അവളുടെ സങ്കടം പറച്ചിൽ കേട്ട് ശ്രീക്കു ചിരി വന്നുപോയി.
എന്ന് വെച്ചു നമ്മുടെ മീനുട്ടിയെ എന്നും ഇവിടെ ഇങ്ങിനെ കിടത്തണം എന്നാണോ പറയുന്നേ.
അതല്ല.
എന്ത് അല്ലെന്നു.
എന്റെ ചേച്ചി ചേച്ചി അതോർത്തു വിഷമിക്കാതെ ഡിസ്ചാർജ് ചെയ്യാനുള്ള കാര്യം നോക്ക്.
ബാക്കിയൊക്കെ പിന്നെയല്ലേ.
അപ്പോ ശ്രീക്ക് ഒന്നും തോന്നുന്നില്ലേ.
ഉണ്ടല്ലോ അതിന് മീനുട്ടിയെ ഇവിടെ കിടത്തുകയൊന്നും വേണ്ട.
പിന്നെ.
ഇപ്പൊ മീനുട്ടിയെയും കൂട്ടി വീട്ടിലേക്ക് പോകാം. എന്നിട്ട് ആലോചിക്കാം പോരെ.
പറ്റില്ല എനിക്കിപ്പോ തന്നെ അറിയണം വീട്ടിലെത്തിയാലും ശ്രീ ഞങ്ങടെ കൂടെ നിക്കുമോന്നു.
ശ്രീ ചിരിച്ചോണ്ട് അതൊന്നും വേണ്ട ചേച്ചി അല്ലെങ്കിലേ അമ്മ പറയുന്നത് കേട്ടിട്ടില്ലേ ഇനി ഞാൻ അവിടെ വന്നു നമ്മള് തമ്മിൽ എന്തേലും ഉണ്ടായാൽ അത് എങ്ങാനും അമ്മ കണ്ട് പിടിച്ചാൽ പിന്നെ അറിയാല്ലോ.
അതിന് എനിക്ക് അപ്പൊ സന്തോഷിക്കണ്ട ശ്രീ അമ്മയുണ്ടെന്നു വെച്ചു ഞാൻ പഴയ പൊലെ എല്ലാം അടക്കി കഴിയണം എന്നാണോ.
വേണ്ടല്ലോ .
പിന്നെ.
പിന്നെയോ ഇനി ഒരു മൂന്ന് മാസം അത്രയല്ലേയുള്ളൂ.
അതൊക്കെ എനിക്കറിയാം ആ മൂന്നുമാസം എങ്ങിനെ ഞാൻ..
അതോർത്തു വിഷമിക്കേണ്ട ചേച്ചി.
അതിനൊക്കെ വഴിയുണ്ടാകും .
അതെന്തു വഴിയാ അതൊന്നു പറഞ്ഞൂടെ ശ്രീക്.
അതോ അപ്പൊ എന്തേലും ഒക്കെ കാണും ചേച്ചി.
ശ്രീ ഒന്നാലോചിച്ചു കൊണ്ട് നമുക്കു കുറച്ചു ദിവസം കഴിഞ്ഞു ഒരു ടൂർ പോകാം പോരെ.
എങ്ങോട്ട്.
എങ്ങോട്ടെങ്കിലും ടൂർ ഇതിനാണ് എന്ന് ആരോടും പറയേണ്ട.പോരെ.
ഹ്മ് എന്നാ അധികം ദിവസമൊന്നും പറ്റില്ല കേട്ടല്ലോ.

Thanks Bruh, Sajithayum monum enna varuaaa
ഇന്നാണ് ഇത് വായിച്ചത് സൂപ്പർ ആയിട്ടുണ്ട് ബ്രോ
ഇതിന്റെ പാർട്ട് 7മിസ്സിംഗ് ആണ് ബ്രോ അത് കിട്ടോ
കഥ ജോർ ആകുന്നുണ്ട് 👍.
അടുത്ത പാർട്ടിലെങ്കിലും നിർമലയുടെയും ശ്രീയുടെയും പ്രായമൊന്ന് മെൻഷൻ ചെയ്യണേ.
സൂപ്പർ പാർട്ട്…
അവർ തമ്മിലുള്ള ഇഴുകിച്ചേരൽ വളരെ നന്നായിട്ട് തന്നെ അവതരിപ്പിച്ചിട്ടുണ്ട് താങ്കൾ…
സൂപ്പർ…
പിന്നെ സലീനയെ തിരിച്ചുകൊണ്ടുവന്നതിൽ നന്ദി ണ്ടു ട്ടോ.. സഹോ…
നന്ദുസ്…
❤️❤️❤️
രാഹുലിൻ്റെ കുഴികൾ 20ന് മുൻപ് വരും എന്ന് പറഞ്ഞു. വന്നത് നിർമ്മല & സലീന.
ഈ മാസം തന്നെ വരും ബ്രോ ❤️❤️❤️
Sajithayum monum please
നെക്സ്റ്റ് സാജിതയും മോനും എഴുതുന്നത്