നിർമല 6 [SAINU] 403

അഹ് ദേ ഇപ്പോഴും ആള് റെഡിയാ കേട്ടോ ശ്രീ.

പിന്നെ ആകാതിരിക്കുമോ ചേച്ചിയുടെ ഈ ഗന്ധം കിട്ടിയാൽ മതി അവന് എഴുനേറ്റു നിൽക്കാൻ.

എന്തെ ഒന്നുടെ ചെയ്യാനോ ശ്രീ.

എന്നുള്ള നിർമ്മാല്യുടെ ചോദ്യത്തിന് ശ്രീ ചിരിച്ചോണ്ട് അതെ എനിക്ക് ഓഫീസിൽ പോകാനുള്ളതാ ആ വല്ല വിചാരവും ഉണ്ടോ ആവോ..
അയ്യോ അത് മറന്നു ശ്രീ എന്നാ ശ്രീ വേഗം ഡ്രസ്സ്‌ മാറിക്കോ എന്ന് പറഞ്ഞോണ്ട് നിർമല അവനിൽ നിന്നും അകന്നതും ശ്രീ ഒന്നുടെ അവൾ അവനിലേക്ക് ചേർത്ത് പിടിച്ചോണ്ട് അവളുടെ ചുണ്ടിൽ ഉമ്മ വെച്ചോണ്ട് കുറച്ചു നേരം നിന്നു.

മതി ശ്രീ അല്ലേൽ ശ്രീ ഇന്ന് പോകില്ല അറിയാല്ലോ.

പോകണോ ചേച്ചി.

അതിനവൾ ചിരിച്ചോണ്ട്.

ഹ്മ് അതല്ലേ എന്റെ ശ്രീക്ക് നല്ലത്.

നമുക്കു ഒരുപാടു സ്വപ്‌നങ്ങൾ ഉള്ളതാ ഓർമയുണ്ടായിക്കോട്ടെ.

ഹ്മ് ശരി ശരി എന്ന് നിരാശ കലർന്ന വാകുകളോടെ ശ്രീ അവൾ വിട്ടതും നിരമാല ചിരിച്ചോണ്ട്. എന്നാ എന്റെ ശ്രീ പോയിട്ട് വായോ അപ്പോയെക്കും ഞാനും മീനുട്ടിയും നമ്മുടെ വീട്ടിലേക്ക് പോകാം പോരെ എന്ന് പറഞ്ഞോണ്ട് നിർമല അവന്റെ കവിളിൽ ഒന്ന് ചുംബിച്ചു വിട്ടു.

ഹ്മ് എന്ന് മൂളിക്കൊണ്ട് ശ്രീ ഡ്രസ്സ്‌ മാറ്റാൻ തുടങ്ങി. അവന്റെ ഓരോ ചലനവും ശ്രദ്ധയോടെ നോക്കി കൊണ്ടിരുന്നു നിർമല.

ഡ്രസ്സ്‌ എല്ലാം മാറ്റിയിട്ടോണ്ട് നിർമലക്കും മീനുട്ടിക്കും വീണ്ടും ഉമ്മകൊടുത്തോണ്ട് ശ്രീ ഓഫീസിലേക്ക് ഇറങ്ങി.

നിർമല അവനെ അനുഗമിച്ചോണ്ട് പിറകെ തന്നെ കൂടി.

എങ്ങോട്ടാ ചേച്ചി.

എങ്ങോട്ടുമില്ല എന്റെ ശ്രീ പോകുന്നത് കാണാനാ പോരെ.

ഹ്മ് എന്ന് തലയാട്ടികൊണ്ട് ശ്രീ ബൈക്കെടുത്തു പുറപ്പെട്ടതും നിർമല അവന്റെ യാത്ര നോക്കി കൊണ്ടേ നിന്നു.

The Author

SAINU

💞💞💞

12 Comments

Add a Comment
  1. remaining part?

  2. ശ്രീയുടെ നിർമ്മലാപരിണയം എന്നാണ് ?

  3. സൽമ മാമി കഴിഞ്ഞു bro

  4. Thanks Bruh, Sajithayum monum enna varuaaa

  5. ഇന്നാണ് ഇത് വായിച്ചത് സൂപ്പർ ആയിട്ടുണ്ട് ബ്രോ
    ഇതിന്റെ പാർട്ട്‌ 7മിസ്സിംഗ്‌ ആണ് ബ്രോ അത് കിട്ടോ

  6. കഥ ജോർ ആകുന്നുണ്ട് 👍.
    അടുത്ത പാർട്ടിലെങ്കിലും നിർമലയുടെയും ശ്രീയുടെയും പ്രായമൊന്ന് മെൻഷൻ ചെയ്യണേ.

  7. നന്ദൂസ്

    സൂപ്പർ പാർട്ട്…
    അവർ തമ്മിലുള്ള ഇഴുകിച്ചേരൽ വളരെ നന്നായിട്ട് തന്നെ അവതരിപ്പിച്ചിട്ടുണ്ട് താങ്കൾ…
    സൂപ്പർ…
    പിന്നെ സലീനയെ തിരിച്ചുകൊണ്ടുവന്നതിൽ നന്ദി ണ്ടു ട്ടോ.. സഹോ…

    നന്ദുസ്…

    1. ❤️❤️❤️

  8. രാഹുലിൻ്റെ കുഴികൾ 20ന് മുൻപ് വരും എന്ന് പറഞ്ഞു. വന്നത് നിർമ്മല & സലീന.

    1. ഈ മാസം തന്നെ വരും ബ്രോ ❤️❤️❤️

  9. Sajithayum monum please

    1. നെക്സ്റ്റ് സാജിതയും മോനും എഴുതുന്നത്

Leave a Reply

Your email address will not be published. Required fields are marked *