” ഓ… ഒന്നുല്ല, ചേച്ചി, നന്നായിട്ടുണ്ട്… ചേച്ചിക്ക് അതിനും വേണ്ടി പ്രായം ഒന്നും ആയില്ലല്ലോ… ഇതിപ്പം എല്ലാരും ചെയ്യും…!”
സമാധാനിപ്പിക്കാൻ എന്നോണം ശാരദേച്ചി പറഞ്ഞു…
” മോളെന്നെങ്കിലും….? ”
ഒരു കമ്പനി കൂടാൻ ഉണ്ടോ… എന്നറിയാൻ, അമ്മ ചോദിച്ചു..
” എനിക്ക് ഇഷ്ട്ടക്കെയാ…. ചേട്ടന് പക്ഷേ… ”
ശാരദേച്ചി പാതിയിൽ നിർത്തി…
” ഞാൻ, അങ്ങേരുടെ അടുത്ത് ചോദിക്കാൻ പോയില്ല… ഇനി ഇപ്പോൾ എന്തോ… ആവോ…? ”
( ഒരു കല്ല് വച്ച നുണ… അമ്മ തട്ടി വിട്ടു… അതും നിലയ്ക്കും വിലയ്ക്കുമായി അച്ഛൻ പറഞ്ഞു വിട്ടതാണ് എന്ന് എനിക്കെങ്കിലും അറിയാം…)
” ചേച്ചി… ഞാൻ വന്നത്… അരുണിനെ രണ്ടു നാൾ കൂട്ടിനു വിടുമോ… എന്ന് ചോദിക്കാനാ… ”
ചേച്ചി തന്റെ ആഗമന ഉദ്ദേശം വെളിവാക്കി…
” ഓഹ്.. അതിനെന്താ… നിന്നെ കൂടപ്പിറപ്പ് പോലെയാ അവൻ കാണുന്നത്… മോള് പൊക്കോ… ഞാൻ പറഞ്ഞു വിട്ടേക്കാം… ”
” രാത്രി ഭക്ഷണം, അവിടുന്ന് കഴിക്കാം എന്ന് അവനോട് പറയണം…
അത്രയും കൂടി പറഞ്ഞാണ്, ചേച്ചി പോയത്
അമ്മയുടെ വാക്കുകൾ എന്റെ ഉള്ളിൽ തേൻ മഴയായി പെയ്തിറങ്ങി…
തിരിഞ്ഞു, വീട്ടിലേക്ക് നടന്നു പോയ ചേച്ചിയുടെ നിതംബ താളം…. എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു…
( ഞാൻ ലോഡ് ഇറക്കാൻ, ബാത്‌റൂമിനെ ശരണം പ്രാപിച്ചു…!)
*********
” കാണണം… എനിക്ക്…. ” എന്റെ മീശക്കാരനെ ”
ചേച്ചിയുടെ വാക്കുകൾ എന്റെ ഉള്ളിൽ പെരുമ്പറ കൊട്ടി..
” ഷേവ് ചെയ്യുമ്പോൾ… മുഖം മാത്രം ആക്കണ്ട…!”
ചേച്ചി ഉദ്ദേശിച്ചിരിക്കാൻ ഇടയുള്ള ” ഇടങ്ങളെ ” കുറിച്ച് ഓർത്ത്, എനിക്ക് വല്ലാത്ത നാണം വന്നു…
കഥയും അവതരണവും സൂപ്പർ…..
പക്ഷേ പേജ് വളരെ കുറവാണ്…..
ഇതുപോലുള്ള കഥകൾ, ചുരുങ്ങിയത് 25+ പേജ് എങ്കിലും വേണം.
????