നിരുപമ 5 [Manjusha Manoj] 24

​അവൾ അവന്റെ നിർദ്ദേശം അനുസരിച്ച് അതിനെ ആഴത്തിൽ വലിച്ചു കുടിച്ചു.

————————–

​തിരക്കേറിയ ടെക്സ്റ്റൈൽ ഷോപ്പിലെ ഇന്നർവെയർ സെക്ഷനിൽ ജിത്തുവും നിരുപമയും നിൽക്കുകയായിരുന്നു. ജിത്തുവിന്റെ കണ്ണുകൾ അവിടുത്തെ വർണ്ണാഭമായ അടിവസ്ത്രങ്ങളിലൂടെ പാഞ്ഞു നടന്നു. അവൻ ഒരു കറുത്ത ലേസ് ഉള്ള ബ്രായും, അതിന് ചേരുന്ന ചുവന്ന പാന്റീസും തിരഞ്ഞെടുത്തു. ഒപ്പം അവൾക്കായി ഒരു സ്ലീവ്‌ലെസ്സ് ടോപ്പും ജീൻസും അവൻ എടുത്തു.

​”ഇത് നിനക്ക് പാകമാകും… നിന്റെ ഈ sexy ബോഡി ഇതിനുള്ളിൽ കാണാൻ നല്ല ഭംഗിയായിരിക്കും.” അവൻ സ്വകാര്യമായി പറഞ്ഞു.

​നിരുപമ ചുറ്റും നോക്കി ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കി, ജിത്തു കൊടുത്ത ഡ്രസ്സുകളുമായി ട്രയൽ റൂമുകൾ ഉള്ള ഭാഗത്തേക്ക് നടന്നു. ജിത്തുവും ഒരു അപരിചിതനെപ്പോലെ അല്പം അകലം പാലിച്ച് പിന്നാലെ നടന്നു.

​ട്രയൽ റൂമുകളുടെ ഇടനാഴിയിൽ തിരക്ക് കുറവായിരുന്നു. ഏറ്റവും അറ്റത്തുള്ള ട്രയൽ റൂമിന്റെ വാതിൽ നിരുപമ തുറന്നു. ജിത്തു പുറത്തു തന്നെ നിന്നു. എന്നാൽ വാതിൽ പാതി തുറന്ന നിരുപമ പെട്ടെന്ന് തിരിഞ്ഞ്, ജിത്തുവിന്റെ കൈയിൽ പിടിച്ച് അവനെ ബലമായി അകത്തേക്ക് വലിച്ചു കയറ്റി.

​ജിത്തു ഒന്ന് ഞെട്ടി. “എടി… നീ…”

​അവൾ വേഗം വാതിൽ കുറ്റിയിട്ടു. എന്നിട്ട് അവന്റെ നേരെ തിരിഞ്ഞ് ഒരു കള്ളച്ചിരി ചിരിച്ചു.

“എന്താ… പുറത്തു നിൽക്കാനാണോ ഭാവം? നീ തിരഞ്ഞെടുത്ത സാധനങ്ങൾ എനിക്ക് പാകമാകുമോ എന്ന് നീ തന്നെ നോക്കണ്ടേ?”

​ജിത്തുവിന്റെ മുഖം വിടർന്നു. അവൻ അവളെ ചേർത്തു നിർത്തി കണ്ണാടിയിൽ നോക്കി.

The Author

Leave a Reply

Your email address will not be published. Required fields are marked *