കൈ ചുറ്റി നിന്നു.
ഇതുപോലെ ഒന്ന് സ്വാസ്ഥമായിട്ടു എനിക്കെന്റെ ശ്രീയുടെ നെഞ്ചിൽ ചായാൻ പോലും പറ്റില്ല.

Thanks Bruh, Sajithayum monum enna varuaaa
ഇന്നാണ് ഇത് വായിച്ചത് സൂപ്പർ ആയിട്ടുണ്ട് ബ്രോ
ഇതിന്റെ പാർട്ട് 7മിസ്സിംഗ് ആണ് ബ്രോ അത് കിട്ടോ
കഥ ജോർ ആകുന്നുണ്ട് 👍.
അടുത്ത പാർട്ടിലെങ്കിലും നിർമലയുടെയും ശ്രീയുടെയും പ്രായമൊന്ന് മെൻഷൻ ചെയ്യണേ.
സൂപ്പർ പാർട്ട്…
അവർ തമ്മിലുള്ള ഇഴുകിച്ചേരൽ വളരെ നന്നായിട്ട് തന്നെ അവതരിപ്പിച്ചിട്ടുണ്ട് താങ്കൾ…
സൂപ്പർ…
പിന്നെ സലീനയെ തിരിച്ചുകൊണ്ടുവന്നതിൽ നന്ദി ണ്ടു ട്ടോ.. സഹോ…
നന്ദുസ്…
❤️❤️❤️
രാഹുലിൻ്റെ കുഴികൾ 20ന് മുൻപ് വരും എന്ന് പറഞ്ഞു. വന്നത് നിർമ്മല & സലീന.
ഈ മാസം തന്നെ വരും ബ്രോ ❤️❤️❤️
Sajithayum monum please
നെക്സ്റ്റ് സാജിതയും മോനും എഴുതുന്നത്