രാജീവിന്റെ മറുപടി കേട്ടപ്പോൾ നിരുപമയ്ക്ക് ചെറിയൊരു കുറ്റബോധം തോന്നി. പക്ഷെ ജിത്തുവിനോടുള്ള അടങ്ങാത്ത ആഗ്രഹം അതിനെ മറികടന്നു. അവൾ വേഗം ജിത്തുവിനെ വിളിച്ച് കാര്യം പറഞ്ഞു.
———————–
പിറ്റേന്ന് രാവിലെ, ഓഫീസിലെ വണ്ടി വരുമെന്ന് പറഞ്ഞ് നിരുപമ ബാഗും എടുത്ത് വീട്ടിൽ നിന്നിറങ്ങി. രാജീവ് അവളെ യാത്രയാക്കി.
വീടിന് കുറച്ചു മാറി, ആളൊഴിഞ്ഞ ഒരു കവലയിൽ ജിത്തു ബൈക്കുമായി കാത്തുനിൽപ്പുണ്ടായിരുന്നു. ഒരു ജീൻസും, അതിനു മുകളിൽ ലെതർ ജാക്കറ്റും, കൂളിംഗ് ഗ്ലാസ്സും വെച്ച് ഒരു സിനിമാ നടനെപ്പോലെ അവൻ ബൈക്കിൽ ചാരി നിന്നു.
നിരുപമയെ കണ്ടതും അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. അവൾ ഒരു മോഡേൺ കുർത്തയും ജീൻസും ആയിരുന്നു ധരിച്ചിരുന്നത്. കൂടെ ഒരു ഷാളും ചുറ്റിയിരുന്നു.
ജിത്തു: “വാടി എന്റെ പെണ്ണെ… കേറ്…”
അവൾ ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തി ബൈക്കിന്റെ പിന്നിൽ കയറി. അവൾ ഇരുന്നതും ജിത്തു ബൈക്ക് മുന്നോട്ട് എടുത്തു.
യുവമിഥുനങ്ങളെപ്പോലെ
നഗരത്തിന്റെ തിരക്കുകൾ കഴിഞ്ഞ് ബൈക്ക് ഹൈറേഞ്ചിലേക്ക് കടന്നു. തണുത്ത കാറ്റ് വീശാൻ തുടങ്ങി. നിരുപമയുടെ മുടി കാറ്റിൽ പാറിപ്പറന്നു.
റോഡിലെ തിരക്ക് ഒഴിഞ്ഞപ്പോൾ നിരുപമ ജിത്തുവിനോട് ചേർന്നിരുന്നു. അവൾ തന്റെ കൈകൾ അവന്റെ വയറിലൂടെ ചുറ്റിപ്പിടിച്ച്, അവന്റെ നെഞ്ചിൽ കൈ കോർത്തു. അവളുടെ മാംസളമായ മുലകൾ ജിത്തുവിന്റെ മുതുകിൽ അമർന്നു. ജാക്കറ്റിന് മുകളിലൂടെ പോലും അവന് ആ ചൂട് അറിയാൻ കഴിയുന്നുണ്ടായിരുന്നു.
