വീട്ടിൽ നിന്നിറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ അവളുടെ നെഞ്ചിടിപ്പ് കൂടുന്നുണ്ടായിരുന്നു. പറഞ്ഞതുപോലെ ടൗണിലെ ബസ് സ്റ്റാൻഡിന് അപ്പുറത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് ജിത്തു ബൈക്കുമായി കാത്തുനിൽപ്പുണ്ടായിരുന്നു.
ജിൻസും ഒരു കറുത്ത ഷർട്ടും ഇട്ട് കൂളിംഗ് ഗ്ലാസ്സും വെച്ച് നിൽക്കുന്ന ജിത്തുവിനെ കണ്ടപ്പോൾ നിരുപമയുടെ ഉള്ളിലൊന്നു കാളി. അവൻ ശരിക്കും ഒരു സുന്ദരൻ തന്നെ. അവനെ കണ്ടതും അവളുടെ ചുണ്ടിൽ അറിയാതെ ഒരു ചിരി വിരിഞ്ഞു.
ജിത്തു അവളെ കണ്ടതും ബൈക്കിൽ നിന്നിറങ്ങി. അവൻ അവളെ അടിമുടി ഒന്ന് നോക്കി.
ജിത്തു : “എടി… നീ ആളെ കൊല്ലുവോ… എന്തൊരു ലുക്കാടി സാരിയിൽ…”
നിരുപമ (നാണത്തോടെ) : “ആളുകൾ ശ്രദ്ധിക്കും… പതുക്കെ പറ…”
ജിത്തു : “ശ്രദ്ധിക്കട്ടെ… ഇത്രയും നല്ലൊരു ചരക്കിനെ കിട്ടിയ എന്റെ ലക്ക് ഓർത്ത് അവർ അസൂയപ്പെടട്ടെ…”
നിരുപമ : “പോടാ… വണ്ടി എടുക്ക്… ആരെങ്കിലും കാണും…”
അവൾ അവന്റെ ബൈക്കിന്റെ പിറകിൽ കയറി. അവൾ സ്പർശിച്ചതും ജിത്തുവിന് ഒരു ഷോക്ക് അടിച്ച പോലെ തോന്നി. ബൈക്ക് മുന്നോട്ട് എടുത്തപ്പോൾ അവൾ അവന്റെ തോളിൽ പിടിച്ചു. കാറ്റ് കൊണ്ട് അവളുടെ സാരിയുടെ മുന്താണി പറന്ന് അവന്റെ മുഖത്ത് തഴുകി. അവളുടെ ശരീരത്തിന്റെ ഗന്ധം അവനെ ലഹരി പിടിപ്പിച്ചു.
അവർ തിയേറ്ററിൽ എത്തി. ആളുകൾ കുറവുള്ള ഒരു തിയേറ്റർ ആയിരുന്നു അത്. ജിത്തു നേരത്തെ തന്നെ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഏറ്റവും പുറകിലെ ‘ബോക്സ്’ സീറ്റുകൾ. അവിടെ ആകുമ്പോൾ ആരും ശല്യപ്പെടുത്തില്ല.

കഥ നന്നായിട്ടുണ്ട് ബട്ട് കളി കൊറച്ചു ഡീറ്റൈൽ ആയി എഴുതാമോ
തുടരണം. അവിഹിതത്തിന്റെ മുല്ലമൊട്ടുകൾ രീതിയിൽ എഴുതാൻ ശ്രമിക്കുമോ എങ്കിൽ അടിപൊളി ആയിരിക്കും.