നിർത്തല്ലേ… ഡാ.. പ്ലീസ് 6
Nirthalle da please Part 6 | Author : Parthan
[ Previous Part ]
അത്താഴം കഴിക്കുമ്പോൾ ശാരദേച്ചിയുടെ സാമിപ്യം മാത്രം മതിയായിരുന്നു, എനിക്കാകെ കുളിര് കോരാൻ…
എന്നോട് ഒട്ടി നിന്ന്, എന്റെ വായിൽ നിന്നും ചവച്ചു തുടങ്ങിയ ചാളക്കഷ്ണം , ചേച്ചി വിരൽ കൊണ്ട് തോണ്ടി എടുത്തു വായിൽ വച്ചപ്പോൾ സത്യത്തിൽ ചേച്ചി എന്നെ എത്ര മാത്രം കൊതിക്കുന്നുണ്ട് എന്നെനിക്ക് മനസ്സിലായി…
എനിക്ക് പിന്നെ മറ്റൊന്നും നോക്കാൻ ഉണ്ടായില്ല…
ഞാൻ ചേച്ചിയെ ഇടത് കൈ കൊണ്ട് ചേർത്ത് പിടിച്ചു ആ ചുണ്ടിൽ മൃദുവായി കടിച്ചു….
ഒതുക്കമുള്ള മുയൽകുഞ്ഞിനെ പോലെ, ചേച്ചി എന്നോട് ചേർന്നു നിന്നു…
ഞാൻ ചേച്ചിയുടെ കണ്ണുകളിൽ ഉറ്റു നോക്കി….
തിര തല്ലുന്ന വികാര പ്രപഞ്ചമാണ് എനിക്ക് കാണാൻ കഴിഞ്ഞത്…. ആ മിഴികളിൽ….!
ആ മുഖത്തും ചുണ്ടിലും കഴുത്തിലും മുഖത്തുമൊക്കെ എന്റെ ഈറൻ അണിഞ്ഞ ദാഹർത്തമായ ചുണ്ടുകൾ ഇഴഞ്ഞു…
Oru kali full akki ezhuthamo engane ezhuthupol vayikkan oru mood undakilla